Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കശ്മീരില്‍ 250 കോടി ചെലവില്‍ വരുന്നു ‘മാള്‍ ഓഫ് ശ്രീനഗര്‍’; പിന്നില്‍ ലുലു ഗ്രൂപ്പും എമാര്‍ ഗ്രൂപ്പും; തറക്കല്ലിട്ടു; വികസനച്ചിറകില്‍ ഏറി കശ്മീര്‍

ജമ്മു കശ്മീരില്‍ 250 കോടിയുടെ വിദേശ മുതല്‍മുടക്കില്‍ വന്‍ മാള്‍ വരുന്നു. ലുലു ഗ്രൂപ്പും ദുബായിലെ ബുര്‍ജ് ഖലീഫയുടെ ഉടമസ്ഥരായ എമാര്‍ ഗ്രൂപ്പും ചേര്‍ന്നാണ് 'മാള്‍ ഓഫ് ശ്രീനഗര്‍' പണിയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2023, 08:53 pm IST
inIndia

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ 250 കോടിയുടെ വിദേശ മുതല്‍മുടക്കില്‍ വന്‍ മാള്‍ വരുന്നു. ലുലു ഗ്രൂപ്പും ദുബായിലെ ബുര്‍ജ് ഖലീഫയുടെ ഉടമസ്ഥരായ എമാര്‍ ഗ്രൂപ്പും ചേര്‍ന്നാണ് ‘മാള്‍ ഓഫ് ശ്രീനഗര്‍’  പണിയുന്നത്.  

ജമ്മു കശ്മീരിന്റെ മുഖച്ഛായ മാറ്റുന്ന ഈ പദ്ധതിയ്‌ക്ക് കശ്മീര്‍ ഗവര്‍ണര്‍ മനോജ് സിന്‍ഹ തിങ്കഴാഴ്ച തറക്കല്ലിട്ടു. ലുലു ഇന്ത്യയുടെ സിഇഒ രജിത് രാധാകൃഷ്ണനും എമാര്‍ ഗ്രൂപ്പ് സിഇഒ അമിത് ജെയിനും ആണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്.  ശ്രീനഗറിലെ സെംപോറയിലാണ് മാള്‍ വരുന്നത്. 2019ല്‍ മോദി സര്‍ക്കാര്‍ കശ്മീരിന്റെ സ്വതന്ത്ര പദവി എടുത്ത കളഞ്ഞ ശേഷം ഇവിടെ വിദേശനിക്ഷേപത്തില്‍ ഒരു പദ്ധതി വരികയാണ്.  

10 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണത്തില്‍ ഉയരുന്ന ഈ മാളില്‍ നിരവധി പേര്‍ക്ക് തൊഴില്‍ നല്‍കാനാവും. ജമ്മു കശ്മീരില്‍ ആദ്യഘട്ടത്തില്‍ 200 കോടി രൂപ മുതല്‍ മുടക്കുമെന്ന് എം.എ. യൂസഫലി പറ‍ഞ്ഞു. 2023 ജനവരിയില്‍ ദുബായില്‍ നടന്ന ചര്‍ച്ചകളുടെ തുടര്‍ച്ച എന്ന നിലയിലാണ് കശ്മീരില്‍ മുതല്‍ മുടക്കുന്നത്.  

ഈ മാളില്‍ 500 വ്യാപാരസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കും. ജമ്മുവില്‍ വൈകാതെ ഒരു ഐടി ടവര്‍ സ്ഥാപിക്കാനും പദ്ധതിയുണ്ട്. കശ്മീരില്‍ വികസനം കൊണ്ടുവരിക എന്ന മോദിയുടെ സ്വപ്നം സാക്ഷാല്‍ക്കരിക്കുമെന്നും മാള്‍ കശ്മീരില്‍ പുതിയ സാധ്യതകളുടെ വാതില്‍ തുറക്കുമെന്നും കശ്മീര്‍ ഗവര്‍ണര്‍ മനോജ് സിന്‍ഹ പറഞ്ഞു.  

Tags: എമാര്‍ ഗ്രൂപ്പുംജമ്മു കശ്മീര്‍മനോജ് സിന്‍ഹകശമീര്‍M.A Yusufaliലുലുമാള്‍എം എ യൂസഫലി.ബുർജ്​ ഖലീഫലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹമാള്‍ ഓഫ് ശ്രീനഗര്‍ലുലു ഗ്രൂപ്പും
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജ്യത്തിനോ , ഗവൺമെന്റിനോ ആവശ്യം വന്നാൽ ഹെലികോപ്റ്ററും വിമാനവും നൽകും ; എം എ യൂസഫലി

Business

ഇന്ത്യയിലെ ഏറ്റവും വലിയ മാള്‍ ഗുജറാത്തില്‍ പണിയുമെന്ന് യൂസഫലി ; ഗുജറാത്തിലെ ബിസിനസ് മീറ്റ് മോദിയുടെ അപാര കാഴ്ചപ്പാടെന്നും യൂസഫലി

India

നരേന്ദ്ര മോദി ഭരണത്തില്‍ ജമ്മു കശ്മീരിലെ സ്ഥിതി മെച്ചപ്പെട്ടു; മനുഷ്യാവകാശങ്ങളും മികച്ചതായി; അഭിനന്ദനവുമായി ഷെഹ്‌ല റാഷിദ്

Kerala

‘ഹം ഹിന്ദുസ്ഥാനി ഹേ…’; സ്വതന്ത്രദിനത്തില്‍ ദോഡയില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി കശ്മീരി ഭീകരന്‍ ഇര്‍ഷാദ് അഹമ്മദിന്റെ കുടുംബം

സ്വാതന്ത്ര്യദിനാഘോഷത്തിന് മുന്നോടിയായി ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുടെ നേതൃത്വത്തില്‍ കശ്മീരിലെ ദാല്‍ തടാകക്കരയില്‍ ആരംഭിച്ച തിരംഗറാലി
India

ദേശീയതയിലലിഞ്ഞ് കശ്മീര്‍

പുതിയ വാര്‍ത്തകള്‍

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.