Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

ഏഷ്യന്‍ ഗെയിംസ് 2026: ഷൂട്ടിങ് റേഞ്ചില്‍ ഭാരതത്തിന്റെ മെഡല്‍ കുതിപ്പ് ; മിക്‌സ്ഡ് സ്‌കീറ്റില്‍ ഭാരതത്തിന് വെങ്കലം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2026, 07:00 am IST
inSports
അനന്ത് ജീത് സിങും നരൂക പരിനാസ് ധലിവാളും മെഡലുമായി

അനന്ത് ജീത് സിങും നരൂക പരിനാസ് ധലിവാളും മെഡലുമായി

നഗോയ: ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് റേഞ്ചില്‍ ഭാരതത്തിന്റെ മെഡല്‍ കുതിപ്പ് തുടരുന്നു. മിക്‌സ്ഡ് സ്‌കീറ്റ് ടീം ഇനത്തില്‍ ഭാരതത്തിന്റെ അനന്ത് ജീത് സിങ് നരൂക പരിനാസ് ധലിവാള്‍ സഖ്യം വെങ്കല മെഡല്‍ സ്വന്തമാക്കി. ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ മിക്‌സ്ഡ് സ്‌കീറ്റ് വിഭാഗത്തില്‍ ഭാരതം നേടുന്ന ആദ്യ മെഡലാണിത്. ക്വാളിഫിക്കേഷന്‍ റൗണ്ടില്‍ 150ല്‍ 138 പോയിന്റോടെ നാലാം സ്ഥാനക്കാരായാണ് ഭാരത സഖ്യം ഫൈനലിലേക്ക് യോഗ്യത നേടിയത്. നാല് ടീമുകള്‍ മാറ്റുരച്ച കലാശപ്പോരാട്ടത്തില്‍ മികച്ച പ്രകടനമാണ് അനന്തും പരിനാസും പുറത്തെടുത്തത്.

ഫൈനലിലെ ആറ് സീരീസുകളില്‍ നിന്നായി 44 ഹിറ്റുകള്‍ ലക്ഷ്യത്തിലെത്തിച്ച ഭാരത സഖ്യം കൊറിയയോട് ഒപ്പത്തിനൊപ്പം എത്തി. എന്നാല്‍ ക്വാളിഫിക്കേഷന്‍ റൗണ്ടിലെ മികച്ച റാങ്കിങ്ങിന്റെ അടിസ്ഥാനത്തില്‍ ദക്ഷിണ കൊറിയ സ്വര്‍ണ്ണ മെഡല്‍ പോരാട്ടത്തിലേക്ക് യോഗ്യത നേടിയപ്പോള്‍, ഭാരതത്തിന് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. മത്സരത്തില്‍ 52 പോയിന്റോടെ ലോക റെക്കോര്‍ഡോടെ ചൈന സ്വര്‍ണ്ണവും, 51 പോയിന്റോടെ ദക്ഷിണ കൊറിയ വെള്ളിയും നേടി.

വ്യക്തിഗത നേട്ടത്തില്‍ ഇരട്ടി തിളക്കം

ഈ വെങ്കല നേട്ടത്തോടെ അനന്ത് ജീതിനും പരിനാസിനും ഈ ഏഷ്യന്‍ ഗെയിംസില്‍ ഇത് രണ്ടാം മെഡലായി. പുരുഷന്മാരുടെ സ്‌കീറ്റ് ടീം ഇനത്തില്‍ ഭാരതത്തിന് വെങ്കലം നേടികൊടുക്കുന്നതില്‍ അനന്ത് ജീത് നിര്‍ണ്ണായക പങ്കുവഹിച്ചിരുന്നു. വനിതകളുടെ സ്‌കീറ്റ് ടീം ഇനത്തില്‍ ചരിത്രത്തിലദ്യമായി ഭാരതത്തിന് വെങ്കലം സമ്മാനിച്ച ടീമില്‍ പരിനാസ് ധലിവാളും അംഗമായിരുന്നു. വെങ്കല നേട്ടത്തോടെ ഈ ഏഷ്യന്‍ ഗെയിംസിലെ ഷൂട്ടിങ്ങില്‍ ഭാരതത്തിന്റെ ആകെ മെഡല്‍ നേട്ടം 8 ആയി (4 വെള്ളിയും 4 വെങ്കലവും). കായിക ഭാരതത്തിന് ഏറെ പ്രതീക്ഷ നല്‍കുന്ന പ്രകടനമാണ് ഷൂട്ടിങ് താരം ഓരോ മത്സരത്തിലും കാഴ്ചവെക്കുന്നത്.

Tags: Aichi Asian GamesAsian Games 2026India wins bronze in mixed skeet
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഏഷ്യന്‍ ഗെയിംസ് 2026: കബഡി ഗ്രൂപ്പ് ജേതാക്കളായി ഭാരത ടീമുകള്‍; മെഡലുറപ്പിച്ചു

Athletics

ഏഷ്യന്‍ ഗെയിംസ്: മിന്നല്‍ വെള്ളിയില്‍ ഭാരതത്തിന്റെ മികസഡ് റിലേ ടീം

Sports

ഏഷ്യന്‍ ഗെയിംസ് 2026: വുഷുവില്‍ ചരിത്രനേട്ടം; വിവാദങ്ങള്‍ മറികടന്ന് വെള്ളിത്തിളക്കത്തില്‍ റോഷിബിന

Sports

റോവിങ്ങില്‍ ചരിത്രനേട്ടം; കഷ്ടപ്പാടുകളില്‍ നിന്ന് ഏഷ്യന്‍ ഗെയിംസിന്റെ വേദിയിലേക്ക്

Sports

ഏഷ്യന്‍ ഗെയിംസ് 2026: വുഷുവില്‍ റോഷിബിന ദേവിക്ക് വെള്ളി; തുഴച്ചിലില്‍ ഭാരതത്തിന്‌ വെങ്കലം

പുതിയ വാര്‍ത്തകള്‍

ശബരിമല വിവാദം: മുഖ്യമന്ത്രി ഇടപെടണം- ഹിന്ദു ഐക്യവേദി

ഉപരാഷ്‌ട്രപതി 27ന് കേരളത്തില്‍

180ല്‍ പാഞ്ഞ് വന്ദേഭാരത്; അതിവേഗ റെയില്‍ യാത്രയ്‌ക്ക് പുതിയ കുതിപ്പ്, ചെയര്‍കാര്‍ പരീക്ഷണ ഓട്ടം വിജയം

പരിഷ്‌കരിച്ച ഇപിഎഫ് പരിധി: തൊഴിലാളികള്‍ക്ക് സുരക്ഷയുടെ പുതിയ കരുത്ത്

ഒന്നായ് പാടാം വന്ദേമാതരം; ദേശീയ സാമൂഹികാലാപനം ഇന്ന് രാവിലെ 11 മണിക്ക് വിദ്യാഭാരതിയുടെ മുഴുവന്‍ വിദ്യാലയങ്ങളിലും

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

മുഖ്യമന്ത്രി സതീശന്‍ മുഖംമൂടി മാറ്റുന്നു

സൂപ്പര്‍ ലീഗ് കേരളക്ക് ഇന്ന് തുടക്കം; കണ്ണൂരും തൃശ്ശൂരും നേര്‍ക്കുനേര്‍

അനന്ത് ജീത് സിങും നരൂക പരിനാസ് ധലിവാളും മെഡലുമായി

ഏഷ്യന്‍ ഗെയിംസ് 2026: ഷൂട്ടിങ് റേഞ്ചില്‍ ഭാരതത്തിന്റെ മെഡല്‍ കുതിപ്പ് ; മിക്‌സ്ഡ് സ്‌കീറ്റില്‍ ഭാരതത്തിന് വെങ്കലം

കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പീഡന പരാതി; കുറ്റാരോപിതനെ സംരക്ഷിക്കാന്‍ ശ്രമമെന്ന് ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.