Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വൈദ്യുതി പ്രതിസന്ധിക്ക് കാരണം മാറി മാറി ഭരിച്ചവരുടെ തെറ്റായ നടപടികള്‍: ബിഎംഎസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2026, 01:51 pm IST
inKerala, BMS

കൊച്ചി: വൈദ്യുതി പ്രതിസന്ധി മൂലമുള്ള ലോഡ് ഷെഡിങ്ങിന്റെ പേരില്‍ കെഎസ്ഇബി സെക്ഷന്‍ ഓഫീസുകളിലെ ഫീല്‍ഡ് ജീവനക്കാര്‍ക്ക് മേലുള്ള ആക്രമണങ്ങളില്‍ നിന്ന് പൊതുസമൂഹം പിന്മാറണമെന്ന് കേരള വൈദ്യുതി മസ്ദൂര്‍ സംഘം (ബിഎംഎസ്) സംസ്ഥാന ഭാരവാഹി യോഗം ആവശ്യപ്പെട്ടു. കേരളത്തിലെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം മാറിമാറി ഭരിച്ച ഇടത് വലത് സര്‍ക്കാരുകളാണ്. 1957 രൂപീകൃതമായ കെഎസ്ഇബി സംസ്ഥാനത്തിന്റെ ആവശ്യമായ വൈദ്യുതിയുടെ 30% മാത്രമാണ് ഉത്പാദിപ്പിക്കുന്നത്.

46 നദികളും ജലസമൃദ്ധമായ ഭൂപ്രകൃതിയും ഉള്ള കേരളത്തില്‍ 3000 ടിഎംസി ജലം ഉള്ളപ്പോള്‍ അതില്‍ 300 ടിഎംസി ജലം മാത്രമാണ് വൈദ്യുതി ഉത്പാദനത്തിനായി സംസ്ഥാനം ഉപയോഗിക്കുന്നതെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി. പതിമൂന്നോളം ഹൈഡല്‍ പ്രോജക്ടുകള്‍ നിര്‍മാണം പൂര്‍ത്തിയായതും പാതിവഴിയിലായതുമായി ഉള്ളപ്പോള്‍ അവ കമ്മിഷന്‍ ചെയ്യാതെയും വൈദ്യുതി ഉല്‍പാദനത്തിന് പുതിയ മാര്‍ഗങ്ങള്‍ തേടാതെയും പോയ സര്‍ക്കാരുകള്‍ കേരളത്തിന് ആവശ്യമായ എഴുപത് ശതമാനം വൈദ്യുതിയും സെന്‍ട്രല്‍ ഗ്രിഡില്‍ നിന്നും വാങ്ങി വിതരണം ചെയ്യുന്ന ശൈലിയാണ് തുടരുന്നത്. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശങ്ങളെയും സെന്‍ട്രല്‍ ഇലക്ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റിയുടെ വ്യവസ്ഥകളെയും രാഷ്‌ട്രീയ വൈര്യത്തിന്റെ പേരില്‍ അവഗണിച്ചതിന്റെ തിക്തഫലമാണ് ഇന്ന് സംസ്ഥാനം അനുഭവിക്കുന്നത്. സെന്‍ട്രല്‍ ഇലക്ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റിയുടെ വ്യവസ്ഥകള്‍ പാലിക്കുന്ന വിതരണ ഏജന്‍സികള്‍ക്ക് മാത്രമേ വൈദ്യുതി വാങ്ങലില്‍ മുന്‍ഗണന നല്‍കുകയുള്ളൂ എന്ന് നേരത്തെ തന്നെ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.

ജീവനക്കാരെ ലോഡ് ഷെഡിങ്ങിന്റെ പേരിലും വൈദ്യുതി പുനസ്ഥാപനം വൈകുന്നതിന്റെ പേരിലും ഓഫീസില്‍ എത്തി ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്യുന്ന ശൈലി സമൂഹം അവസാനിപ്പിച്ച് സര്‍ക്കാരിനും മാനേജ്‌മെന്റിനും എതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുവാന്‍ വൈദ്യുതി മസ്ദൂര്‍ സംഘത്തോടൊപ്പം സഹകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് കെ.വി. മധുകുമാര്‍ അധ്യക്ഷത വഹിച്ചു. യൂണിയന്‍ ജനറല്‍ സെക്രട്ടറി ഗിരീഷ് കുളത്തൂര്‍ സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

Tags: Power CrisisKerala Electricity Mazdoor Sangh (BMS)Central Electricity Regulatory Authority
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്ന് കെഎസ്ഇബി

Kerala

വൈദ്യുതി പ്രതിസന്ധി: അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കെഎസ്ഇബി കത്ത് നല്‍കി; മുഖം തിരിച്ച് മുഖ്യമന്ത്രി

Kerala

വൈദ്യുതി പ്രതിസന്ധിയില്‍ ഇരുട്ടില്‍ തപ്പി മന്ത്രി സണ്ണി ജോസഫ്, പരിഹാരം എന്നെന്ന് പറയാനാവില്ല

Kerala

പവര്‍കട്ട് ഒരുമാസം വരെ നീളും; ഉയര്‍ന്ന വിലയ്‌ക്ക് ഒക്‌ടോബറില്‍ വൈദ്യുതി വാങ്ങും

Entertainment

വൈദ്യുതി പ്രതിസന്ധിയില്‍ വി ഡി സതീശനെ പരിഹസിച്ച് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി

പുതിയ വാര്‍ത്തകള്‍

ഭാരതീയ കിസാന്‍ സംഘിന്റെ അഖിലഭാരതീയ വനിതാ കര്‍ഷക പ്രവര്‍ത്തക സമ്മേളനത്തില്‍ അഖില ഭാരതീയ മഹിളാ സംയോജിക മഞ്ജു ദീക്ഷിത് സംസാരിക്കുന്നു

നാരീശക്തി വിളിച്ചറിയിച്ച് ഭാരതീയ കിസാന്‍ സംഘ് വനിതാ കര്‍ഷക സമ്മേളനം

ഫ്‌ലൈ ദുബായ് വിമാന അപകടം: ‘റിയല്‍ ഹീറോ’… ഭാരത പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരതയെ പ്രശംസിച്ച് പ്രധാനമന്ത്രി മോദിയും നെതന്യാഹുവും

നെതന്യാഹുവിന്റെ സന്ദര്‍ശനം: സ്ഥിരീകരിച്ച് യുഎഇയും ഇസ്രയേലും

എസ്‌ഐആറിനെ പിന്തുണച്ച് ആര്‍എസ്എസ്

വിമാനം തകര്‍ക്കാന്‍ പൈലറ്റിന്റെ ശ്രമം; കോക്പിറ്റില്‍ കത്തി ആക്രമണം; ഫ്‌ലൈദുബായ് വിമാനം സൗദിയില്‍ ഇറക്കി

സൗജന്യം അവസാനിക്കുന്നു; വാട്‌സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ ഇവയൊക്കെ

ലൈംഗികാതിക്രമക്കേസ്: മുന്‍ മന്ത്രി നീലലോഹിതദാസന്‍ നാടാരെ വെറുതെ വിട്ടത് സുപ്രീംകോടതി ശരിവെച്ചു

ചരിത്രം കുറിച്ച് ഫാത്തിമ ഇസ്സഹ്റ അൽ മൻസൂരി; മൊറോക്കോയുടെ ആദ്യ വനിതാ പ്രധാനമന്ത്രി

മഹാമായ കാണുന്നതിന് അപ്പുറം

വൈദ്യുതി വിതരണം, ശേഖരണം രണ്ടു ലക്ഷം കോടിയുടെ കേന്ദ്രപദ്ധതിക്ക് അനുമതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.