ഇടുക്കി: വീണ്ടും കാട്ടാന ആക്രമണം.അതിഥി തൊഴിലാളി മരിച്ചു.
ശാന്തന്‍പാറയ്‌ക്ക് സമീപം പേത്തൊട്ടിയിലാണ് കാട്ടാന ആക്രമണം.മധ്യപ്രദേശ് സ്വദേശി കുമാര്‍ ആണ് മരിച്ചത്.
രാത്രി വഴിയിലൂടെ നടന്നു പോകുമ്പോള്‍ കാട്ടാന ആക്രമിക്കുകയായിരുന്നു.ജനങ്ങള്‍ ഭീതിയിലാണ്.