Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

കഴിഞ്ഞ ദിവസം അറബിക്കടലില്‍ വെച്ച് ഇന്ത്യയുടെ കൂറ്റന്‍ യുദ്ധക്കപ്പലില്‍ പാകിസ്ഥാന്‍ സ്വന്തം കപ്പല്‍ കൊണ്ടുചെന്നിടിച്ചത് വഴി ചൈനയുടെ ഒരു പഴയ യുദ്ധതന്ത്രം പാകിസ്ഥാന്‍ അപ്പാടെ അനുകരിക്കുകയായിരുന്നുവെന്ന് വിലയിരുത്തല്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2026, 12:37 am IST
inIndia, World

ന്യൂദല്‍ഹി: കഴിഞ്ഞ ദിവസം അറബിക്കടലില്‍ വെച്ച് ഇന്ത്യയുടെ കൂറ്റന്‍ യുദ്ധക്കപ്പലില്‍ പാകിസ്ഥാന്‍ സ്വന്തം കപ്പല്‍ കൊണ്ടുചെന്നിടിച്ചത് വഴി ചൈനയുടെ ഒരു പഴയ യുദ്ധതന്ത്രം പാകിസ്ഥാന്‍ അപ്പാടെ അനുകരിക്കുകയായിരുന്നുവെന്ന് വിലയിരുത്തല്‍. ശത്രുക്കളുമായി വഴക്കുണ്ടാക്കാന്‍ ചൈന സ്ഥിരം കടലില്‍ ഉപയോഗിക്കുന്ന തന്ത്രമാണത്രെ ഇത്. പക്ഷെ ഇക്കുറി പക്ഷെ കേടുപറ്റിയത് പാകിസ്ഥാനാണെന്ന് മാത്രം.

7,400 ടണ്‍ ഭാരമുള്ള ഇന്ത്യയുടെ ഡിസ്ട്രോയര്‍ വിഭാഗത്തില്‍പ്പെടുന്ന കൂറ്റന്‍ കപ്പലിലേക്ക് കേവലം 2,600 ടണ്‍ ശേഷിയുള്ള പാകിസ്ഥാന്റെ പട്രോള്‍ വെസ്സല്‍ അമിതവേഗതയില്‍ വന്നിടിച്ചത് വഴി വൻ ദുരന്തം ഇരന്നുവാങ്ങുകയായിരുന്നു പാക് നാവികസേന. കൂട്ടിയിടിയില്‍ തകര്‍ന്ന പാക് കപ്പല്‍ ദൗത്യം ഉപേക്ഷിച്ച്‌ തുറമുഖത്തേക്ക് മടങ്ങി

ഇന്ത്യൻ സേനയുടെ അതിശക്തമായ ‘ഐ.എൻ.എസ് കൊല്‍ക്കത്ത’യിലാണ് പാകിസ്ഥാന്റെ ‘പി.എൻ.എസ് ഹുനൈൻ’ കപ്പലിന് ചെന്നിടിച്ചത്. ചൈന ശത്രുരാജ്യങ്ങള്‍ക്കെതിരെ സ്ഥിരം പയറ്റുന്ന അടവാണിതെന്ന് പറയുന്നു. :

എന്തായാലും ഇത് പാകിസ്ഥാന്റെ അത്യന്തം അപകടകരമായ നീക്കമായിരുന്നുവെന്ന് പ്രതിരോധ വിദഗ്‌ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യ അപ്പോള്‍ തന്നെ പാകിസ്ഥാന്റെ നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി ശാസിച്ചിരുന്നു. ഇത്തരം പ്രൊഫഷണല്‍ അല്ലാത്ത രീതി ആവര്‍ത്തിക്കരുതെന്ന് താക്കീത് നല‍്കുകയും ചെയ്തു.

കൂട്ടിയിടിയില്‍ പി.എന്‍.എസ് ഹുനൈന്റെ മുന്‍ഭാഗത്ത് വലിയ തളര്‍ച്ചയും വിള്ളലുമുണ്ടാകുകയും അറ്റകുറ്റപ്പണികള്‍ക്കായി കപ്പല്‍ തുറമുഖത്തേക്ക് തിരികെ കൊണ്ടുപോകേണ്ടി വരികയും ചെയ്തു. എന്നാല്‍ അപകടത്തില്‍ തങ്ങളുടെ കപ്പലിന് യാതൊരു ഘടനാപരമായ കേടുപാടുകളും സംഭവിച്ചിട്ടില്ലെന്നും ഐ.എന്‍.എസ് കൊല്‍ക്കത്ത തടസ്സങ്ങളില്ലാതെ ദൗത്യം തുടരുകയാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

 

Tags: PNS HunainChinese playbookChinese planIndian NavyLatest newsOperation SindoorIndia - Pakistan warINSINS Kolkota
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

Kerala

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)
India

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)
India

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

പുതിയ വാര്‍ത്തകള്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.