Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ജയിലുകള്‍ കേന്ദ്രീകരിച്ച് ഖാലിസ്ഥാന്‍ റിക്രൂട്ട്‌മെന്റ് ; ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2026, 09:50 am IST
inIndia

ന്യൂദല്‍ഹി: ഉത്തരഭാരതത്തിലെ ജയിലുകള്‍ കേന്ദ്രീകരിച്ച് തടവില്‍ കഴിയുന്നവരെ പ്രലോഭിപ്പിച്ച് ഖാലിസ്ഥാന്‍ സംഘടനയില്‍ ചേര്‍ക്കാന്‍ ശ്രമിക്കുന്നതായി രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട്. അടുത്തിടെ പിടിയിലായ പ്രതിയില്‍ നിന്നാണ് ഈ വെളിപ്പെടുത്തല്‍. പട്യാല ജയിലില്‍ കഴിയുന്നതിനിടെ സംഘത്തില്‍ ചേര്‍ക്കപ്പെടുകയും ഗുര്‍പത്വന്ത് സിങ് പന്നുവുമായി ബന്ധപ്പെടുന്നതിനുള്ള ഫോണ്‍ നമ്പര്‍ ലഭിച്ചെന്നുമാണ് ഇയാളുടെ വെളിപ്പെടുത്തല്‍.

ഇതിന്റെ അടിസ്ഥാനത്തില്‍ ജയിലുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ഇത്തരം റിക്രൂട്ട്‌മെന്റ് ശൃംഖലകളെക്കുറിച്ചും ഡിജിറ്റല്‍ തെളിവുകളെക്കുറിച്ചും ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു.

അടുത്തിടെ അറസ്റ്റിലായ പ്രീത്പാല്‍ സിങ് എന്ന പ്രതിയെയും കൂട്ടാളികളെയും പിടികൂടിയതില്‍ നിന്നാണ് ഈ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. ഐഎസ്‌ഐ പിന്തുണയുള്ള ഭീകര ശൃംഖലകള്‍ അതിര്‍ത്തി കടന്നുള്ള ആയുധ കൈമാറ്റത്തിനായി നേരിട്ടുള്ള രീതികള്‍ക്ക് പകരം ഡെഡ് ഡ്രോപ്പ് രീതിയാണ് പ്രധാനമായും ഉപയോഗിക്കുന്നത്. തിരക്കില്ലാത്ത ഹൈവേകള്‍, അതിര്‍ത്തി മേഖലകള്‍, ഗ്രാമങ്ങള്‍ എന്നിവിടങ്ങളില്‍ ആയുധങ്ങളും പണവും ഒളിപ്പിച്ച ശേഷം എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റഡ് ആപ്പുകള്‍ വഴി നിര്‍ദേശങ്ങള്‍ നല്‍കും. ഡ്രോണുകള്‍ വഴിയോ രഹസ്യ കൊറിയറുകള്‍ വഴിയോ ആകും ഇത്തരം വസ്തുക്കള്‍ കൈമാറുന്നത്. ഇതിലൂടെ വിദേശത്തുള്ള സൂത്രധാരന്മാര്‍ക്ക് ആളുകളുമായി നേരിട്ട് ബന്ധപ്പെടാതെ പദ്ധതി നടപ്പിലാക്കാം. പിടിയിലായ പ്രതികളാണ് ഇക്കാര്യങ്ങള്‍ പുറത്തുവിട്ടത്.

2026ല്‍ ജയില്‍മോചിതനായ പ്രീത്പാല്‍ സിങ്, പന്നൂനുമായി ബന്ധപ്പെട്ടിരുന്നെന്നും ഇയാള്‍ക്ക് 1.5 ലക്ഷം രൂപ ലഭിച്ചെന്നും അന്വേഷണത്തില്‍ വ്യക്തമായി. ജാമ്യത്തിലിറങ്ങിയ മറ്റൊരു തടവുകാരനെക്കൂടി ഉള്‍പ്പെടുത്തിയാണ് പ്രീത്പാല്‍ ദല്‍ഹിയിലെ ഭീകര പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിരുന്നതെന്നും ഇയാള്‍ വെളിപ്പെടുത്തി.

Tags: terrorist activitiesKhalistan recruitmentPrisons in North India
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോപ്പുലര്‍ ഫ്രണ്ട് ഭീകരത: വിശാല്‍ സ്മൃതിദിനം ഇന്ന്, വിചാരണ നടപടികൾ അന്തിമഘട്ടത്തില്‍, ആകെ 19 പ്രതികൾ

ബജ്‌റംഗ്ദളിന്റെ ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റ് നടയില്‍ നടത്തിയ ധര്‍ണ ക്ഷേത്രീയ സംയോജക് ജിജേഷ് പട്ടേരി ഉദ്ഘാടനം ചെയ്യുന്നു
Thiruvananthapuram

തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ ആസൂത്രിത കേന്ദ്രമായി കേരളം മാറുന്നു: ബജ്‌റംഗ്ദള്‍

India

മയക്കുമരുന്നിലൂടെ സമ്പാദിക്കുന്ന പണം ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക്: അമിത് ഷാ

India

ചൈനയും പാകിസ്ഥാനും തമ്മില്‍ ഉന്നതതല ഗൂഢാലോചന; ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ 83% കുറച്ചു: കരസേനാ മേധാവി

India

തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ലെന്ന് ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാര്‍; ജമാഅത്തെ ഇസ്ലാമിയുടെ നിരോധനം പിന്‍വലിച്ചു

പുതിയ വാര്‍ത്തകള്‍

‘അവർ എന്നോട് ആവശ്യപ്പെട്ടത് ക്യാമറയുടെ മുന്നിൽ പറയാനാവില്ല, അവൾ പോയശേഷം സ്ത്രീകളോട് പുച്ഛവും വെറുപ്പുമായി ‘

കോടിയേരി പാർട്ടിയെ കവചമാക്കിയില്ല; സിപിഎം നേതൃത്വത്തെ പരോക്ഷമായി വിമർശിച്ച് ബിനീഷ് കോടിയേരി

ഉന്നത നേതാക്കളില്ലാതെ തലശേരിയിലെ കോടിയേരി ഓര്‍മദിനം; കുടുംബത്തിനും അണികൾക്കും കടുത്ത അതൃപ്തി

കോൺഗ്രസ് ഗുണ്ടകളെ ഉപയോഗിച്ച് ജനാധിപത്യം തകർക്കുന്നു; ജനാധിപത്യ സമരങ്ങളെ അടിച്ച് തകർക്കാമെന്ന് കരുതേണ്ടെന്ന് കെ.സുരേന്ദ്രൻ

പോർച്ചുഗൽ ക്യാമ്പ് വിട്ട് ക്രി​സ്റ്റ്യാ​നോ റൊണാൾഡോ, കാരണം ഉ​ട​ൻ വെ​ളി​പ്പെ​ടു​ത്തു​മെ​ന്ന് സൂ​പ്പ​ർ താ​രം

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ ജനന തീയതി തിരുത്തിയ ഉത്തരവ് റദ്ദാക്കി മധ്യപ്രദേശ് ഹൈക്കോടതി

മുഖ്യമന്ത്രിക്കും അമ്മയ്‌ക്കും എതിരെ അധിക്ഷേപം; എൽഡിഎഫ് പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തു

സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല പ്രക്ഷോഭത്തിലേക്ക്; നവംബര്‍ ആദ്യവാരം മുതല്‍ ബസ് പണിമുടക്ക്

ഏഷ്യന്‍ ഗെയിംസ്: പുരുഷ ഹോക്കിയില്‍ ഇന്ന് ഭാരത-പാക് സെമി

സഞ്ചിത നഷ്ടം 39,000 കോടിയിലേക്ക്; വൈദ്യുതി നിരക്ക് കൂട്ടിയേക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.