Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

കേന്ദ്രീയ വിദ്യാലയത്തിന് ലീസിന് നല്‍കിയ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്‍കി; നടപടി വിവാദത്തില്‍

ഗോപിനാഥ് മുതിരക്കാല്‍byഗോപിനാഥ് മുതിരക്കാല്‍
Sep 24, 2026, 06:54 am IST
inKerala

നീലേശ്വരം (കാസര്‍കോട്): നീലേശ്വരം കേന്ദ്രീയ വിദ്യാലയത്തിന് 2017ല്‍ 99 വര്‍ഷത്തേക്ക് ലീസിന് നല്‍കിയ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്‍കി. ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. 2017 ആഗസ്റ്റ് 25ന് 298/2017 സര്‍ക്കാര്‍ ഉത്തരവ് പ്രകാരമാണ് പേരോല്‍ വില്ലേജിലെ റി.സ. നമ്പര്‍ 189/1 ല്‍പ്പെട്ട 7 ഏക്കര്‍ ഭൂമി 2017 ആഗസ്റ്റ് 30ന് നീലേശ്വരം രജിസ്ട്രാര്‍ ഓഫീസില്‍ വെച്ച് കേന്ദ്രീയ വിദ്യാലയത്തിന് പതിച്ച് നല്‍കിയത്.

100 രൂപയ്‌ക്ക് 99 വര്‍ഷത്തേക്കാണ് ജില്ലാ കളക്ടര്‍ ചെയര്‍മാനായ കേന്ദ്രീയ വിദ്യാലയത്തിന് ഭൂമി ലീസിന് നല്‍കിയത്. ഇതില്‍ നീലേശ്വരം ഇടത്തോട് റോഡില്‍ നിന്നും 100 മീറ്റര്‍ അകലെയുള്ള വിദ്യാലയ കോമ്പൗണ്ടിലേക്ക് 10 മീറ്റര്‍ വീതിയില്‍ റോഡും ഉള്‍പ്പെടുന്നു. അന്ന് കെട്ടിടവും മറ്റ് അനുബന്ധ സ്ഥാപനങ്ങളും നിര്‍മ്മിച്ചുവെങ്കിലും കേന്ദ്രീയ വിദ്യാലയം കോമ്പൗണ്ടിലേക്ക് റോഡ് നിര്‍മ്മിക്കേണ്ട ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാറിനോ നഗരസഭക്കോ ആയിരുന്നു. എന്നാല്‍ നഗരസഭക്ക് അന്ന് ഫണ്ടില്ലാത്തതിനാലും നിര്‍മ്മാണം പൂര്‍ത്തിയായ കേന്ദ്രീയ വിദ്യാലയം ഉടന്‍ ഉദ്ഘാടനം ചെയ്യേണ്ടതിനാലും റോഡിനു വേണ്ടി മാറ്റിവെച്ച ഭൂമിയില്‍ അഞ്ചു മീറ്റര്‍ വീതിയില്‍ താല്‍ക്കാലിക റോഡ് ഉണ്ടാക്കുകയാണ് ചെയ്തത്. എന്നാല്‍ ഈ റോഡില്‍ ഉള്‍പ്പെട്ട സ്ഥലമാണ് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം ഒരു സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്‍കിയത്.

കേരള മഹിളാ സമഖ്യ സൊസൈറ്റിയിലെ അന്തേവാസിക്ക് വേണ്ടി സൊസൈറ്റിയുടെ ശിപാര്‍ശ പ്രകാരമാണ് ഭൂമിപതിച്ചു നല്‍കിയത്. ഇവര്‍ അപേക്ഷ നല്‍കിയത് കേന്ദ്രീയ വിദ്യാലയത്തിന് പിറകിലുള്ള ഭൂമി നല്‍കണമെന്നാവശ്യപ്പെട്ടാണത്രെ. എന്നാല്‍ റവന്യൂ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചാണ് പൊതുമരാമത്ത് വകുപ്പിന്റെയും കേന്ദ്രീയ വിദ്യാലയത്തിന്റെയും അധീനതയിലുള്ള ഭൂമി സ്വകാര്യവ്യക്തി പതിച്ച് വാങ്ങിയത്. കേന്ദ്രീയ വിദ്യാലയത്തിലേക്ക് റോഡ് നിര്‍മ്മിക്കേണ്ട ഈ സ്ഥലത്താണ് സ്വകാര്യ വ്യക്തി നിര്‍മ്മാണ പ്രവര്‍ത്തനവും ആരംഭിച്ചത്. ഈ ഭൂമി തിരിച്ചു നല്‍കണമെന്നും ആവശ്യപ്പെട്ട് കേന്ദ്രീയ വിദ്യാലയം സ്‌പോണ്‍സറിങ് കമ്മറ്റി കണ്‍വീനര്‍ പി. സുനില്‍കുമാര്‍ ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്. കേന്ദ്രീയ വിദ്യാലയത്തിലേക്കും തൊട്ടടുത്ത സഹകരണ കോളേജിലേക്കും പൊതുജനങ്ങള്‍ക്കും വേണ്ടി ഉപയോഗിക്കുന്ന റോഡ് പത്ത് മീറ്റര്‍ വീതിയില്‍ നവീകരിക്കാന്‍ നീലേശ്വരം നഗരസഭ തീരുമാനിച്ചപ്പോഴാണ് ഭൂമി അന്യാധീനപ്പെട്ടതായി അറിയുന്നത്.

Tags: NeeleswaramKendriya Vidyalayaനീലേശ്വരം കേന്ദ്രീയ വിദ്യാലയLand given on leaseKerala Mahila Samakhya Society
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓടിക്കൊണ്ടിരുന്ന പ്രിയദർശിനി ബസിന്റെ പ്ലാറ്റ്ഫോം തകർന്ന് സീറ്റിലിരുന്ന യുവതിയുടെ കാലൊടിഞ്ഞു

Kerala

കാസര്‍കോട്  നാല് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഷിഗെല്ല

Kerala

പി കൃഷ്ണപിള്ള സ്മാരകത്തിനായി ഭൂമി വിട്ട് നല്‍കിയ നടപടി സര്‍ക്കാര്‍ റദ്ദാക്കി, 1.73 ഏക്കര്‍ ഭൂമിയില്‍ ഐ.ടി.ബി.പി കേന്ദ്രീയ വിദ്യാലയം സ്ഥാപിക്കും

Kerala

കേന്ദ്രം ഫണ്ട് അനുവദിച്ചിട്ടും കോട്ടയത്തെ കേന്ദ്രീയ വിദ്യാലയത്തിന് ഉടക്കിട്ട് പിണറായി സര്‍ക്കാര്‍

Career

കേന്ദ്രീയ, നവോദയ വിദ്യാലയങ്ങളില്‍ അധ്യാപകരടക്കം വിവിധ തസ്തികകളില്‍ 14,968 ഒഴിവുകള്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മണ്ഡലകാലം പടിവാതിൽക്കൽ; ശബരിമലയിൽ 75 ലക്ഷം അരവണ ലക്ഷ്യം കടുത്ത വെല്ലുവിളിയിൽ!

ഖുല ചൊല്ലി വിവാഹമോചനം; ഭർത്താവിന് മഹറും വിവാഹപ്പാരിതോഷികങ്ങളും തിരിച്ചുനൽകണമെന്ന് കുടുംബകോടതി

മണ്ഡലകാലത്തിന് ഒരു മാസം മാത്രം; ശബരിമലയിൽ ശർക്കരയും വെളിച്ചെണ്ണയും നാളികേരവും ടെൻഡർ കുരുക്കിൽ

കേരളത്തിൽ പ്രതിദിനം 137 റോഡപകടങ്ങൾ; ശരാശരി പത്ത് മരണം, 80 മാസത്തിനിടെ 2.88 ലക്ഷം അപകടങ്ങൾ, 25,224 മരണം

ചിത്രം: ജനം ടിവിയോട് കടപ്പാട്‌

പിണറായിയെ ‘കാണാനില്ല’; ഇഡി വീട്ടിൽ സമൻസ് നോട്ടീസ് പതിച്ചു

കുട്ടികൾക്ക് ഇന്റർനെറ്റ് നിരോധിക്കാനാവില്ല; ദോഷകരമായ ഉള്ളടക്കമാണ് നിയന്ത്രിക്കേണ്ടതെന്ന് സുപ്രീംകോടതി

‘തെന്നിസൈ തെൻട്രൽ’ ദേവ: തമിഴ് സിനിമയെ ഈണങ്ങൾകൊണ്ട് കീഴടക്കിയ സംഗീതജാലവിദ്യക്കാരൻ

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

അഭിജീത് ദിപ്‌കെയെ ഉടൻ കോടതിയിൽ ഹാജരാക്കും : സെൻട്രൽ പാർക്ക് അടച്ചിട്ടു

വീട്ടിലെയും സമൂഹത്തിലെയും അഴുക്കും മാലിന്യവും ഒഴിവാക്കണം : ദസറ ദിവസത്തിൽ രാവണനൊപ്പം പാറ്റയെയും കത്തിച്ച് ചാമ്പലാക്കും

ദേവയുടെ വിയോഗം തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; അനുശോചനം അറിയിച്ച് ഗവർണർ അർലേക്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.