Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും അഴിമതി നിരോധനനിയമത്തെക്കുറിച്ച് ആരെങ്കിലും പറഞ്ഞുകൊടുക്കണം; ആര്‍ ശ്രീലേഖ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2026, 11:03 am IST
inKerala

തിരുവനന്തപുരം: കോടിപതികളില്‍നിന്നും സഹായങ്ങള്‍ കൈപ്പറ്റിയ മുഖ്യമന്ത്രിമാര്‍ക്കും മന്ത്രിമാര്‍ക്കുമെതിരെ ആര്‍ ശ്രീലേഖ. മുഖ്യമന്ത്രിയുടെ ചാര്‍ട്ടേഡ് വിമാനയാത്രയും കെഎം ഷാജിയുടെ റേഞ്ച് റോവര്‍ കാറില്‍ ഔദ്യോഗിക ബോര്‍ഡും വെച്ചുള്ള യാത്രയുമാണ് അഴിമതി നിരോധന നിയമത്തില്‍ വരുമെന്ന് ചൂണ്ടിക്കാണിച്ചു കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റാണ് ചര്‍ച്ചയാവുന്നത്. പോസ്റ്റിന്റെ കൂടെ Code of Condutന്റെ പകര്‍പ്പും പങ്കുവെച്ചിട്ടുണ്ട്‌

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ…

അഴിമതി നിരോധന നിയമം section 7, 13-1 ഒക്കെ എന്താണെന്ന് നമ്മുടെ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആരെങ്കിലും പറഞ്ഞു കൊടുക്കണം.
സ്വകാര്യ chartered വിമാനത്തിൽ യാത്ര ചെയ്യുക, സുഹൃത്തിന്റെ luxury വാഹനം ഔദ്യോഗിക ചിഹ്നങ്ങളോടെ ഉപയോഗിക്കുക, പ്രൈവറ്റ് ബസ്സുകൾ അനേകമുള്ള ഒരാളുടെ കയ്യിൽ നിന്ന് KSRTC ക്ക് സംഭാവന സ്വീകരിക്കുക…
ഇതൊക്കെ ചെയ്യുന്നവർ എപ്പോഴെങ്കിലും തിരികെയും ഇതിലും വലിയ സഹായം ചോദിക്കും. അതിനാണ് “quid pro quo” എന്ന് പറയുന്നത്.
ഇതിലും ചെറിയ കുറ്റം ചെയ്തവക്കെതിരെ വിജിലൻസ് കേസുകൾ എടുത്തിട്ടുണ്ട്. ഇത് തുടരാൻ അനുവദിക്കുന്നത് സംസ്ഥാനത്തിന്, പൊതുജനത്തിന് ഹാനികരമാണെന്ന് ദയവായി മനസ്സിലാക്കൂ.
കൂടാതെ മന്ത്രിമാർക്കുള്ള Code of Conduct റൂൾ 5 പ്രകാരം ഇതൊക്കെ സ്വീകരിക്കുന്നത് വിലക്കിയിട്ടുമുണ്ട്..

https://www.facebook.com/Sreelekhaips/posts/pfbid02MtSB5L96kTekPsxaaw26dbC6QsJGshvaqTsM2q7Gci6mVqCoMA4yJuUZBktjdZsml?__cft__[0]=AZivgP4bsHesbGZPM8dwlg3WPeYOfN8ZpFmlw1G_OwWYQh9Bhuo0Slcbyi5inOCYjN0MY6YEuJ6s21ERDOrMgUAl_XnvWDVVySOKQMUCIc1tD7Ttew7ZMApXrM2MHI0GFI4Jt85t4q1CmyJBhmyfP95usd5y4tFIIg&__tn__=%2CO%2CP-R

ഇടതുഭരണത്തില്‍ മുഖ്യമന്ത്രി പിണറായിയും പാര്‍ട്ടി ഉന്നതരും ബന്ധുക്കള്‍ക്ക് ഉന്നതജോലികള്‍ തരപ്പെടുത്തിയതും കോടികളുടെ ഇടപാടുകള്‍ നടത്തിയതും വിവാദമായിരുന്നു. അതേരീതിയില്‍ തന്നെയാണ് ഇപ്പോള്‍ മുഖ്യമന്ത്രി വി.ഡി. സതീശനും യുഡിഎഫ് മന്ത്രിമാരും നീങ്ങുന്നത്. ഇടതുസര്‍ക്കാര്‍ അഴിമതിയുടെ സര്‍വ്വസീമകളും ലംഘിച്ചത് രണ്ടാംടേമില്‍ ആയിരുന്നെങ്കില്‍ ഭരണത്തിലേറി ആറുമാസം തികയുംമുമ്പ് സതീശനും സഹമന്ത്രിമാരും ഇടതുപക്ഷ അഴിമതികളെ വെല്ലുംവിധമാണ് സ്വജനപക്ഷപാതവും അഴിമതിയും ആരംഭിച്ചിരിക്കുന്നത്.

Tags: R.SreelekhaKSRTCkm shajiCM VD Satheesan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ.എം. ഷാജിയുടെ പ്രാഗിലെ യാത്രയില്‍ ക്രിമിനലുകള്‍ ഉണ്ടായിരുന്നോ?

Kerala

താൻ കടുത്ത മോദി ഭക്ത, മരണം വരെ ബിജെപിയിൽ തുടരും;പാർട്ടി വിടുമെന്ന വാർത്തകൾ തള്ളി കൗൺസിലർ ആർ. ശ്രീലേഖ

no image
Kerala

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

Kerala

കെഎസ്ആര്‍ടിസിയുടെ കാര്‍ഗോ സര്‍വീസിന് ഫ്ളാഗ് ഓഫ് , അഞ്ചു ട്രക്കുകളുമായി തുടക്കം

Kerala

കെഎസ്ആര്‍ടിസി കാര്‍ഗോ സേവനങ്ങള്‍ ബുധനാഴ്ച ആരംഭിക്കും

പുതിയ വാര്‍ത്തകള്‍

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദന

41ാം ജന്മദിനത്തില്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ണീരണിഞ്ഞ് നടി നവ്യ നായര്‍

ബബിത ബൈജു കാവ്യ മാധവനേക്കാൾ ഒരു പടി മുകളിലെത്തുമെന്ന ബിജു മേനോന്റെ പഴയ വാക്കുകള്‍ മമിമ ബൈജുവിനെക്കുറിച്ചായിരുന്നോ?

നിങ്ങൾ എന്തിനാണ് രാജ്യം നശിപ്പിക്കുന്നത് ? വിമാനത്താവളത്തിൽ അഭിജീത് ദിപ്കെക്കെതിരെ പ്രതിഷേധം

വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്, വീഡിയോകൾ പങ്കിടരുത് : സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു

“പലസ്തീൻ സൃഷ്ടിക്കാൻ ഞങ്ങൾ അനുവദിക്കില്ല , വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കും : ഇസ്രായേൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹു

മുസ്ലീം പൈലറ്റുമാരെ ഇസ്രായേൽ നിരോധിച്ചു: പാക് പൈലറ്റുമാർക്കും ജീവനക്കാർക്കുമെതിരായ ഇസ്രായേലിന്റെ നടപടി മുസ്ലീം രാജ്യങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു

ഭദ്രകാളിക്ഷേത്രത്തിൽ ദീപാരാധന തൊഴുതാൽ വിവാഹം തടസം മാറുമോ ? അറിയാം

രാമക്ഷേത്രം സന്ദര്‍ശിക്കുന്നതില്‍ നിന്നും അഖിലേഷ് യാദവ് വിലക്കി:: ബിജെപിയില്‍ ചേരാനുള്ള കാരണം പറഞ്ഞ് വിനോദ് ചതുര്‍വേദി

പിണറായിക്കും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് ഇ ഡി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.