Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2026, 02:29 pm IST
inKerala

തിരുവനന്തപുരം: മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളമാണ് പരുമല സംഭവം. ഓരോ സെപ്റ്റംബർ 17 ഉം അതിന്റെ ഓർമ്മപ്പെടുത്തലാണെന്ന് ബിജെപി നേതാവ് സന്ദീപ് വാചസ്പതി.

കൊല്ലപ്പെട്ട കുട്ടികളുടെ കുടുംബാംഗങ്ങൾക്കൊപ്പം കണ്ണീർ പൊഴിക്കാൻ മാത്രമേ സാധിക്കൂ എന്ന നിസ്സഹായത നീതിപീഠവും പ്രകടിപ്പിച്ചപ്പോൾ ചെയ്തവരും ചെയ്യിച്ചവരും “നിരപരാധികളായി.” പക്ഷേ അപ്പോഴും ഫാസിസ്റ്റുകളായ സംഘപരിവാറുകാർ പുലർത്തിയ സംയമനമാണ് ചെയ്തവന്റെയും ചെയ്യിച്ചവന്റെയും വീട്ടിൽ ചോരയും കണ്ണീരും വീഴ്‌ത്താഞ്ഞതെന്ന് സന്ദീപ് തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്:
പരുമല എന്നത് വെറുമൊരു സ്ഥലനാമമല്ല. മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളമാണ്. ഓരോ സെപ്റ്റംബർ 17 ഉം അതിന്റെ ഓർമ്മപ്പെടുത്തലാണ്. രാഷ്‌ട്രീയ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് കേരളത്തിൽ നിരവധി കൊലപാതകങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും പരുമല സംഭവം വേറിട്ട് നിൽക്കും. നിഷ്‌ടൂര കൊലപാതകത്തിന് ശേഷമുണ്ടായ കാര്യങ്ങൾ കമ്മ്യൂണിസ്റ്റുകളുടെ മനഃസാക്ഷി ഇല്ലായ്‌മയുടെ നേർസാക്ഷ്യമാണ്.

എഫ്ഐആർ മുതൽ പോസ്റ്റ്മോർട്ടം വരെ അട്ടിമറിക്കപ്പെട്ട കേസ്. എതിർപാർട്ടിക്കാർ കൊല്ലപ്പെടേണ്ടവരാണെന്ന് കേരളത്തിന്റെ ‘തമാശക്കാരൻ മുഖ്യൻ’ നിയമസഭയിൽ പ്രഖ്യാപിച്ചപ്പോൾ പാൻ്റ്സിന്റെ പോക്കറ്റിൽ വെള്ളം കയറി മരിച്ചു എന്ന സിദ്ധാന്തം അവതരിപ്പിച്ചത് വെട്ടിനിരത്തൽ സഖാവായിരുന്നു.

കൊല്ലപ്പെട്ട കുട്ടികളുടെ കുടുംബാംഗങ്ങൾക്കൊപ്പം കണ്ണീർ പൊഴിക്കാൻ മാത്രമേ സാധിക്കൂ എന്ന നിസ്സഹായത നീതിപീഠവും പ്രകടിപ്പിച്ചപ്പോൾ ചെയ്തവരും ചെയ്യിച്ചവരും “നിരപരാധികളായി.” പക്ഷേ അപ്പോഴും ഫാസിസ്റ്റുകളായ സംഘപരിവാറുകാർ പുലർത്തിയ സംയമനമാണ് ചെയ്തവന്റെയും ചെയ്യിച്ചവന്റെയും വീട്ടിൽ ചോരയും കണ്ണീരും വീഴ്‌ത്താഞ്ഞത്.

നിങ്ങൾ ആരൊക്കെയാണെന്നും എവിടെയുണ്ടെന്നും ഞങ്ങൾക്ക് അറിയാത്തതായിരുന്നില്ല. ഞങ്ങളുടെ 3 സഹോദരങ്ങളുടെ ജീവൻ നഷ്ടമായാലും നാടിന്റെ സമാധാനത്തിന് അത് ഉതകട്ടെ എന്ന വിശാല ചിന്തയാണ് നിങ്ങൾ ഇന്നും സമാധാനമായി ജീവിക്കുന്നതിന് (അങ്ങനെ സാധിക്കുന്നുണ്ടെങ്കിൽ) കാരണം. (ദൃക്സാക്ഷിയായ മൊഴിമാറ്റിയ അധ്യാപകൻ അടക്കം നരകിച്ച് ജീവിക്കുന്നത് കാണുന്നുണ്ട്.)

പ്രിയപ്പെട്ട അനുവിനും സുജിത്തിനും കിമ്മിനും ഒരായിരം കണ്ണീർ പൂക്കൾ. അനുവിന്റെ വീട്ടിലെത്തി പുഷ്പാർച്ചന നടത്തി.

Tags: parumalaSandeep vachaspathianuSujithkim
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

FIR മുതൽ പോസ്റ്റ്‌മോർട്ടം വരെ അട്ടിമറിക്കപ്പെട്ട പരുമല കേസ്, സംഘപരിവാർ പുലർത്തിയ സംയമനമാണ് ചെയ്തവന്റെ വീട്ടിൽ ചോരയും കണ്ണീരും വീഴ്‌ത്താഞ്ഞത്

Kerala

ഭരണം മാറിയിട്ടും പോലീസിന്റെ മനോനിലയ്‌ക്ക് മാറ്റമില്ല; ചെന്നിത്തലയെ വിമർശിച്ച് കമൻ്റിട്ട യുവാവിനെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് സന്ദീപ് വാചസ്പതി

Kerala

ജോലി വാഗ്‌ദാനം ചെയ്ത് പീഡനം; സിപിഎം നേതാവിനെതിരെ കേസെടുത്ത് പോലീസ്, പുറത്താക്കി സിപിഎം

Kerala

ദുരന്തസമയങ്ങളിൽ കാണികളാകണമോ, കൈത്താങ്ങാകണമോ? മാതൃകയായി സന്ദീപ് വാചസ്പതി

Kerala

ഹരിപ്പാട് വോട്ട് ഇരട്ടിയാക്കി സന്ദീപ് വാചസ്പതി; ചെന്നിത്തല ജയിച്ചത് ഇടതുപക്ഷം കയ്യയച്ച് സഹായിച്ചതിനാൽ

പുതിയ വാര്‍ത്തകള്‍

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

സംസ്ഥാനത്ത് വ്യാഴാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റമെന്ന് ആക്ഷേപം

എന്‍ ചന്ദ്രശേഖരന് കാലാവധി നീട്ടി നല്‍കിയ തീരുമാനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍, ടോമിന്‍ ജെ തച്ചങ്കരിയെ ശിക്ഷിച്ചതില്‍ പ്രതികരിച്ച് ടി പി സെന്‍കുമാര്‍

ആന്റോയെ ജീവിതകാലം മുഴുവന്‍ ജയിലിലടയ്‌ക്കാനുള്ള തെളിവ് കൈവശമുണ്ട് ; ലൈസൻസില്ലാത്ത റിപ്പോര്‍ട്ടര്‍ ചാനല്‍ അടച്ചുപൂട്ടാന്‍ കഴിയും ; സാബു എം ജേക്കബ്

നരേന്ദ്ര മോദിയുടെ ജന്മദിനം : ചക്കുളത്തുകാവ് ക്ഷേത്രത്തിൽ സർവ്വഐശ്വര്യ പൂജയും , പ്രത്യേക പ്രാർത്ഥനകളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.