Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

എറണാകുളം ശിവക്ഷേത്രത്തിലെ സാമ്പത്തിക ക്രമക്കേടില്‍ അന്വേഷണത്തിന് ദേവസ്വം കമ്മീഷണറുടെ ഉത്തരവ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2026, 09:21 pm IST
inKerala, Ernakulam

കൊച്ചി: എറണാകുളം ശിവക്ഷേത്രത്തിലെ സാമ്പത്തിക ക്രമക്കേടുകള്‍ സംബന്ധിച്ച് ക്ഷേത്ര ഉപദേശകസമിതിയുടെ പരാതിയില്‍ സമഗ്രമായ അന്വേഷണം നടത്താന്‍ ദേവസ്വം കമ്മീഷണര്‍ ദേവസ്വം വിജിലന്‍സിനോട് ആവശ്യപ്പെട്ടു. ദേവസ്വം ഓഫീസറുടെ വിശദീകരണം സഹിതം ഒരാഴ്ചയ്‌ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ചീഫ് വിജിലന്‍സ് ഓഫീസര്‍ക്ക് (ഇന്‍ചാര്‍ജ്) നിര്‍ദ്ദേശം നല്‍കിയത്.

2025-26 ലെ ഉത്സവവുമായി ബന്ധപ്പെട്ട കണക്കുകള്‍ ദേവസ്വം ഓഫീസര്‍ അവതരിപ്പിക്കുകയോ അംഗീകരിച്ച് പാസാക്കുകയോ ചെയ്തിട്ടില്ലെന്ന് കാട്ടി ക്ഷേത്ര ഉപദേശക സമിതി ദേവസ്വം മന്ത്രിക്ക് പരാതി നല്‍കിയിരുന്നു.പരാതിയുടെ പകര്‍പ്പ് ഉള്‍പ്പെടുത്തി ദേവസ്വം കമ്മീഷണര്‍ക്കും സമിതി പരാതി നല്‍കി.ഇതില്‍ പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് വിഷയം സമഗ്രമായി അന്വേഷിക്കാന്‍ ഉത്തരവിട്ടത്.

കഴിഞ്ഞ ജനുവരിയില്‍ നടന്ന ക്ഷേത്രോത്സവത്തിന്റെ വരവ്-ചെലവ് കണക്കുകള്‍ അടിയന്തരമായി ഓഡിറ്റ് ചെയ്യുന്നതിനായി സമിതി ഓഡിറ്റ് വിഭാഗത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഓഡിറ്റിനും അന്വേഷണത്തിനുമായി ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ ഒരാഴ്ചയ്‌ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.ഓഡിറ്റിന് ആവശ്യമായ എല്ലാ കണക്കുകളും അനുബന്ധ രേഖകളും രജിസ്റ്ററുകളും ഓഡിറ്റ് വിഭാഗത്തിന് മുന്നില്‍ പരിശോധനയ്‌ക്കായി ദേവസ്വം ഓഫീസര്‍ ഹാജരാക്കണമെന്നും ഉത്തരവിലുണ്ട്.

ഉത്സവത്തിന്റെ കണക്കുകള്‍ സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് ദേവസ്വം ഓഫീസര്‍ അഖില്‍ ദാമോദരനും ഉപദേശക സമിതിയും മാസങ്ങളായി തര്‍ക്കത്തിലാണ്.ഏകദേശം മൂന്ന് കോടിയിലധികം രൂപ പിരിച്ചെടുത്ത ഉത്സവത്തിന്റെ സാമ്പത്തിക രേഖകളില്‍ തിരിമറി നടത്താന്‍ മൂന്നാം കക്ഷികളെ ഉപയോഗിച്ച് ശ്രമിച്ചെന്നാണ് സമിതി പ്രധാനമായും ആരോപിക്കുന്നത്.ദേവസ്വം ഭരണവുമായി നേരിട്ട് ബന്ധമില്ലാത്ത സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ അടിയന്തരമായി ഓഡിറ്റ് ചെയ്യിക്കണമെന്നും ഉപദേശക സമിതി ദേവസ്വം കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ തനിക്കെതിരായ ആരോപണങ്ങള്‍ വ്യക്തിവൈരാഗ്യം മൂലം ഉന്നയിക്കുന്നതാണെന്ന് ദേവസ്വം ഓഫീസര്‍ അഖില്‍ ദാമോദരന്‍ പറയുന്നു.ബൈലോ പ്രകാരം ഉത്സവ കണക്കുകള്‍ പൂര്‍ത്തിയാക്കി അംഗീകാരം വാങ്ങേണ്ട ഉത്തരവാദിത്തം ഉപദേശക സമിതി സെക്രട്ടറിക്ക് ആണെന്ന് പറഞ്ഞ അഖില്‍ ദാമോദരന്‍ ദേവസ്വം ഓഫീസറുടെ ചുമതല സഹായം നല്‍കല്‍ മാത്രമാണെന്നും അവകാശപ്പെട്ടു. സെപ്തംബര്‍ 16-ഓടെ കണക്കുകള്‍ സമര്‍പ്പിക്കാന്‍ തയാറാണെന്ന് സമിതിയെ അറിയിച്ചിട്ടും ധൃതിപിടിച്ച് തനിക്കെതിരെ പ്രമേയം പാസാക്കി എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 

Tags: financialauditEranakulam Siva Temple
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണക്കുകൾ സൂക്ഷിക്കുന്നതിൽ വീഴ്ച; ഗുരുവായൂർ ദേവസ്വത്തിലെ സാമ്പത്തിക ഇടപാടുകളിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Kerala

ഗുരുവായൂർ ദേവസ്വത്തിന്റെ ഓഡിറ്റിൽ ഗുരുതര പോരായ്‌മ; ഡിജിറ്റൽ പണമിടപാടുകളിലും ഓൺലൈൻ വഴിപാടുകളിലും വൻ വീഴ്ച

Kerala

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടില്‍ ലക്ഷങ്ങളുടെ ക്രമക്കേട്; ഓഡിറ്റില്‍ കണ്ടെത്തിയത് 33 ലക്ഷത്തിന്റെ വെട്ടിപ്പ്

Kerala

ആഗോള അയ്യപ്പ സംഗമം; കണക്കുകൾ ഹൈക്കോടതി നേരിട്ട് പരിശോധിക്കും, ബില്ലുകളടക്കമുള്ള എല്ലാ രേഖകളും ഹാജരാക്കാൻ ഉത്തരവ്

Kerala

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ട്രഷറി നിയന്ത്രണവുമായി സര്‍ക്കാര്‍; ബില്‍ മാറ്റ പരിധി 5 ലക്ഷം

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

കവിത ചൊല്ലിയതിനും കമന്‌റിട്ടതിനും വരെ കേസെടുക്കുന്ന രീതി നിരുല്‍സാഹപ്പെടുത്തണമെന്ന് ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.