Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഭരണകക്ഷി നേതാക്കളുടെ വിലപേശല്‍; സ്ഥാനക്കയറ്റ പട്ടികയില്‍ അന്തിമ ഉത്തരവ് ഇറക്കാതെ മോട്ടോര്‍ വാഹന വകുപ്പ്

പി.എന്‍. സതീഷ്byപി.എന്‍. സതീഷ്
Oct 7, 2026, 12:25 pm IST
inKerala
സ്ഥാനക്കയറ്റ പട്ടികയുമായി ബന്ധപ്പെട്ട് ഇറക്കിയ വിജ്ഞാപനം

സ്ഥാനക്കയറ്റ പട്ടികയുമായി ബന്ധപ്പെട്ട് ഇറക്കിയ വിജ്ഞാപനം

മാവേലിക്കര: സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പില്‍ സ്ഥാനക്കയറ്റ പട്ടിക തയാറാക്കി, വിജ്ഞാപനം ഇറക്കിയിട്ട് ഒരു മാസം പിന്നിട്ടിട്ടും അന്തിമ ഉത്തരവിറങ്ങിയില്ല. സ്ഥലമാറ്റം, പ്രമോഷന്‍ എന്നിവയുമായി ബന്ധപ്പെട്ട് ഭരണകക്ഷിയിലെ ചില നേതാക്കളുടെ വിലപേശലാണ് പട്ടിക പുറത്തിറങ്ങാത്തതെന്നാണ് ആക്ഷേപം.

ആഗസ്ത് 5ന് നടന്ന ഡിപ്പാര്‍ട്ട്മെന്റല്‍ പ്രമോഷന്‍ കമ്മിറ്റി (ഡിപിസി-ഉന്നതം) യോഗത്തില്‍ തയാറാക്കിയ അന്തിമ പട്ടിക സപ്തംബര്‍ ഒന്നിന് സര്‍ക്കാരിന് സമര്‍പ്പിച്ചു. സീനി
യര്‍ ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍, ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍, റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍/അസി. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍, ജോ. റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ തുടങ്ങിയ തസ്തികകളിലേക്കുള്ള 37 പേരുടെ പട്ടികയാണ് തയാറാക്കിയത്.

ഡെ. കമ്മീഷണര്‍മാര്‍ ആയിരുന്ന സി.വി.എം. ഷരീഫ്, എം.പി. ജയിംസ് എന്നിവരെ സീനിയര്‍ ഡെപ്യൂട്ടി കമ്മീഷണര്‍മാരായും ആര്‍ടിഒ ആയിരുന്ന പി.ആര്‍. സുമേഷിനെ ഡെ.
ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറായും ജോ. ആര്‍ടിഒമാരായിരുന്ന 11 പേരെ ആര്‍ടിഒ, ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ തുടങ്ങിയ തസ്തികകളിലേക്കും 23 മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെയും ഒരു സീനിയര്‍ സൂപ്രണ്ടിനെ അക്കൗണ്ട് ഓഫീസറാക്കിയുമുള്ള പ്രമോഷന്‍ പട്ടികയാണ് അന്തിമ ഉത്തരവിനായി കാത്തിരിക്കുന്നത്.

മോട്ടോര്‍ വാഹനവകുപ്പിലെ വിവിധ തസ്തികകള്‍ മാസങ്ങളായി ഒഴിഞ്ഞു കിടന്നിട്ടും നിയമനം നടക്കുന്നില്ലെന്ന പരാതികള്‍ നിലനില്‍ക്കെയാണ് സ്ഥാനക്കയറ്റ പട്ടികയില്‍ തീരുമാനം വൈകുന്നത്. എംവിഐമാരുടെയും ആര്‍ടിഒ, ജോ. ആര്‍ടിഒമാരുടെയും സ്ഥാനക്കയറ്റം നല്കാത്തതിനാല്‍ വകുപ്പ് പ്രവര്‍ത്തനം പ്രതിസന്ധിയിലാണ്. സ്ഥാനക്കയറ്റം വൈകുന്നതുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ക്കിടയില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

സ്ഥാനക്കയറ്റ പട്ടിക തയാറായിട്ടും അന്തിമ ഉത്തരവിറക്കാന്‍ വൈകുന്നതിനാല്‍ വകുപ്പിന്റെ പ്രവര്‍ത്തനം പലയിടങ്ങളിലും കുത്തഴിഞ്ഞ നിലയിലാണ്. ആര്‍ടിഒ, ജോ. ആര്‍ടിഒ, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ തുടങ്ങിയ പ്രധാന തസ്തികകളില്‍ ആവശ്യത്തിന് ആളില്ലാത്ത അവസ്ഥയാണ്.

ഇത് കാരണം ആര്‍ടി ഓഫിസുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ പലയിടത്തും താളംതെറ്റിയിരിക്കുന്നു. ഈ കാലതാമസം കാരണം ലൈസന്‍സ് പരിശോധന, വാഹന രജിസ്ട്രേഷന്‍, റോഡ് സുരക്ഷാ പരിശോധനകള്‍ തുടങ്ങിയ സുപ്രധാന സേവനങ്ങളെയെല്ലാം വലിയ രീതിയില്‍ ബാധിക്കുന്നു.

 

Tags: PromotionEmployeeKerala Motor Vehicle Department
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘മാധ്യമപ്രവര്‍ത്തകയെ ഉപദ്രവിച്ചിട്ടില്ല, കുറ്റം ചെയ്തിട്ടില്ലെങ്കില്‍ സ്ഥാനക്കയറ്റം മതി’: വിവേക് ഭഗതിന്റെ വെല്ലുവിളിക്ക് മുന്‍പില്‍ പതറി സിജെപി

Kerala

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; ഗതാഗത മന്ത്രി സിപി ജോൺ റിപ്പോർട്ട് തേടി

Kerala

വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്ത ഓട്ടോ ഡ്രൈവർ ജീവനൊടുക്കി; ആത്മഹത്യ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചശേഷം

Kerala

മോഡിഫിക്കേഷന്‍ വാഹനത്തില്‍ റീല്‍ വേണ്ട! ഓരോ നിയമവിരുദ്ധ മോഡിഫിക്കേഷനും 5000 രൂപ വീതം പിഴ!

Kerala

കൂടുതല്‍ മോഡിഫിക്കേഷനൊന്നും വേണ്ട; നിയമലംഘനത്തിന് 5000 രൂപ പിഴ ഈടാക്കാൻ ഹൈക്കോടതി ഉത്തരവ്

പുതിയ വാര്‍ത്തകള്‍

സിജെപി കോണ്‍ഗ്രസ് സമരക്കാരുടെ ക്രൂരതകള്‍…ക്ഷമയുടെ നെല്ലിപ്പടി കണ്ട് അവസാന അപേക്ഷയുമയാി ദല്‍ഹി പൊലീസ് എസിപി അര്‍ഷദീപ് സിംഗ്

വസ്ത്രധാരണം വ്യക്തിപരമായ ഇഷ്ടം, അതുവഴി അന്തസോ മൂല്യമോ അളക്കാനാവില്ലെന്നും ഹൈക്കോടതി

റഷ്യയും ഉക്രെയ്നും തമ്മിലുള്ള സമാധാന ശ്രമങ്ങളെക്കുറിച്ച് വ്യക്തത വരുത്തി ഇന്ത്യ : സംവാദം മാത്രമാണ് ഏക പോംവഴി എന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ

പ്രധാനമന്ത്രിയാകാൻ നടക്കുന്ന രാഹുൽ യഥാർത്ഥത്തിൽ ഭീരുവാണ് ; ഗുണ്ടകളെ പോലെയാണ് പെരുമാറ്റം ; കെ.ടി. രാമറാവു

ഏഴാമത്തെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം: കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ കോടതി ഉത്തരവ്

പോപ്പുലര്‍ ഫിനാന്‍സ് ഗ്രൂപ്പുമായി ബന്ധമുള്ള 14 സ്ഥാപനങ്ങള്‍ പൂട്ടാന്‍ കമ്പനി ലോ ട്രൈബ്യൂണല്‍ ഉത്തരവ്

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

അഭിമന്യു വധക്കേസില്‍ രഹസ്യ വിചാരണ വേണമെന്ന ഹര്‍ജി ഹൈക്കോടതിയും തള്ളി

സ്ത്രീകളുമായി നഗ്നവീഡിയോ കോളുകൾ ; ജിമ്മിൽ നിന്ന് കണ്ടെടുത്തത് 1,300-ലധികം ഫോട്ടോകളും വീഡിയോകളും ; ഉടമ അമിൻ യാസിൻ മുൽത്താനി അറസ്റ്റിൽ

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.