Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

"ഈ ജിഹാദിയെ ആണ് ഒരു കോളേജിലേക്ക് ക്ഷണിച്ചത്. അങ്ങനെ എങ്കിൽ ആ കോളേജിലെ മുസ്ലിങ്ങളായ കുട്ടികൾ ബാസിലിന്റെ ഇസ്ലാമിനെ ആണ് ആശ്ലേഷിക്കുന്നത് എന്നാണോ?" -തന്റെ സമൂഹമാധ്യമപോസ്റ്റില്‍ ആരിഫ് ഹുസൈന്‍ തെരുവത്ത് പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2026, 10:33 pm IST
inKerala
ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

കോഴിക്കോട്: താലിബാനിസം വളർത്തുന്നവനും ബീച്ചിൽ പോയി ഹിജാബ് അടിച്ചേൽപ്പിക്കുന്നവനും അന്യമത അവഹേളനം നടത്തി മതപരിവർത്തനം നടത്തുന്നവനുമാണ് അബ്ദുള്ള ബാസിലെന്നും അയാളെ ഒരു കോളെജിലേക്ക് പ്രസംഗിക്കാന്‍ വിളിച്ചത് മോശം പ്രവണതയാണെന്നും വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്.

ലിബറൽ കാഴ്ചപ്പാടുകൾക്ക് പകരം ഇസ്ലാം കുത്തിയിറക്കാൻ നോക്കുന്നവനാണെന്നും അബ്ദുള്ള ബാസിലിനെ കുറ്റപ്പെടുത്തുന്നു ആരിഫ് ഹുസൈന്‍. “ഈ ജിഹാദിയെ ആണ് ഒരു കോളേജിലേക്ക് ക്ഷണിച്ചത്. അങ്ങനെ എങ്കിൽ ആ കോളേജിലെ മുസ്ലിങ്ങളായ കുട്ടികൾ ബാസിലിന്റെ ഇസ്ലാമിനെ ആണ് ആശ്ലേഷിക്കുന്നത് എന്നാണോ?” -തന്റെ സമൂഹമാധ്യമപോസ്റ്റില്‍ ആരിഫ് ഹുസൈന്‍ തെരുവത്ത് പറയുന്നു.

“എങ്കിൽ ആ കോളേജിലെ മുസ്ലീങ്ങൾ ജിഹാദി വലയിൽ ആയി കഴിഞ്ഞിരിക്കുന്നു. അവർ “സ്ലീപ്പർ സെൽ” ആകാനുള്ള സാധ്യത തള്ളരുത്. പൊട്ടൻഷ്യൽ ജിഹാദികൾ പെരുകുന്നു. ജിഹാദിനെ സാമാന്യ വൽക്കരിക്കുന്ന പ്രവണത മുളയിലെ നുള്ളിയില്ല എങ്കിൽ നാട് കുട്ടിച്ചോറാകും. “- ഇത്തരത്തില്‍ ഒരു മുന്നറിയിപ്പും ആരിഫ് ഹുസൈന്‍ തെരുവത്ത് നല്‍കുന്നു.

സെപ്തംബര്‍ 14നാണ് മലപ്പുറം ജില്ലയിലെ ഒരു കോളെജിലേക്ക് ബാസിലിനെ പ്രസംഗിക്കാന്‍ ക്ഷണിച്ചിരുന്നത്. തിരൂരങ്ങാടി പിഎസ് എംഒ കോളെജിലേക്കാണ് ബാസിലിനെ കോളെജ് ഡെയും മാഗസിന്‍ പ്രകാശനത്തിനും പ്രസംഗിക്കാന്‍ ക്ഷണിച്ചിരുന്നത്.

ഈയിടെ വിസ്ഡം യൂത്ത് ലീഡറായ ഡോ. അബ്ദുള്ള ബാസില്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ സ്ത്രീകൾക്കെതിരെയുള്ള പ്രസ്താവനയുമായി ബന്ധപ്പെട്ട് ബിഗ് ടിവി ചാനലിൽ അവാതരകയായ അപര്‍ണ്ണ കുറുപ്പ് നടത്തിയ ചില പരാമര്‍ശങ്ങള്‍ മതവിദ്വേഷം വളർത്താൻ കാരണമായി എന്ന് ചൂണ്ടിക്കാണിച്ച് വിസ്ഡം യൂത്ത് ലീഡറായ ഡോ. അബ്തുള്ള ബാസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ അന്വേഷണം നടത്താൻ ആഭ്യന്തര വകുപ്പ് നിർദേശം നൽകിയിരുന്നു . ഇതിനു മുൻപ് അവതാരകയായ അപർണ കുറുപ്പ് നൽകിയ പരാതിയിൽ ഡോ. അബ്ദുള്ള ബാസിലിനെതിരെ സൈബർ ആക്രമണത്തിന് പോലീസ് കേസെടുത്തിരുന്നു.

Tags: HijabArif Hussain TheruvathLatest newsBasilJihadismjihadi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

India

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)
India

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

Kerala

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

India

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

പുതിയ വാര്‍ത്തകള്‍

രാഷ്‌ട്രതന്ത്രജ്ഞനായ കാര്യകര്‍ത്താവ്; ഇന്ന് ദത്തോപന്ത് ഠേംഗ്ഡി സ്മൃതി ദിനം

നിയമവാഴ്ചയെ വെല്ലുവിളിച്ചാല്‍ തിരിച്ചടിയും ശക്തമായിരിക്കും

ദുര്‍ഗാ ആരാധനയിലൂടെ ഉണരുന്ന സ്ത്രീശക്തി

കൊടും ഭീകരത കൊച്ചിയിലുമെത്തി!! ജൂതപ്പള്ളിക്കുമുന്നിൽ തീയിട്ടത് ‘ബോസി’ന്റെ നിർദ്ദേശ പ്രകാരം

കൊച്ചിയിലെ ജൂതപ്പള്ളിക്കു നേരെ ആസൂത്രിത ആക്രമണം; പാക് ഭീകരസംഘടനയുമായി ബന്ധമെന്ന് സൂചന, ക്രിപ്‌റ്റോ വഴി പണമിടപാടും

കൊടുങ്ങല്ലൂര്‍ ബൈപാസ് സൗന്ദര്യവല്‍ക്കരണത്തിനായി 1.16 കോടി രൂപ ചെലവഴിച്ച് വാങ്ങിയ വൈദ്യുതോപകരണങ്ങള്‍ നശിക്കുന്നു.

ടൂറിസം പദ്ധതികളിൽ കോടികളുടെ ക്രമക്കേട്; പാഴായത് പൊതുപണം, ഉപയോഗശൂന്യമായി ആസ്തികൾ: സിഎജി റിപ്പോർട്ട്

ഗുരുവായൂർ ദേവസ്വത്തിൽ സ്ത്രീകൾക്കും അവസരം: ഉടൻ അപേക്ഷിക്കാം, ഒഴിവുകൾ ഇവ

നവദുർഗ്ഗ നാലാം ദിവസം: കൂഷ്മാണ്ഡാ — ഒരു മന്ദഹാസത്തിൽ പ്രപഞ്ചത്തെ ഉണർത്തിയ ആദിശക്തി

‘1985 മുതൽ ഗുജറാത്തിൽ ഒരു തിരഞ്ഞെടുപ്പിൽ പോലും വിജയിക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല, അതും SIR ന്റെ കുഴപ്പമാണോ രാഹുൽ?’- സുരേഷ് ഗോപി

മമത ബാനർജിയ്‌ക്കെതിരെ വധശ്രമം? കത്തി കൊണ്ട് കുത്താൻ ശ്രമിച്ച യുവതി പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.