Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിലുണ്ടായ തടസങ്ങളെ ഭാരതം വിജയകരമായി നേരിട്ടുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2026, 11:20 pm IST
inIndia

കൊല്‍ക്കത്ത : പശ്ചിമേഷ്യയിലെ പ്രതിസന്ധിയും ഹോര്‍മുസ് കടലിടുക്കിലെ തടസങ്ങളും മൂലം ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിലുണ്ടായ തടസങ്ങളെ ഭാരതം ഇതുവരെ വിജയകരമായി നേരിട്ടുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി . ആഗോള ഊര്‍ജ്ജ രംഗത്തെ സാഹചര്യം ഇപ്പോഴും വെല്ലുവിളി നിറഞ്ഞതാണ്.ഓരോ വെല്ലുവിളിക്കുള്ളിലും ഒരു അവസരമുണ്ടെന്നും അത് പ്രയോജനപ്പെടുത്തണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കൊല്‍ക്കത്തയില്‍ ‘മെര്‍ച്ചന്റ്‌സ് ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി’ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഹര്‍ദീപ് സിംഗ് പുരി. ആഗോള ഊര്‍ജ്ജ വിപണിയിലെ അനിശ്ചിതത്വങ്ങള്‍ക്കിടയിലും ഭാരതം സുരക്ഷിതമായി തുടരുന്നുണ്ട്.ഇനി വരാനിരിക്കുന്ന കാര്യങ്ങള്‍ ഒരു വെല്ലുവിളിയാണ്. എന്നാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകാന്‍ ഞങ്ങള്‍ അനുവദിക്കില്ലെന്ന് നിങ്ങള്‍ക്ക് ഉറപ്പുനല്‍കാം,’ മന്ത്രി പറഞ്ഞു.

നേരത്തെ 27 രാജ്യങ്ങളില്‍ നിന്ന് ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്തിരുന്ന ഭാരതം ഇപ്പോള്‍ 41 രാജ്യങ്ങളിലേക്ക് ആ ശൃംഖല വിപുലീകരിച്ചിട്ടുണ്ടെന്നും, അതുവഴി ഏതെങ്കിലും ഒരു പ്രത്യേക മേഖലയിലുണ്ടാകുന്ന തടസങ്ങള്‍ മൂലമുള്ള ആഘാതം കുറയ്‌ക്കാന്‍ സാധിച്ചുവെന്നും പുരി പറഞ്ഞു.

ഭാരതത്തിന്റെ പ്രധാന ഊര്‍ജ്ജ വിതരണക്കാരായ ഖത്തര്‍, യുഎഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങള്‍ ഇറാനുമായുള്ള യുദ്ധം മൂലം സംഘര്‍ഷഭരിതമായ മേഖലയിലോ അതിനോട് ചേര്‍ന്നോ ആണ് സ്ഥിതി ചെയ്യുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

ചെങ്കടല്‍ വഴിയുള്ള ക്രൂഡ് ഓയില്‍ ഗതാഗതം വഴിതിരിച്ചുവിടുന്നതിലെ അപകടസാധ്യതകളെക്കുറിച്ചും പുരി പറഞ്ഞു.ഈ മേഖലയിലെ കപ്പല്‍ ഗതാഗതത്തിന് ഹൂതി ആക്രമണങ്ങള്‍ ഭീഷണിയാകാന്‍ സാധ്യതയുണ്ടെന്നതാണ് ഇതിന് കാരണം.

എല്‍പിജി (LPG) ലഭ്യതയാണ് ഏറ്റവും പ്രധാനപ്പെട്ട വിഷയമെന്ന് ഹര്‍ദീപ് സിംഗ് പുരി ചൂണ്ടിക്കാട്ടി. 2014-ല്‍ 14 കോടിയായിരുന്ന ഗാര്‍ഹിക കണക്ഷനുകളുടെ എണ്ണം 33.5 കോടിയായി ഉയര്‍ന്നതോടെ ഭാരതത്തിലെ എല്‍പിജി ആശ്രയത്വം കുത്തനെ വര്‍ധിച്ചു.

വിതരണം ശക്തിപ്പെടുത്തുന്നതിനായി, പ്രതിദിന ആഭ്യന്തര എല്‍പിജി ഉല്‍പ്പാദനം 34,000 മെട്രിക് ടണ്ണില്‍ നിന്ന് 54,000 മെട്രിക് ടണ്ണായി ഭാരതം വര്‍ധിപ്പിച്ചു. ഒപ്പം, സാധ്യമായ ഇടങ്ങളിലെല്ലാം ബദല്‍ ഊര്‍ജ്ജ സ്രോതസുകളിലേക്ക് മാറാന്‍ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് പുരി പറഞ്ഞു .

‘താങ്ങാനാവുന്ന വിലയില്‍ എപ്പോഴും ലഭ്യത ഉറപ്പാക്കുക’ എന്നതാണ് സര്‍ക്കാരിന്റെ നയമെന്ന് പുരി പറഞ്ഞു. 2021 നവംബര്‍, 2022 മേയ്, 2026 മാര്‍ച്ച് 10 എന്നിങ്ങനെ മൂന്ന് തവണ ഇന്ധനത്തിന്മേലുള്ള കേന്ദ്ര എക്‌സൈസ് തീരുവ കുറച്ച കാര്യം അദ്ദേഹം ഓര്‍മ്മിപ്പിച്ചു.അവസാനമായി വരുത്തിയ കുറവ് പെട്രോള്‍, ഡീസല്‍ വിലകളില്‍ ലിറ്ററിന് 10 രൂപയുടെ കുറവുണ്ടാക്കിയെന്ന് അദ്ദേഹം പറഞ്ഞു.

പൊതുമേഖലാ എണ്ണ വിപണന കമ്പനികള്‍ക്ക് പ്രതിദിനം ഏകദേശം 530 കോടി രൂപയുടെ വരുമാന നഷ്ടം നേരിടേണ്ടി വന്നപ്പോള്‍ സര്‍ക്കാര്‍ അവര്‍ക്ക് സാമ്പത്തിക സഹായം നല്‍കിയതായി പുരി വ്യക്തമാക്കി.രാജ്യത്തിന്റെ ശക്തമായ സാമ്പത്തിക വളര്‍ച്ചയുടെ പശ്ചാത്തലത്തില്‍, ആഗോള ശരാശരിയേക്കാള്‍ മൂന്നിരട്ടി വേഗതയിലാണ് ഭാരതത്തിലെ ഊര്‍ജ്ജ ആവശ്യം ഇപ്പോള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ആകെ നികുതി വരുമാനത്തിന്റെ ഏകദേശം 19 ശതമാനവും പെട്രോളിയം മേഖലയില്‍ നിന്നാണ് ലഭിക്കുന്നത്. അതിനാല്‍ ഊര്‍ജ്ജ കൈകാര്യത്തിലുണ്ടാകുന്ന ഏത് അസ്ഥിരതയും വിശാലമായ സമ്പദ്വ്യവസ്ഥയില്‍ വലിയ സ്വാധീനം ചെലുത്തിയേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

 

Tags: crude oilNatural GaslpgHardeep Singh PurihoutiPetroliumHormuz
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയത് ഈ മാസം 24 വരെ നീട്ടി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും

India

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

World

ആശ്വാസപ്രഖ്യാപനവുമായി ഇറാന്‍;ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമന്ന് ഇറാന്‍…പക്ഷെ രണ്ട് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം

World

ഹോര്‍മുസ് തുറക്കണമെങ്കില്‍ അമേരിക്ക നിബന്ധനകള്‍ അംഗീകരിക്കണമെന്ന് ഇറാന്‍ സൈന്യം

India

ഇനി അടുക്കളയിലേക്കും എല്‍പിജിക്ക് പകരം എഥനോള്‍ അടുപ്പ്, വന്‍ അടുക്കള വിപ്ളവവുമായി നിതിന്‍ ഗാഡ്കരി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 2027 ഏപ്രിൽ മുതൽ വൈദ്യുതി നിരക്ക് കൂടും; പുതിയ താരിഫ് നയം വിജ്ഞാപനം ചെയ്തു

നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിയുതിർത്ത പ്രതികളുടെ ചിത്രങ്ങൾ പുറത്ത് വിട്ട് പോലീസ്

ടൈഗർ ഷ്‌റോഫിന് പരിക്കുണ്ട്; വെടിയേറ്റതല്ല, ഉപമുഖ്യമന്ത്രി ഷിൻഡേ സന്ദർശിച്ചു

നവദുർഗ്ഗ ഒമ്പതാം ദിവസം: സിദ്ധിദാത്രി; വിവേകത്തിന്റെ ആത്മീയപാഠം

നിയന്ത്രണംവിട്ട കാർ തൊഴിലുറപ്പ് തൊഴിലാളികൾക്കിടയിലേക്ക് പാഞ്ഞു കയറി എട്ട് മരണം: ഡ്രൈവർ ഓടി രക്ഷപെട്ടു

കുർബാനയ്‌ക്കിടെ പള്ളിയിലെ ഭിത്തിയിലുണ്ടായിരുന്ന ഭീമൻ കുരിശ് ദേഹത്തേക്ക് വീണു ; പുരോഹിതന് ദാരുണാന്ത്യം

സ്പായുടെ മറവില്‍ പതിനാറുകാരിക്ക് പീഡനം; കുട്ടിയുടെ അമ്മയുടെ സഹോദരിയും ഭര്‍ത്താവും പിടിയില്‍

ഹരിപ്പാട് പോഷകാഹാര കുറവിനെ തുടർന്ന് 2 വയസ്സുകാരൻ മരിച്ച സംഭവം; മറ്റ് 4 കുട്ടികളെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു

ഫ്രാൻസിന്റെ ഈ അവസ്ഥയ്‌ക്ക് കാരണം കുടിയേറ്റത്തെ സഹായിച്ചതെന്ന് ട്രംപ്: വിദ്യാർത്ഥി സമരത്തിന്റെ മറവിൽ കൊള്ളയും അക്രമവും കലാപവും

‘സല്‍മാന്‍ ഖാനെ സഹായിച്ചാല്‍ ഗതി ഇതാണ്’- വെടിയുതിർത്തത് അഞ്ച് തവണ; കൈയിലും നെഞ്ചിലും ബാൻഡേജുമായി ടൈഗർ ഷ്‌റോഫ്, പിന്നാലെ ഭീഷണി സന്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.