Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശബരിമലയിൽ വൻ പ്രതിസന്ധി: തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ സർക്കാരിന്റെ നിലപാട് കടുപ്പിക്കുന്നു, ആശങ്ക ഹൈക്കോടതിയെ അറിയിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2026, 10:22 am IST
inKerala

തിരുവനന്തപുരം: ശബരിമല തീർഥാടന ഒരുക്കങ്ങളിൽ വീഴ്ചയുണ്ടാകുമോ? തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ സംസ്ഥാന സർക്കാരിന്റെ നിലപാട് കടുപ്പിക്കുന്നു. കന്നിമാസപൂജയ്‌ക്കിടെ രൂക്ഷമായ അരവണ പ്രതിസന്ധിക്ക് പിന്നാലെയാണ് മണ്ഡലകാല നടത്തിപ്പിനെക്കുറിച്ച് സർക്കാർ ആശങ്ക ശക്തമാക്കിയത്. മണ്ഡലകാലം ആരംഭിക്കാൻ ഇനി 55 ദിവസം മാത്രം ശേഷിക്കെ, തീർഥാടന നടത്തിപ്പിനായി പ്രത്യേക സംഘത്തെ നിയോഗിക്കുന്നതടക്കമുള്ള നടപടികളാണ് സർക്കാർ ആലോചിക്കുന്നത്.

പ്രത്യേക ടീമിന് തീർഥാടനത്തിന്റെ നേരിട്ടുള്ള നടത്തിപ്പ് ചുമതലയാണോ മേൽനോട്ടമാണോ നൽകേണ്ടതെന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുമായി ചർച്ച നടത്തുമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ സൂചന നൽകി. കന്നിമാസപൂജയ്‌ക്കായി ശബരിമലയിലെത്തിയ തീർഥാടകർക്ക് കഴിഞ്ഞ ദിവസങ്ങളിൽ ഒരാൾക്ക് ഒരു ടിൻ അരവണ മാത്രമാണ് നൽകിയത്. മണ്ഡലകാലത്ത് തീർഥാടകരുടെ എണ്ണം വൻതോതിൽ ഉയരുമ്പോൾ സമാനമായ പ്രതിസന്ധി ആവർത്തിക്കുമോ എന്ന ആശങ്കയാണ് സർക്കാരിനുള്ളത്.

അരവണ പ്രതിസന്ധിയുടെ പേരിൽ പരസ്പരം ആരോപണങ്ങൾ ഉന്നയിച്ച് പ്രസ്താവനകൾ ഇറക്കിയാൽ പ്രശ്നത്തിന് പരിഹാരമാകില്ലെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. സർക്കാരിന് ഉത്തരവാദിത്വം നിർവഹിച്ചേ മതിയാകൂവെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമെങ്കിൽ സർക്കാരിന്റെ ആശങ്ക ഹൈക്കോടതിയെ അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പ്രത്യേക ടീമിനെ നിയോഗിച്ച് തീർഥാടനം നടത്തണമെന്ന നിർദേശം ഹൈക്കോടതിയുടെ അനുമതിയോടെ നടപ്പാക്കേണ്ട സാഹചര്യമുണ്ടെങ്കിൽ അതുസംബന്ധിച്ച് മുഖ്യമന്ത്രിയുമായി സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്വയംഭരണാധികാരമുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഘടനയിൽ നേരിട്ട് മാറ്റം വരുത്തണമെങ്കിൽ നിയമസഭയിൽ ബിൽ കൊണ്ടുവരേണ്ടതുണ്ട്. എന്നാൽ നിലവിൽ അത്തരമൊരു നീക്കത്തിന് സർക്കാർ ഒരുങ്ങുന്നതായി സൂചനയില്ല.

അതേസമയം,  ശർക്കര ലേലം ഉൾപ്പെടെയുള്ള നടപടികൾ വൈകുന്നതിൽ പ്രതിഷേധിച്ച് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാറിന് മന്ത്രി നേരത്തെ കത്ത് നൽകിയിരുന്നു. തീർഥാടന മുന്നൊരുക്കങ്ങളിൽ വീഴ്ച സംഭവിക്കുന്നുവെന്ന ആശങ്കയും കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.

മണ്ഡലകാലത്തിന് മുന്നോടിയായി അരവണ ഉത്പാദനശേഷി വർധിപ്പിക്കുന്നതിനായാണ് പ്ലാന്റ് നിലവിൽ അടച്ചിട്ടിരിക്കുന്നതെന്നാണ് ദേവസ്വം ബോർഡിന്റെ വിശദീകരണം. നവീകരണം പൂർത്തിയാകുന്നതോടെ പ്രതിദിന അരവണ ഉത്പാദനശേഷി മൂന്നരലക്ഷം ടിന്നായി ഉയർത്തുകയാണ് ലക്ഷ്യം.അരവണയുടെ കരുതൽശേഖരം വർധിപ്പിക്കുന്നതിലും സംഭരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തിരിച്ചടിയായിട്ടുണ്ട്. അരവണ സൂക്ഷിക്കുന്ന ഹാളിലെ അന്തരീക്ഷത്തിൽ ജലാംശം കൂടിയതാണ് പ്രധാന തടസ്സങ്ങളിലൊന്ന്.

അരവണ പ്ലാന്റിനോട് ചേർന്നുള്ള ഹാളിലാണ് വലിയൊരു ഭാഗം അരവണ ശേഖരിക്കുന്നത്. പ്ലാന്റിൽനിന്നുള്ള നീരാവി തണുത്ത് ഹാളിലേക്ക് എത്തുന്നതോടെ ഈർപ്പം രൂപപ്പെടുകയാണ്. ഈർപ്പം പുറത്തേക്ക് നീക്കം ചെയ്യുന്നതിനുള്ള ബ്ലോവറുകൾ കൃത്യമായി പ്രവർത്തിക്കാത്തതും പ്രശ്നം രൂക്ഷമാക്കി.

ബ്ലോവറുകളുടെ അറ്റകുറ്റപ്പണി ആരംഭിച്ചതായി ദേവസ്വം ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്. മണ്ഡലകാലത്തിന് മുമ്പ് ഉത്പാദനശേഷിയും സംഭരണശേഷിയും മെച്ചപ്പെടുത്തി പ്രതിസന്ധി ഒഴിവാക്കാനാണ് ശ്രമം.
നിലവിലെ ദേവസ്വം ബോർഡിനെ മുൻ എൽ.ഡി.എഫ്. സർക്കാരാണ് നിയമിച്ചത്. അതേസമയം, അരവണ പ്രതിസന്ധിയിൽ സർക്കാരിനെ വിമർശിച്ച് സി.പി.എം. നേതാക്കളായ കെ.എസ്. അരുൺകുമാറും ബിനീഷ് കോടിയേരിയും രംഗത്തെത്തിയത് വിഷയത്തിൽ രാഷ്‌ട്രീയ ചർച്ചകൾക്കും വഴിവെച്ചിട്ടുണ്ട്.മണ്ഡലകാലം ആരംഭിക്കാൻ ഇനി ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ അരവണ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ ഒരുക്കം സമയബന്ധിതമായി പൂർത്തിയാക്കുക എന്നതാണ് സർക്കാരിന് മുന്നിലുള്ള പ്രധാന വെല്ലുവിളി.

 

Tags: travancore devaswom boardSABARIMALASabarimala Aravana
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുനക്കര മഹാദേവ ക്ഷേത്രത്തില്‍ തേങ്ങയുടച്ചാല്‍ പണം റൗഫിന്; ജീവനക്കാരനെ കൗണ്ടർ ചുമതലയിൽനിന്ന് മാറ്റി

Kerala

അരവണയ്‌ക്ക് പ്രതിസന്ധി ഉണ്ടാകില്ല, ശബരിമലയില്‍ അരി കുറവ് എന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് കെ ജയകുമാര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)
Kerala

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

Kerala

ശബരിമല കട്ടിളപ്പാളി കേസ്:കരട് കുറ്റപത്രം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു, അന്തിമ കുറ്റപ്പത്രം 25ന്, ദ്വാരപാലക കേസില്‍ കുറ്റപത്രം അടുത്ത മാസം

Kerala

ശബരിമലയിൽ ദർശനത്തിന് എത്തുന്ന വരെ തടയരുത് ; ഭക്തരോട് സഹാനുഭൂതിയോടെ ഇടപഴകണം ; പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശങ്ങളുമായി രമേശ് ചെന്നിത്തല

പുതിയ വാര്‍ത്തകള്‍

പാറ്റാ പാർട്ടിയ്‌ക്ക് പിന്തുണ ; നരേന്ദ്രമോദിയ്‌ക്കെതിരെ ലൈംഗികാധിക്ഷേപവുമായി സിദ്ദിഖ് കാപ്പന്റെ ഭാര്യ റൈഹാന

കാപ്പ നിയമം രാഷ്‌ട്രീയ പകപോക്കലിന്? സുഗതനെതിരായ നടപടിയിൽ പ്രതിഷേധിച്ച് നിയമസഭയ്‌ക്ക് മുന്നിൽ ബിജെപി ധർണ

ജെഎൻയുവിലെ ലൈംഗിക പീഡനം: കോൺഗ്രസ് എംപിയെ സസ്പെൻഡ് ചെയ്യണം, രാഷ്‌ട്രപതിയെ കണ്ട് ബിജെപി വനിതാ എംപിമാർ

സംഗീത സംവിധായകന്‍ എം.ജയചന്ദ്രനും ഗിരീഷ് പുത്തന്‍ചേരിയും

അലിവിന്റെ കുളിരാർന്ന ഹരിചന്ദനം

കേരളത്തിന്റെ കൗമാരക്കുതിപ്പിനുള്ള ഒരുക്കത്തില്‍ കോഴിക്കോട്

നവരാത്രിയുടെ മൂന്നാം ദിനം ; ‘ചോറ്റാനിക്കര അമ്മ’ യിലെ ഗാനം പങ്ക് വച്ച് ആശംസയുമായി പ്രധാനമന്ത്രി

മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് പദ്മ പുരസ്‌കാരങ്ങളും രാഷ്‌ട്രീയ പദവികളും നൽകി പ്രീണിപ്പിച്ചത് കോൺഗ്രസ്; രൂക്ഷ വിമർശനവുമായി പീയുഷ് ഗോയൽ

മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്;മേജർ രവി

പി.കെ. ഗുരുദാസന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി അണിയറയിൽ; സംവിധാനം ബിജു നെട്ടറ

കാവ്യ ഫിലിം കമ്പനി നിർമ്മിച്ച്, രഞ്ജൻ പ്രമോദ് ഒരുക്കുന്ന ‘നൈറ്റ് ഷോസ്’ ഫസ്റ്റ് ലുക്ക് പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.