Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പിണറായി വിജയനും കുടുംബത്തിനും എണ്ണപ്പെട്ട ദിനങ്ങള്‍ മാത്രം;അവരുടെ യഥാര്‍ത്ഥ നിറം പുറത്തുകൊണ്ടുവരും: സ്വപ്ന സുരേഷ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2026, 09:18 am IST
inKerala

തിരുവനന്തപുരം: പിണറായി വിജയനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വപ്‌ന സുരേഷ്. പിണറായി വിജയന്റെ ഭരണകാലത്തെ അഴിമതികൾ പുറത്തുകൊണ്ടുവരുന്നതുവരെ താൻ പോരാട്ടം തുടരുമെന്നും വിശ്രമിക്കില്ലെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബിൽ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു പ്രതികരണം.

പിണറായി വിജയനും കുടുംബത്തിനും ഇനി എണ്ണപ്പെട്ട ദിവസങ്ങൾ മാത്രമാണെന്നും അവരുടെ ‘യഥാർഥ നിറം’ പുറത്തുകൊണ്ടുവരുമെന്നും സ്വപ്‌ന ആരോപിച്ചു. പിണറായി വിജയൻ എത്രത്തോളം ക്രൂരത നിറഞ്ഞ വ്യക്തിയാണെന്ന് പുറത്തുകൊണ്ടുവരുന്നതുവരെ താൻ പിന്നോട്ടുപോകില്ലെന്നും അവർ പറഞ്ഞു.

പിണറായി വിജയൻ അധികാരത്തിലിരിക്കെ നടന്നതായി താൻ ആരോപിക്കുന്ന അഴിമതികളെക്കുറിച്ച് ലോകത്തോട് ആദ്യം വിളിച്ചുപറഞ്ഞത് താനാണെന്ന് സ്വപ്‌ന പറഞ്ഞു. ഇതിന്റെ പേരിൽ തനിക്കെതിരെ വിവിധ സ്ഥലങ്ങളിൽ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തെങ്കിലും സത്യസന്ധമായ അന്വേഷണം നടത്താനോ വിചാരണ ആരംഭിക്കാനോ അനുവദിച്ചില്ലെന്നാണ് അവരുടെ ആരോപണം. ജീവനോടെ ഇരിക്കുന്ന കാലത്തോളം സത്യം പുറത്തുകൊണ്ടുവരാൻ പോരാടുമെന്നും സ്വപ്‌ന വ്യക്തമാക്കി.

സ്വർണക്കടത്ത്, ഡോളർ കടത്ത് കേസുകളിൽ സ്വീകരിച്ച അതേ തന്ത്രമാണ് മാസപ്പടി കേസിലും നടപ്പാക്കുന്നതെന്നാണ് സ്വപ്‌നയുടെ ആരോപണം. ഇ.ഡി. കസ്റ്റഡിയിലായിരുന്ന സമയത്ത് ഒരു പൊലീസുകാരന്റെ കൈവശം ഫോൺ കൊടുത്തയച്ച് പിണറായി വിജയന്റെയും മുഖ്യമന്ത്രിയുടെയും പേര് പറയാൻ ഇ.ഡി. ഭീഷണിപ്പെടുത്തുന്നുവെന്ന് പറയാൻ ആവശ്യപ്പെട്ടതായും സ്വപ്‌ന ആരോപിച്ചു.

തുടർന്ന് തന്റെ രഹസ്യമൊഴി ഇല്ലാതാക്കുന്നതിനായി കോൺസുലേറ്റ് പി.ആർ.ഒ ആയിരുന്ന സരിത്തിനെ തട്ടിക്കൊണ്ടുപോയെന്നും അവർ ആരോപിച്ചു. തന്റെ അഭിഭാഷകനെ മാറ്റി തങ്ങൾ നിർദേശിക്കുന്ന അഭിഭാഷകനെ നിയമിക്കണമെന്നും പുതിയ മൊഴി നൽകണമെന്നും ആവശ്യപ്പെട്ടതായും സ്വപ്‌ന പറഞ്ഞു.

സ്വർണക്കടത്ത്, ഡോളർ കടത്ത് കേസുകളിൽ സ്വീകരിച്ച അതേ തന്ത്രമാണ് മാസപ്പടി കേസിലും നടപ്പാക്കുന്നതെന്നാണ് സ്വപ്‌നയുടെ ആരോപണം. ഇ.ഡി. കസ്റ്റഡിയിലായിരുന്ന സമയത്ത് ഒരു പൊലീസുകാരന്റെ കൈവശം ഫോൺ കൊടുത്തയച്ച് പിണറായി വിജയന്റെയും മുഖ്യമന്ത്രിയുടെയും പേര് പറയാൻ ഇ.ഡി. ഭീഷണിപ്പെടുത്തുന്നുവെന്ന് പറയാൻ ആവശ്യപ്പെട്ടതായും സ്വപ്‌ന ആരോപിച്ചു.

തുടർന്ന് തന്റെ രഹസ്യമൊഴി ഇല്ലാതാക്കുന്നതിനായി കോൺസുലേറ്റ് പി.ആർ.ഒ ആയിരുന്ന സരിത്തിനെ തട്ടിക്കൊണ്ടുപോയെന്നും അവർ ആരോപിച്ചു. തന്റെ അഭിഭാഷകനെ മാറ്റി തങ്ങൾ നിർദേശിക്കുന്ന അഭിഭാഷകനെ നിയമിക്കണമെന്നും പുതിയ മൊഴി നൽകണമെന്നും ആവശ്യപ്പെട്ടതായും സ്വപ്‌ന പറഞ്ഞു.

മകളെ ജയിലിലാക്കുമെന്ന് ഭീഷണിപ്പെടുത്തി ഇ.ഡി. നിർബന്ധിച്ച് മൊഴിയെടുപ്പിച്ചുവെന്ന ആരോപണവും സ്വപ്‌ന ഉന്നയിച്ചു. ഒരാളെ മാത്രം ചോദ്യം ചെയ്താൽ അഴിമതി പുറത്തുവരില്ലെന്നും പിന്നിൽ ഒരു സിന്‍ഡിക്കറ്റാണെന്നും അവർ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട എല്ലാവരെയും ചോദ്യം ചെയ്യണമെന്നും സ്വപ്‌ന ആവശ്യപ്പെട്ടു.

സ്വർണക്കടത്ത്, ഡോളർ കടത്ത് കേസുകളിൽ എന്തെങ്കിലും തടസ്സം നേരിട്ടാൽ എം. ശിവശങ്കർ തനിക്ക് കൈമാറിയതായി പറയുന്ന രേഖകളും തെളിവുകളും പുറത്തുവിടുമെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു. വിഷയം ഇപ്പോൾ കോടതിയുടെ പരിഗണനയിലായതിനാലാണ് രേഖകൾ പുറത്തുവിടാത്തതെന്നും അവർ വ്യക്തമാക്കി. കേരളത്തിലെ ജനങ്ങളുടെ ഡേറ്റ സ്പ്രിങ്ക്‌ളറിന് കൈമാറിയവരുടെ യഥാർഥ മുഖം പുറത്തുകൊണ്ടുവരുമെന്നും സ്വപ്‌ന ആരോപിച്ചു.

തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ സത്യസന്ധമായി അന്വേഷിച്ച് നിയമനടപടികൾ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നൽകിയിട്ടുണ്ടെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.

Tags: swapna sureshPinarayi Governmentagainst Pinarayi Vijayan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉന്നതര്‍ക്കെതിരെ അഴിമതി, ഹവാല ആരോപണങ്ങള്‍; പാര്‍ട്ടിയെ ‘ശരിയാക്കാന്‍’ നേതൃയോഗങ്ങളുമായി സിപിഎം

Kerala

പിണറായി സര്‍ക്കാര്‍ കേസ് നടത്താന്‍ ഖജനാവില്‍ നിന്ന് ചെലവിട്ടത് 245 കോടി; ജയദീപ് ഗുപ്തയ്‌ക്ക് 9 കോടി, സിബലിന് 6 കോടി

Kerala

സ്വപ്ന സുരേഷിന്റെ സസ്പെൻസ് പൊളിഞ്ഞു, സ്വപ്നയെ താലി ചാര്‍ത്തിയത് പി.എസ്.സരിത്ത്

Kerala

സ്വപ്ന സുരേഷ് വീണ്ടും വിവാഹിതയായി

Editorial

തെരഞ്ഞെടുപ്പ് തോല്‍വി: സിപിഎം രണ്ട് തട്ടില്‍

പുതിയ വാര്‍ത്തകള്‍

ജയില്‍ മോചിതനായ സുഗതന് ആവേശകരമായ സ്വീകരണം, സുരേഷ് ഗോപിയും എത്തി, ജനങ്ങള്‍ക്ക് വേണ്ടി ഇനിയും ജയില്‍വാസത്തിന് തയാര്‍, ഗുണ്ടയാക്കിയത് സി പി എം

‘മാധ്യമപ്രവര്‍ത്തകയെ ഉപദ്രവിച്ചിട്ടില്ല, കുറ്റം ചെയ്തിട്ടില്ലെങ്കില്‍ സ്ഥാനക്കയറ്റം മതി’: വിവേക് ഭഗതിന്റെ വെല്ലുവിളിക്ക് മുന്‍പില്‍ പതറി സിജെപി

ശബരിമല സന്നിധാനത്ത് 400 മുറികള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം, തുലാമാസ പൂജയ്‌ക്ക് ബുക്കിംഗ് ബുധനാഴ്ച മുതല്‍

കൗൺസിലർ ആർ സുഗതൻ ജയിലിന് പുറത്തിറങ്ങി : ഭാരത് മാതാ കീ ജയ് വിളിച്ച് , കാവി ഷാൾ അണിയിച്ച് സ്വീകരിച്ച് ബിജെപി പ്രവർത്തകർ

ഒക്‌ടോബർ 25 ലോകമാകെ 10 ലക്ഷം പേർ ദൈവദശകം ആലപിക്കും

ഗർഭിണിയായി തിരികെ വന്നാലും എന്നോട് പറയൂ, ഞാൻ നോക്കിക്കോളാം;സ്വാസിക

കന്റോണ്‍മെന്റ് എസ് എച്ച് ഒയ്‌ക്കും എസ് ഐക്കുമെതിരെ പൊലീസില്‍ പരാതി നല്‍കി എസ്എഫ്ഐ,വധശ്രമത്തിന് കേസെടുക്കണം

വാടക ഹെലികോപ്റ്റര്‍ : ചിപ്‌സനുമായുള്ള കരാര്‍ പുതുക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

‘ ഇപ്പോൾ ഓൾ ഇന്ത്യ റേഡിയോയിലും നുഴഞ്ഞുകയറിയിരിക്കുകയാണ് ‘ ; ആകാശവാണി ഭവന് മുന്നിൽ പ്രതിഷേധം നടത്തുന്ന രാഹുലിനെതിരെ സുധാൻഷു

പരലോകത്തെ പുച്ഛിക്കുന്നു , നിഖാബ് ധരിച്ചെത്തിയ വിദ്യാർഥിനിയെ പരിഹസിച്ചു : ഫാറൂഖ് കോളജ് അധ്യാപിക ശബ്‌നം നൂർജഹാനെതിരെ വിദ്യാർഥികളുടെ പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.