Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വൈദ്യുതി പ്രതിസന്ധി: അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കെഎസ്ഇബി കത്ത് നല്‍കി; മുഖം തിരിച്ച് മുഖ്യമന്ത്രി

അജി ബുധനൂര്‍byഅജി ബുധനൂര്‍
Sep 18, 2026, 06:11 am IST
inKerala

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കെഎസ്ഇബി സര്‍ക്കാരിന് കത്തു നല്‍കി. നടപടികള്‍ സ്വീകരിക്കാതെ മുഖം തിരിച്ച് മുഖ്യമന്ത്രി. വൈദ്യുതി പ്രതിസന്ധി മുന്‍കൂട്ടി കാണാന്‍ കെഎസ്ഇബിക്ക് ആയില്ലെന്ന് മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തല്‍.

12.50 പൈസ നിരക്കില്‍ കൂടുതല്‍ വൈദ്യുതി വാങ്ങിക്കരുതെന്നാണ് റെഗുലേറ്ററി കമ്മീഷന്റെ നിര്‍ദ്ദേശം. എന്നാല്‍ യൂണിറ്റിന് 15 രൂപ നല്‍കിയാല്‍ പോലും രാജ്യത്തെങ്ങും വൈദ്യുതി കിട്ടാത്ത അവസ്ഥയാണ്. യൂണിറ്റിന് 38 രൂപ നിരക്കിലാണ് തമിഴ്‌നാട് വൈദ്യുതി വാങ്ങുന്നത്. അവിടെ സര്‍ക്കാര്‍ ഇടപെട്ട് വൈദ്യുതി വാങ്ങി നല്‍കി പ്രതിസന്ധി പരിഹരിക്കുന്നുണ്ട്. സര്‍ക്കാര്‍ ധനസഹായം നല്‍കുന്നതിനാല്‍ അധികഭാരം കെഎസ്ഇബിയുടെ കണക്കില്‍ വരില്ല. കെഎസ്ആര്‍ടിസിക്ക് ധനസഹായം നല്‍കാമെങ്കില്‍ ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങളില്‍ ഒന്നായ വൈദ്യുതി വിതരണത്തിന് എന്തുകൊണ്ട് സര്‍ക്കാര്‍ ധനസഹായം നല്‍കുന്നില്ലെന്ന് കെഎസ്ഇബി ജീവനക്കാര്‍ ചോദിക്കുന്നു.

കുറഞ്ഞ നിരക്കില്‍ വൈദ്യുതി വാങ്ങിക്കാന്‍ കേരളത്തില്‍ നിന്നുള്ള കെഎസ്ഇബി ഉദ്യോഗസ്ഥര്‍ നിരവധി സംസ്ഥാനങ്ങളില്‍ പോയെങ്കിലും നിരക്ക് കൂടുതലായതിനാല്‍ വാങ്ങാന്‍ സാധിക്കുന്നില്ല. കരാറില്‍ ഏര്‍പ്പെട്ട വൈദ്യുതി നിലവിലെ പ്രതിസന്ധിക്ക് പരിഹാരവുമാകുന്നില്ല.

സര്‍ക്കാര്‍ ധനസഹായം നല്‍കിയാലെ പ്രതിസന്ധി പരിഹരിക്കാന്‍ സാധിക്കൂ. എന്നാല്‍ ധനവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി യാതൊരു നടപടികളും സ്വീകരിക്കുന്നില്ല. ഒരാഴ്ചയ്‌ക്കകം പ്രതിസന്ധി പരിഹരിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി സംസ്ഥാനത്ത് നിക്ഷേപം കൊണ്ടു വരുന്നതിനുള്ള ഓട്ടത്തിലും.

ഇടുക്കിയില്‍ 130 മെഗാവാട്ടിന്റെ ഒരു ജനറേറ്റര്‍ അറ്റകുറ്റപ്പണിക്കായി നിര്‍ത്തിവച്ചത് ഉടന്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. എന്നാല്‍ പൂര്‍ണമായും അറ്റകുറ്റപ്പണി നടത്താതെ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നത് കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കുമെന്ന് ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു. 13.50 രൂപ നിരക്കില്‍ ഹിമാചല്‍ പ്രദേശില്‍ നിന്നും 250 മെഗാവാട്ട് വാഗ്ദാനം ചെയ്‌തെങ്കിലും 80 മെഗാവാട്ട് മാത്രമാണ് അവിടെ നിന്ന് ലഭിക്കുക. കേന്ദ്രം അനുവദിച്ച 150 മെഗാവാട്ട് മാത്രമാണ് ഇപ്പോള്‍ അധികമായി ലഭിക്കുന്നത്. കുറഞ്ഞത് 800 മെഗവാട്ട് വേണം നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍. ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷനുമായി നടത്തിയ ചര്‍ച്ചയില്‍ വൈദ്യുതി നല്‍കാമെന്ന് സമ്മതിച്ചിച്ചുണ്ട്. എന്നാല്‍ നിരക്കിനെ സംബന്ധിച്ച് തീരുമാനം ആയില്ല. സഹായിക്കാതെ സര്‍ക്കാര്‍ കണ്ണടച്ച് ഇരിക്കുന്നതിനാല്‍ പ്രതിസന്ധി രൂക്ഷമാകുമെന്ന് ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

Tags: Power CrisisKSEB (Kerala State Electricity Board)CM VD Satheesanവൈദ്യുതി പ്രതിസന്ധി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സഞ്ചിത നഷ്ടം 39,000 കോടിയിലേക്ക്; വൈദ്യുതി നിരക്ക് കൂട്ടിയേക്കും

Editorial

കേരളത്തിന് വെളിച്ചമായി കേന്ദ്രത്തിന്റെ സഹായം

Kerala

വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; കേന്ദ്രം സഹായിച്ചു; കേരളത്തിലെ കൂരിരുട്ട് മാറുന്നു

Kerala

അജ്ഞാത സ്‌പോണ്‍സറുടെ പണത്തില്‍ വിമാനയാത്ര; മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം

Kerala

മുഖ്യമന്ത്രിയുടെ വിമാനയാത്ര; പണം നല്‍കിയ അജ്ഞാതന്‍ ആര്; ദുരൂഹത

പുതിയ വാര്‍ത്തകള്‍

നരേന്ദ്ര മോദി അന്താരാഷ്‌ട്ര വിമാനത്താവളം ; നോയിഡ ജെവാർ വിമാനത്താവളം ഇനി പ്രധാനമന്ത്രിയുടെ പേരിൽ

മൂന്ന് നൂറ്റാണ്ടിന്റെ പൈതൃകം; അധിനിവേശക്കാലത്തെ കപ്പൽത്തപാൽ ഓഫീസ് ഇന്നും പ്രൗഢിയോടെ ഫോർട്ട് കൊച്ചിയിൽ

എച്ച്-1ബി വിസ വിവാദം: ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ‘അനാവശ്യവും അങ്ങേയറ്റം അപലപനീയവും’

ബിജെപി ഉയർത്തുന്ന മുദ്രാവാക്യങ്ങൾക്ക് പിന്തുണ നൽകുന്നു ; വെള്ളാപ്പള്ളിയ്‌ക്കെതിരെ വിമർശനവുമായി പി. ജയരാജൻ

ആര്‍ത്തി മൂത്ത് ഭ്രാന്തായതാണ് എല്‍ഡിഎഫിന് ; ഭരണം നഷ്ടപെട്ട് പരിഭ്രാന്തിയായതാണ് ദീപക്കിന് ; മേയർ വി വി രാജേഷ്

ഇഡി ഞങ്ങളെ വേട്ടയാടുകയാണെന്ന് എംവി ജയരാജൻ ; നീതി നിഷേധം കോടതിയിൽ നിന്ന് ഉണ്ടായെന്ന് പി ജയരാജൻ

2001 ഒക്ടോബര്‍ 7 ന് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു (ഫയല്‍)

സേവനത്തിന്റെ മോദി മാതൃക

വന്ദേമാതര വിരോധം വച്ചുപൊറുപ്പിക്കരുത്

‘ അപ്പ മരിച്ചപ്പോൾ ഞാനത് നിർത്തി, പിന്നെ ഈ നിമിഷം വരെ എനിക്കത് പറ്റിയിട്ടില്ല’; ഭാ​ഗ്യരാജിനെ പറ്റി മകൻ ശന്തനു

വെള്ളിത്തിരയെ വിസ്മയിപ്പിച്ച കരുത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.