കൊച്ചി : വിസ്‌ഡം ജിഹാദികളെ പരസ്യമായി വെല്ലുവിളിച്ച് എക്സ് മുസ്ലീം ആരിഫ് ഹുസൈൻ തെരുവത്ത്. തനിക്കെതിരെ വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ നൽകിയ കേസിന്റെ പശ്ചാത്തലത്തിലാണ് ആരിഫിന്റെ ഫേസ്ബുക്ക് കുറിപ്പ്.കേരളത്തിലെ മുസ്ലിങ്ങളും രാഷ്‌ട്രീയവും ജിഹാദികളെ കൂട്ടത്തോടെ ആട്ടി തല്ലി ഓടിക്കുന്ന കാലമാണ് ഇനിയെന്നും, ജിഹാദികളെ ഇനി ഇവിടെ വെച്ച് പൊറുപ്പിക്കില്ലെന്നും ആരിഫ് പറയുന്നു.
‘ വിസ്ഡ്സം ജിഹാദികൾ ഏതായാലും
കളിയിലേക്ക് എന്നെ ഇറക്കി.
ഇനി കളിച്ച് കപ്പും മേടിച്ചേ ഞാൻ പോകൂ..!
കേരളത്തിലെ മുസ്ലിങ്ങളും രാഷ്‌ട്രീയവും ജിഹാദികളെ
കൂട്ടത്തോടെ ആട്ടി തല്ലി ഓടിക്കുന്ന കാലമാണ് ഇനി.
ജിഹാദികളെ ഇനി ഇവിടെ വെച്ച് പൊറുപ്പിക്കില്ല.
ജിഹാദി കൂട്ടിക്കൊടുപ്പും ഇവിടെ നടത്തിക്കില്ല.
അതിപ്പോ ലീഗല്ല ലീഗിന്റെ അപ്പൻ വിചാരിച്ചാലും ശരി. ‘ എന്നാണ് ആരിഫിന്റെ വാക്കുകൾ.
അതേസമയം അബ്ദുല്ല ബാസിൽ നൽകിയ പരാതിയിൽ തലശ്ശേരി സെഷൻസ് കോടതി ആരിഫ് ഹുസൈന് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു .
















