Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവിന് നാളെ തിരിതെളിയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2026, 08:41 am IST
inKerala

ന്യൂദല്‍ഹി: ജന്മഭൂമി സംഘടിപ്പിക്കുന്ന ‘വണ്‍ എപിക്, മെനി സ്റ്റോറീസ്: രാമകഥ എക്രോസ് ഭാരത് ആന്‍ഡ് ബിയോണ്ട്’ ത്രിദിന ദേശീയ കോണ്‍ക്ലേവിന് നാളെ കൊച്ചി ഭാസ്‌കരീയം കണ്‍വന്‍ഷന്‍ സെന്ററില്‍ തിരി തെളിയും. മൂന്നു ദിവസത്തെ കോണ്‍ക്ലേവില്‍ രാമകഥയുടെ ഭാരതീയവും ആഗോളവുമായ വൈവിധ്യമാര്‍ന്ന പാരമ്പര്യങ്ങളും ആവിഷ്‌കാരങ്ങളും ചര്‍ച്ച ചെയ്യും. 18ന് ഉച്ചയ്‌ക്ക് 1.30ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഉദ്ഘാടനം ചെയ്യും. 19ന് കേന്ദ്ര മന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ കോണ്‍ക്ലേവില്‍ പങ്കെടുക്കും. മൂന്നു ദിവസം 11 സെഷനിലായി വിവിധ വിഷയങ്ങളില്‍ വൈസ് ചാന്‍സലര്‍മാരും വിദഗ്ധരും ഗവേഷകരും ചര്‍ച്ചകള്‍ നയിക്കും.

18ന് രാവിലെ 9.30ന് അധ്യാത്മ രാമായണവും മലയാള പാരമ്പര്യങ്ങളും, 11ന് രാമന്റെ ആഗോള സ്വീകാര്യതയും അതിന്റെ പശ്ചാത്തലവും, ഉച്ചയ്‌ക്ക് 2.30നു തെലുങ്ക്, കന്നഡ രാമായണ പാരമ്പര്യങ്ങള്‍ എന്നീ വിഷയങ്ങളില്‍ പ്രഭാഷണ സെഷനുകള്‍. വൈകിട്ട് അഞ്ചിന് സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍ അവതരിപ്പിക്കുന്ന സാംസ്‌കാരിക സായാഹ്നം. കാസര്‍കോട് യക്ഷഗാന സംഘത്തിന്റെ ശിവശങ്കര ദിവാനയും 15 അംഗങ്ങളും ‘രാവണ വധം’ യക്ഷഗാനം അരങ്ങിലെത്തിക്കും. തുടര്‍ന്ന് യദുകൃഷ്ണന്‍ സംവിധാനം ചെയ്ത സംസ്‌കൃത സിനിമ ഭഗവദ്ജ്ജുഗം പ്രദര്‍ശിപ്പിക്കും.

19ന് രാമന്റെ ലോകവും ലോകത്തിന്റെ രാമനും എന്ന പ്രമേയത്തിലാണ് സെഷനുകള്‍. രാവിലെ 9.30ന് തെക്കുകിഴക്കന്‍ ഏഷ്യയിലെ രാമകഥ, 10.30ന് രാമകഥയിലെ ഭാരതീയ ആദര്‍ശങ്ങളും അവയുടെ ആഗോള സ്വാധീനവും, ഉച്ചയ്‌ക്ക് രണ്ടിന് ദക്ഷിണേഷ്യയിലെ രാമകഥ, 3.30ന് കമ്പ രാമായണം- തമിഴ് ക്ലാസിക്കല്‍ പാരമ്പര്യം, 4.45ന് പ്രകടന കലകളിലെ രാമകഥ എന്നീ വിഷയങ്ങളില്‍ ചര്‍ച്ചകളും പ്രഭാഷണങ്ങളും. തുടര്‍ന്ന് കലാമണ്ഡലം ഗിരീഷും സംഘവും ‘രാമ പട്ടാഭിഷേകം’ കഥകളി അവതരിപ്പിക്കും.

20ന് ഭാരതത്തിലുടനീളം രാമകഥയും പ്രാദേശിക ആവിഷ്‌കാരങ്ങളും എന്ന പ്രമേയത്തില്‍ പരിപാടികള്‍. രാവിലെ 9.30ന് ഉത്തര ഹിമാലയ മേഖലയിലെ രാമകഥ എന്ന വിഷയത്തില്‍ പാനല്‍ ചര്‍ച്ച, 11ന് ഹിന്ദി പ്രദേശങ്ങളിലെ രാമകഥാ പാരമ്പര്യം. ഉച്ചയ്‌ക്ക് 1.30നു വടക്കുകിഴക്കന്‍ ഭാരതത്തിലെ രാമകഥ എന്നീ സെഷനുകള്‍. വൈകിട്ട് മൂന്നിന് രാമകഥാ പാരമ്പര്യങ്ങളുടെ സമന്വയം എന്ന വിഷയത്തില്‍ സമാപന സമ്മേളനം.

കോണ്‍ക്ലേവിന്റെ ഭാഗമായി സംവാദം, ക്വിസ്, രാമകഥ ട്രെയില്‍ കാമ്പസ് ട്രഷര്‍ ഹണ്ട്, ഡിസൈന്‍ ചലഞ്ച് എന്‍ജിനീയറിങ് വിസ്ഡം ഓഫ് ഏന്‍ഷ്യന്റ് ഭാരത്, എഐ ആന്‍ഡ് ഡിജിറ്റല്‍ ഹെറിറ്റേജ് ലാബ്, കേസ് സ്റ്റഡി മത്സരം ‘രാമരാജ്യം: എ ഗവണന്‍സ് മോഡല്‍’, രാമായണ ടൂറിസം ഐഡിയത്തോണ്‍ ‘റിവൈവല്‍ ഓഫ് ദ് രാമകഥ സര്‍ക്യൂട്ട്’, ലീഡര്‍ഷിപ്പ് ഡയലോഗ്, പോസ്റ്റര്‍ പ്രസന്റേഷന്‍ ആന്‍ഡ് എക്‌സിബിഷന്‍, ഷോര്‍ട്ട് ഫിലിം/ ഡോക്യുമെന്ററി മത്സരം, രാമായണ ഹെറിറ്റേജ് ഫോട്ടോഗ്രഫി/റീല്‍സ് മത്സരം, ഫ്‌ലാഗ്ഷിപ്പ് മത്സരം എന്നിവ സംഘടിപ്പിക്കുന്നു. കോണ്‍ക്ലേവിലും ഫ്‌ലാഗ്ഷിപ്പിലും പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് 18 മുതല്‍ 20 വരെ വേദിയില്‍ നേരിട്ടെത്തി സ്‌പോട്ട് രജിസ്ട്രേഷനാകാം.

സ്‌പോട്ട് രജിസ്ട്രേഷന്‍ വഴി പങ്കെടുക്കുന്നവര്‍ക്ക് താമസ സൗകര്യമുണ്ടാകില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക്: മനോജ്- 94477 63828 (രജിസ്ട്രേഷന്‍), ഡോ. കെആര്‍എന്‍ അശ്വിനി 9493952288 (ഫ്‌ലാഗ്ഷിപ് ഈവന്റ്).

Tags: Janmabhumi Daily'One Epic- Many Stories – Ramakatha Conclave'Janmabhumi Ramakatha Conclave
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാതൃക പ്രിന്റ് ടെക്കിന്റെ ഉദ്ഘാടനത്തിന് സാക്ഷ്യം വഹിച്ച് പ്രൗഢഗംഭീര സദസ്സ്‌

Kerala

രാമകഥ എന്‍ക്ലേവ്: ഇനി സ്‌പോട്ട് രജിസ്ട്രേഷന്‍ മാത്രം

Kerala

രാമകഥാ കോണ്‍ക്ലേവില്‍ 300 വര്‍ഷം പഴക്കമുള്ള രാമായണ ഗ്രന്ഥവും

Kerala

രാമകഥാ കോണ്‍ക്ലേവില്‍ ‘സുകൃതം രാമായണാമൃതം’; അഞ്ഞൂറിലേറെ പേരുടെ രാമായണപാരായണം

Kerala

പത്രപ്രവര്‍ത്തനത്തിലെ സോഫ്റ്റ് ‘പവര്‍’

പുതിയ വാര്‍ത്തകള്‍

അനധികൃത സ്വത്ത് സമ്പാദനം; മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി കുറ്റക്കാരൻ, വിധി പറഞ്ഞത് കോട്ടയം വിജിലൻസ് കോടതി

യുഎസ് കോൺഗ്രസ് ഉപരോധ ബിൽ പാസാക്കി: 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ മുൻഗണനയെന്ന് ഇന്ത്യ

സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ യുവാവിനെ പെട്രോൾ ഒഴിച്ച് കത്തിച്ചു; കക്കാട് സ്വദേശി അരുണ്‍ ഗുരുതരാവസ്ഥയിൽ

ഓപ്പറേഷൻ തൂഫാൻ വലയിൽ കോൺഗ്രസ് നേതാവും; രാസലഹരി ഉപയോഗത്തിനിടെ പിടിയിലായത് തൊടുപുഴ നഗരസഭ മുൻ അധ്യക്ഷൻ സനീഷ് ജോർജ്

ഏഷ്യന്‍ ഗെയിംസ് 2026; ഐച്ചി-നഗോയ കായികോത്സവത്തിന് 2 നാള്‍ കൂടി; മെഡലെടുക്കാന്‍ നാരീശക്തി

ഉമർ ഖാലിദിനെ ദേശീയവാദി എന്ന് വിളിച്ചുകൊണ്ട് കോൺഗ്രസ് ദേശീയതയുടെ നിർവചനം മാറ്റിയെഴുതി : രൂക്ഷ വിമർശനവുമായി എബിവിപി 

ഏകദേശം 60 കോടിയോളം രൂപ, സര്‍ക്കാര്‍ പണം നല്‍കിയില്ല; എ.ഐ കാമറകളുടെ പ്രവര്‍ത്തനം കെല്‍ട്രോണ്‍ നിര്‍ത്തി വെച്ചു

ഒന്നാം ലോകമഹായുദ്ധത്തില്‍ വീരമൃത്യു വരിച്ചവരെ സംസ്‌കരിച്ച ഹൈഫ സെമിത്തേരി

ഒന്നാം ലോകമഹായുദ്ധം: ഹൈഫ നഗരം മോചിപ്പിച്ച ഭാരത സൈനികരെ അനുസ്മരിച്ചു

ജമ്മു കശ്മീരിലെ ഉദംപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു : തിരച്ചിൽ തുടരുന്നു

‘ജീവിതത്തിൽ ഇന്നുവരെ മദ്യം തൊട്ടിട്ടില്ല, വീട്ടിൽ കണ്ടെടുത്ത മദ്യശേഖരത്തെക്കുറിച്ച് യാതൊരു അറിവുമില്ല’ – വിചിത്ര വാദവുമായി ആന്റോ അഗസ്റ്റിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.