Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കെഎസ്ടിപിയുടെ വീഴ്ചയില്‍ നഷ്ടം നൂറു കോടി, എന്നിട്ടും തോമസ് ഐസക്കിനെതിരെ അന്വേഷണമില്ല

പ്രത്യേക ലേഖകന്‍byപ്രത്യേക ലേഖകന്‍
Oct 6, 2026, 12:52 pm IST
inKerala

പത്തനംതിട്ട: കെഎസ്ടിപിയുടെ നേതൃത്വത്തിലെ ഒന്നാംഘട്ട എംസി റോഡ് നിര്‍മ്മാണ കരാര്‍ പുതുക്കലില്‍ സംസ്ഥാന സര്‍ക്കാരിന് ഉണ്ടായത് 100 കോടിയുടെ നഷ്ടം. മരാമത്ത്, ധനകാര്യ വകുപ്പുകളുടെ പിടിപ്പുകേടായിരുന്നു ഈ വന്‍ നഷ്ടത്തിനു കാരണം. എന്നാല്‍ ഇതിന്റെ പ്രധാന ഉത്തരവാദിയായ മുന്‍ ധനമന്ത്രി തോമസ് ഐസക്കിനെതിരെ അന്വേഷണത്തിന് ഉത്തരവിടാന്‍ 2011-ല്‍ അധികാരത്തില്‍ വന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തയ്യാറായില്ല എന്നതാണ് വിചിത്രം. ലോക ബാങ്ക് സഹായത്തോടെ 215 കോടി രൂപയുടെ ഒന്നാം ഘട്ട റോഡ് നവീകരണം സ്ഥലമേറ്റെടുപ്പിലെ താമസം, മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി വൈകല്‍, തര്‍ക്കങ്ങള്‍ എന്നിവ കാരണമാണ് വൈകിയതെന്ന് ഇടതു സര്‍ക്കാര്‍ തന്നെ തുറന്നു സമ്മതിച്ചതിന്റെ തെളിവായിരുന്നു 2007-ലെ കരാര്‍ പുതുക്കല്‍.

2002-ല്‍ ആരംഭിച്ച റോഡ് നിര്‍മ്മാണം 2005 ഡിസംബറിനുള്ളില്‍ പൂര്‍ത്തിയാക്കേണ്ടതായിരുന്നു. എന്നാല്‍ 2006 മെയ് വരെ കരാര്‍ നീട്ടിയിട്ടും ഫലം ഉണ്ടായില്ല. ഈ സാഹചര്യത്തില്‍ റീ-ടെന്‍ഡറിലേക്ക് നീങ്ങുന്നതിന് പകരം ‘പതിബെല്ലുമായി സപ്ലിമെന്ററി കരാര്‍ ഒപ്പുവെക്കാനാണ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ ശ്രമിച്ചത്. സര്‍ക്കാരിന്റെ വീഴ്‌ച്ചമൂലം പദ്ധതി അനന്തമായി നീണ്ടതിനാല്‍ കരാര്‍ തുക വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം പതി ബെല്‍ മുന്നോട്ടു വെച്ചു. അല്ലെങ്കില്‍ നിയമനടപടികളിലേക്ക് നീങ്ങുമെന്നും കമ്പനി സൂചന നല്‍കി.

പതിബെല്‍ 96 കോടിയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. ഒടുവില്‍ സര്‍ക്കാര്‍ 35 കോടി നല്‍കി.

ഇതിന്റെ അടിസ്ഥാനത്തില്‍ 2007 ഡിസംബറില്‍ പതി ബെല്ലുമായി അനുബന്ധകരാര്‍ ഒപ്പുവെച്ചു. ഇതിന്‍പ്രകാരം പൊതുവായ ഇനങ്ങള്‍ ഒഴികെയുള്ള നിര്‍മ്മാണസാമഗ്രികള്‍ക്കും പ്രവൃത്തികള്‍ക്കും 72.50 ശതമാനം ഉയര്‍ന്ന നിരക്ക് കരാറുകാരന് അനുവദിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. പുതുക്കിയ കരാര്‍ മൂലം സര്‍ക്കാരിന് 60.75 കോടിയുടെ അധിക സാമ്പത്തിക ബാധ്യതയാണ് ഉണ്ടായത്. യഥാര്‍ത്ഥ കരാര്‍ തുകയും പുതുക്കിയ തുകയും തമ്മിലുള്ള വ്യത്യാസമായ 55.96 കോടിയും റോഡുകള്‍ താല്‍ക്കാലികമായി ഗതാഗതയോഗ്യമാക്കാന്‍ ചെലവിട്ട 4.79 കോടിയും ഉള്‍പ്പെടെയാണിത്. പതി ബെല്ലിനു നല്‍കിയ നഷ്ടപരിഹാരം ഉള്‍പ്പെടെ ആകെ നഷ്ടം 100 കോടിയില്‍ എത്തിയതിന്റെ പ്രധാന ഉത്തരവാദി അന്നത്തെ ധനമന്ത്രി തോമസ് ഐസക്ക് ആണെന്ന് വ്യക്തമായിരിക്കെ കുറ്റം 2006-ല്‍ ചുമതലയില്‍ നിന്നു നീക്കിയ ഗ്യാനേഷ് കുമാറില്‍ ചാരി രാഷ്‌ട്രീയ പകപോക്കലിനാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ലക്ഷ്യമിടുന്നത്.

Tags: mc roadthomas isacKSTP
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലീ സീ ബിന്റെ മരണക്കുറിപ്പില്‍ ഗ്യാനേഷിനെതിരെ പരാമര്‍ശമില്ല; വിജിലന്‍സ് അന്വേഷണം രാഷ്‌ട്രീയ ലക്ഷ്യത്തോടെ

Kerala

എംസി റോഡ് കുഴിച്ച് ലക്ഷങ്ങളുടെ മണ്ണു മോഷണം; ഭീതിവിതച്ച് സിപിഎം ഗുണ്ടകള്‍, നേതൃത്വം നല്‍കുന്നത് എല്‍സി സെക്രട്ടറി

Ernakulam

എംസി റോഡില്‍ മീങ്കുന്നത്ത് കാര്‍ നിയന്ത്രണംവിട്ട് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിലിടിച്ച് ദമ്പതികള്‍ക്ക് പരുക്കേറ്റു

Kerala

കാര്‍ ടൂറിസ്റ്റ് ബസില്‍ ഇടിച്ച് മുത്തച്ഛനും കൊച്ചുമകളും മരിച്ചു

Kerala

മദ്യപിച്ച് ലക്കുകെട്ട് സീരിയല്‍ നടി ഓടിച്ച കാര്‍ മറ്റ് വാഹനങ്ങളില്‍ ഇടിച്ചു, എം സി റോഡില്‍ ഗതാഗത തടസം

പുതിയ വാര്‍ത്തകള്‍

മാധ്യമപ്രവര്‍ത്തകനായി ചമഞ്ഞ് സിജെപി സമരത്തില്‍ ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന രീതിയില്‍ വ്യാജ വീഡിയോ സൃഷ്ടിച്ച നദീം അഹമ്മദ് അമീന്‍ (ഇടത്ത്) വ്യാജവീഡിയോയുടെ ദൃശ്യം (നടുവില്‍) ദല്‍ഹി പൊലീസ് ഉദ്യോഗസ്ഥന്‍ വിവേക് ഭഗത് (വലത്ത്)

വിവേക് ഭഗത് മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറുന്ന കള്ളവീഡിയോ ഉണ്ടാക്കിയത് നദീം അഹമ്മദ്….സാകേത് മദ്രസയില്‍ പഠിച്ച 10 ക്ലാസ് തോറ്റവന്‍

‘പാകിസ്ഥാൻ ഇസ്രായേലിനെ ലോക ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കും’ : വീരവാദവുമായി പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരൻ സൈഫുള്ള കസൂരി

മെസിയുടെ പേരിലെ തട്ടിപ്പ്: പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രിക്ക് കൈമാറി

‘ ഏതാണ്ട് മാട്ട സാധനം കുടിച്ചിട്ട് ആകാശവാണി ഓഫീസില്‍ ചെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടത്രേ ‘ ; യുവരാജ് ഗോകുൽ

കാർഗിൽ യുദ്ധത്തിൽ പാക് ബങ്കറുകളെ വിറപ്പിച്ച ഫൈറ്റർ പൈലറ്റ് : ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു

ആരൊക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയ ആ 13 കോടി വോട്ടർമാര്‍? രാഹുല്‍ ഗാന്ധിയ്‌ക്ക് ഉത്തരം നല്കി ബിജെപി

ഇൻഡി മുന്നണിയുടെ പ്രതിഷേധ മാർച്ച് തടഞ്ഞ് പോലീസ് : രാഹുൽ, പ്രിയങ്ക എന്നിവരുൾപ്പെടെ നിരവധി കോൺഗ്രസ് എംപിമാർ കസ്റ്റഡിയിൽ

രാഹുലിനെയും, പ്രിയങ്കയെയും പൊലീസ് കസ്റ്റഡിയിലെടുത്തു ; മോദിയ്‌ക്കും,അമിത് ഷായ്‌ക്കുമെതിരെ നടപടിയുണ്ടാകുമെന്ന് രാഹുൽ

’55 വർഷത്തെ ഭരണവും രണ്ട് വർഷത്തെ അടിയന്തരാവസ്ഥയും’ : കോൺഗ്രസിന്റെ ജനാധിപത്യ അവകാശവാദങ്ങളെ വിമർശിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

കൗണ്‍സിലര്‍ സുഗതനെ ജയിലിലടച്ചത് കള്ളക്കേസിലെന്ന് തെളിഞ്ഞു – രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.