Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

ശബരിമല കരാറുകളില്‍ കോടികളുടെ വെട്ടിപ്പ്; കഴിഞ്ഞ വര്‍ഷം നെയ്യ് കരാറില്‍ നഷ്ടം 2.27 കോടി, ഇക്കുറി ശര്‍ക്കര കരാറില്‍ 3.75 കോടി നഷ്ടം

സജിത്ത് പരമേശ്വരന്‍byസജിത്ത് പരമേശ്വരന്‍
Sep 25, 2026, 05:53 am IST
inKerala

പത്തനംതിട്ട: മണ്ഡല-മകരവിളക്ക് സീസണിലെ കരാറുകളുടെ പേരില്‍ ശബരിമലയില്‍ കോടികളുടെ തട്ടിപ്പ്. കഴിഞ്ഞ വര്‍ഷം നെയ്യ് വാങ്ങിയതിലാണ് വന്‍നഷ്ടമെങ്കില്‍ ഇക്കുറി ശര്‍ക്കര കരാര്‍ മനപൂര്‍വം ദീര്‍ഘിപ്പിച്ചതിലൂടെയാണ് നഷ്ടം. ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലെ അവിശുദ്ധ ബന്ധമാണ് പിന്നില്‍. കഴിഞ്ഞ സീസണില്‍ നെയ്യ് വാങ്ങാന്‍ മില്‍മയുമായുണ്ടാക്കിയ കരാറില്‍ 2.27 കോടിയുടെ നഷ്ടമുണ്ടായതായാണ് ദേവസ്വം വിജിലന്‍സ് കണ്ടെത്തല്‍. ഇതു സംബന്ധിച്ച് എസ്‌ഐടി അന്വേഷിക്കുന്നു. നെയ്യ് വാങ്ങിയത് സംബന്ധിച്ച് വിശദമായ ഓഡിറ്റുണ്ടാകുമെന്ന് ചൊവ്വാഴ്ച വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചിരുന്നു.

ഇക്കുറി പുറത്തുനിന്നു കരാറടിസ്ഥാനത്തില്‍ നെയ്യ് വാങ്ങുന്നതിനു പകരം ഭക്തര്‍ സമര്‍പ്പിക്കുന്ന നെയ്യ് പൂജകള്‍ക്കും പ്രസാദമുണ്ടാക്കാനും ഉപയോഗിക്കാനാണ് തീരുമാനം. തീര്‍ത്ഥാടന കാലത്ത് പ്രതിദിനം 1000 ലിറ്ററോളം നെയ്യാണ് ഭക്തരില്‍ നിന്ന് നെയ്‌ത്തോണികള്‍ വഴി വലിയ സംഭരണികളിലേക്ക് ഒഴുകിയെത്തുന്നത്. കഴിഞ്ഞ സീസണില്‍ അരവണ നിര്‍മാണത്തിന് മില്‍മയില്‍ നിന്ന് 1,50,000 ലിറ്ററിലധികം നെയ്യ് ഓര്‍ഡര്‍ നല്കിയെത്തിച്ചെങ്കിലും, അതില്‍ 19,800 ലിറ്ററോളം മാത്രമേ ഉപയോഗിച്ചുള്ളൂ. ബാക്കി നെയ്യ് സ്റ്റോക്കിലുണ്ട്. ഇതുപയോഗിച്ച് ഇക്കുറി 70 ലക്ഷം കണ്ടെയ്‌നര്‍ അരവണ സീസണ് മുമ്പു തയാറാക്കും.

കഴിഞ്ഞ തവണ 1.65 ലക്ഷം ലിറ്റര്‍ നെയ്യ് വാങ്ങാനാണ് ബോര്‍ഡ് അനുമതിയേകിയത്. ഇതിന് ഇ ടെന്‍ഡര്‍ വിളിച്ചപ്പോള്‍ ലിറ്ററിന് 369 രൂപ രേഖപ്പെടുത്തിയ കമ്പനിയെ ഒഴിവാക്കി 510 രൂപ രേഖപ്പെടുത്തിയ മില്‍മയ്‌ക്ക് കരാര്‍ നല്കിയതിലൂടെ രണ്ടേകാല്‍ കോടിയുടെ നഷ്ടം.

മില്‍മ രേഖകള്‍ പ്രകാരം വിതരണം ചെയ്തതായി കാണിച്ചിരിക്കുന്നത് 1,61,535 ലിറ്റര്‍ നെയ്യ്. 8.41 കോടി (8,41,50,000) ഇതിന് ചെലവായി. ബോര്‍ഡും ഉദ്യോഗസ്ഥരുമാണ് നഷ്ടത്തിന് കാരണക്കാര്‍.

ഇത്തവണ ശര്‍ക്കര കരാര്‍ വൈകിയതിനാല്‍ ബോര്‍ഡിന് 3.75 കോടി രൂപയുടെ നഷ്ടമുണ്ടായി. മേയില്‍ ആരംഭിക്കേണ്ട ശര്‍ക്കര ലേല നടപടികള്‍ ആഗസ്ത് ഒന്‍പതിനാണ് ആരംഭിച്ചത്. വൈകിയ ടെന്‍ഡറുകള്‍ തുറന്ന് പരിശോധിച്ചത് സപ്തം. 14ന് മാത്രം. ലേല നടപടികള്‍ വൈകിയതിനാല്‍ കരാറുകാര്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കിലോയ്‌ക്ക് 7.51 രൂപ കൂട്ടിയാണ് ക്വാട്ട് ചെയ്തത്. ഇത് ബോര്‍ഡിന് അധിക ബാധ്യത വരുത്തി. ശബരിമലയിലെ കടകള്‍, ഹോട്ടലുകള്‍, തേങ്ങ തുടങ്ങിയവയുടെ കുത്തക ലേല നടപടികളും ഏറെ വൈകി.

കരാര്‍ക്കമ്പനികളും ഉദ്യോഗസ്ഥ ലോബിയും തമ്മിലെ രഹസ്യധാരണയാണ് കരാര്‍ത്തുക ഓരോ വര്‍ഷവുമുയരാന്‍ കാരണം.

Tags: jaggery contractDevaswom vigilanceമണ്ഡല-മകരവിളക്ക്Multi-crore fraudSabarimala contracts
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല കുത്തകലേല അഴിമതി: മുന്നനുഭവങ്ങള്‍ പാഠമാക്കാതെ ദേവസ്വം ബോര്‍ഡ്

Kerala

ശബരിമലയിലെ നെയ്യ് ഇടപാട് ദേവസ്വം വിജിലന്‍സ് അന്വേഷിക്കും

Kerala

കൊള്ളക്കാര്‍ സന്നിധാനത്തെ ഭരണക്കാര്‍; സ്വര്‍ണം ചെമ്പാക്കിയ ക്ലാര്‍ക്ക് ദേവസ്വം വിജിലന്‍സില്‍

Kerala

ഗൂഢാലോചന നടന്നത് ആറന്മുളയില്‍; കൂടുതല്‍ സ്വര്‍ണം കളവുപോയി, പൊന്ന് ചെമ്പായത് മാര്‍ഗമധ്യേയെന്ന സംശയം ബലപ്പെടുന്നു

Kerala

കുടുങ്ങുമോ? ശബരിമല സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്യാനൊരുങ്ങി ദേവസ്വം വിജിലൻസ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് സര്‍ക്കാരിന് അറിയാം, കുഴല്‍നാടന്‌റെ വിമര്‍ശനത്തിനെതിരെ രമേശ് ചെന്നിത്തല

മാസപ്പടിക്കേസ് : സര്‍ക്കാര്‍ നിലപാട് തെറ്റെന്ന് തെളിഞ്ഞു, ബന്ധപ്പെട്ടവര്‍ വിശദീകരിക്കണമെന്ന് മാത്യു കുഴല്‍നാടന്‍

ക്ഷേമ പെന്‍ഷന്‍: പ്രചരിക്കുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമെന്ന് തദ്ദേശവകുപ്പ്

‘മുസ്ലീങ്ങള്‍ക്ക് ചീത്തപ്പേര് ഉണ്ടാക്കരുത് ‘ ; ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിനെ അവര്‍ എതിര്‍ത്തോയെന്ന് മദ്രാസ് ഹൈക്കോടതി

ലൈംഗികാതിക്രമ പരാതി: നെറ്റ്വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയയുടെ എല്ലാ ആവശ്യങ്ങളും സുപ്രീം കോടതി അംഗീകരിച്ചു

അച്ഛനുമായി വര്‍ഷങ്ങളായി മിണ്ടാതെ കഴിയുന്ന നേഹ ബോറയാണോ വിനീത് ശ്രീനിവാസന്‍ മകള്‍ക്ക് കണ്ടുവെച്ചിരിക്കുന്ന മാതൃക? കൊള്ളാം…

ആതിഖ് അഹമ്മദിന്റെ സാമ്രാജ്യം ഇനി ശ്രീകൃഷ്ണപുരി ; പേര് മാറ്റി , നിർധനർക്കുള്ള 602 വീടുകൾ നിർമ്മിക്കാൻ ശിലാസ്ഥാപനം നടത്തി യോഗി ആദിത്യനാഥ്

ഞങ്ങൾക്ക് ഭരണം മാറണമെന്നാണ് ആഗ്രഹം ; ഇന്ത്യയിൽ ഭരണമാറ്റം ഉണ്ടാകുമെന്ന് പ്രശാന്ത് ഭൂഷൺ

ഇന്ത്യയിൽ ബംഗ്ലാദേശ് മാതൃകയിൽ കലാപമുണ്ടാക്കിയാൽ തിരിച്ചടി ബുൾഡോസറുകൾ കൊണ്ടാകും : നേഹ ബോറയ്‌ക്കെതിരെ ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി

റിപ്പബ്ലിക് ടിവിയുടെ റിപ്പോര്‍ട്ടമാര്‍ ബംഗ്ലാദേശ് കലാപകാരിയെ പ്രശംസിച്ച നേഹ ബോറയ്ക്കെതിരെ പ്രതിഷേധിക്കുന്നു (ഇടത്ത്) റിപ്പോര്‍ട്ടര്‍മാരെ എതിര്‍ക്കുന്ന നേഹ ബോറയും അഭിജിത് ദീപ്കെയും (വലത്ത്)

“ഇന്ത്യയെ ബംഗ്ലാദേശാക്കാനാണോ ഉദ്ദേശ്യം?,” ചോദ്യവുമായി റിപ്പബ്ലിക് ടിവി ചാനലിന്റെ ഹര്‍ഷ് ത്രിവേദി; പരുങ്ങി അഭിജിത് ദീപ്കെയും നേഹ ബോറയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.