Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

തൃണമൂലില്‍ ചിഹ്നപ്പോര് കടുക്കുന്നു; കോടികളുടെ ബാങ്ക് അക്കൗണ്ടുകള്‍ ചൂണ്ടിക്കാട്ടി ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2026, 02:34 am IST
inIndia

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേര്, തെരഞ്ഞെടുപ്പ് ചിഹ്നം, പാര്‍ട്ടി സ്വത്ത് എന്നിവയുടെ നിയന്ത്രണത്തെച്ചൊല്ലി പാര്‍ട്ടിക്കുള്ളിലെ തര്‍ക്കം രൂക്ഷമാകുന്നതിനിടെ, കോടിക്കണക്കിന് രൂപയുടെ ബാങ്ക് അക്കൗണ്ടുകളുടെ നിയന്ത്രണമാണ് തര്‍ക്കത്തിന്റെ പ്രധാന കാരണമെന്ന് ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ശമീക് ഭട്ടാചാര്യ ആരോപിച്ചു. മമത ബാനര്‍ജി വിഭാഗവും വിമത നേതാവ് ഋതബ്രത ബാനര്‍ജി വിഭാഗവും തമ്മിലുള്ള തര്‍ക്കം തെര. കമ്മിഷന്റെ പരിഗണനയിലാണ്.

ഒരു സ്വകാര്യ ബാങ്കിലെ അക്കൗണ്ടില്‍ ഏകദേശം 400 കോടി ഉണ്ടെന്നും പോലീസ് ഫ്രീസ് ചെയ്ത 12 ബാങ്ക് അക്കൗണ്ടുകളിലായി ഏകദേശം 1000 കോടി വേറെയും ഉണ്ടെന്നുമാണ് ശമീക് ഭട്ടാചാര്യ ആരോപിച്ചത്. തൃണമൂലിന്റെ പേരും ‘ജോഡാഫുല്‍’ ചിഹ്നവും തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന് ഇരുവിഭാഗങ്ങളും തെര. കമ്മിഷനില്‍ വാദിക്കുന്നതിനിടെയാണ് സാമ്പത്തിക നിയന്ത്രണവും വലിയ വിഷയമായി മാറുന്നത്.

അതേസമയം, വരാനിരിക്കുന്ന നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടി ചിഹ്നത്തിന്റെയും സംഘടനാ നിയന്ത്രണത്തിന്റെയും കാര്യത്തില്‍ കമ്മിഷന്റെ തീരുമാനം നിര്‍ണായകമാകും. ഒരു വിഭാഗത്തിന് ഔദ്യോഗിക അംഗീകാരം ലഭിക്കുന്നതുവരെ ഇടക്കാല പേരും ചിഹ്നവും സ്വീകരിക്കേണ്ട സാഹചര്യമുണ്ടാകാമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം തൃണമൂല്‍ കോണ്‍ഗ്രസിന്റെ പാര്‍ട്ടി പേര്, സംഘടനാ നിയന്ത്രണം, ജോഡാഫുല്‍ തെരഞ്ഞെടുപ്പ് ചിഹ്നം എന്നിവയെച്ചൊല്ലിയുള്ള മമത ബാനര്‍ജി – ഋതബ്രത ബാനര്‍ജി വിഭാഗങ്ങളുടെ തര്‍ക്കത്തില്‍ തെര. കമ്മിഷന്‍ ഋതബ്രത വിഭാഗത്തോട് കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ടു. ഒക്ടോബര്‍ 6ന് നടക്കാനിരിക്കുന്ന നന്ദിഗ്രാം, റേജിനഗര്‍ ഉപതെരഞ്ഞെടുപ്പുകള്‍ക്ക് മുമ്പ് തര്‍ക്കത്തില്‍ തീരുമാനം ഉണ്ടാകണമെന്നാണ് ഇരുവിഭാഗങ്ങളുടെയും ആവശ്യം.

ഋതബ്രത വിഭാഗം ആവശ്യപ്പെട്ട രേഖകള്‍ സമര്‍പ്പിച്ചെന്നും കമ്മിഷന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയെന്നും അറിയിച്ചു. അതേസമയം മമത വിഭാഗവും കമ്മിഷനുമായി കൂടിക്കാഴ്ച നടത്തി. ഇരുവിഭാഗങ്ങളുടെയും വാദങ്ങള്‍ പരിശോധിച്ച ശേഷമായിരിക്കും പാര്‍ട്ടി പേര്, ചിഹ്നം, സംഘടനാ നിയന്ത്രണം എന്നിവ സംബന്ധിച്ച അന്തിമ തീരുമാനം.

ബംഗാളിലെ അടുത്ത ഉപതെരഞ്ഞെടുപ്പിന് മുമ്പ് തൃണമൂലിന്റെ ഔദ്യോഗിക ചിഹ്നം ആരുടെ നിയന്ത്രണത്തിലാകും എന്നത് നിര്‍ണായക രാഷ്‌ട്രീയ വിഷയമായി മാറുകയാണ്.

Tags: Trinamool Congress (TMC)Bengal election CommissionBengal BJP President Shamik Bhattacharya
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സാമൂഹിക ഐക്യം തകർക്കാൻ ശ്രമം : ടിഎംസി എംപി നദിമുൽ ഹഖിന്റെ ഉറുദു ദിനപത്രവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ ഇഡി റെയ്ഡ്

India

തൃണമൂലിന് വീണ്ടും തിരിച്ചടി; 12 ബാങ്ക് അക്കൗണ്ടുകൾ കൂടി മരവിപ്പിച്ച് ബംഗാൾ പൊലീസ്

India

ബംഗാൾ എംഎൽഎമാരുടെ ഒപ്പ് കേസ് : അഭിഷേക് ബാനർജിയെ ജൂൺ 14 ന് വീണ്ടും ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം

India

തൃണമൂല്‍ ലയന വാര്‍ത്തകള്‍ തള്ളി കോണ്‍ഗ്രസ്; ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് കെസി

India

തൃണമൂൽ കോൺഗ്രസിന് പുതിയ തിരിച്ചടി : രാജ്യസഭാ എംപി പ്രകാശ് ബറൈക് രാജിവച്ചു 

പുതിയ വാര്‍ത്തകള്‍

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.