Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കെ. കുഞ്ഞിക്കണ്ണനെ അനുസ്മരിച്ച് തലസ്ഥാനം: കുഞ്ഞിക്കണ്ണന്‍ രാഷ്‌ട്രീയ അച്ചടക്കം കാത്തുസൂക്ഷിച്ച വ്യക്തി: വി. മുരളീധരന്‍ എംഎല്‍എ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2026, 06:18 am IST
inKerala
തിരുവനന്തപുരം അയ്യന്‍കാളി ഹാളില്‍ ജന്മഭൂമി സംഘടിപ്പിച്ച കെ. കുഞ്ഞിക്കണ്ണന്‍ അനുസ്മരണ പരിപാടിയില്‍ സിപിഐ
നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ സംസാരിക്കുന്നു. വി. മുരളീധരന്‍ എംഎല്‍എ, എം. രാധാകൃഷ്ണന്‍, സണ്ണിക്കുട്ടി എബ്രഹാം,
കുമ്മനം രാജശേഖരന്‍, മേയര്‍ വി.വി. രാജേഷ്, കെ. രാമന്‍പിള്ള, ജി. ഗോപകുമാര്‍ എന്നിവര്‍ സമീപം

തിരുവനന്തപുരം അയ്യന്‍കാളി ഹാളില്‍ ജന്മഭൂമി സംഘടിപ്പിച്ച കെ. കുഞ്ഞിക്കണ്ണന്‍ അനുസ്മരണ പരിപാടിയില്‍ സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ സംസാരിക്കുന്നു. വി. മുരളീധരന്‍ എംഎല്‍എ, എം. രാധാകൃഷ്ണന്‍, സണ്ണിക്കുട്ടി എബ്രഹാം, കുമ്മനം രാജശേഖരന്‍, മേയര്‍ വി.വി. രാജേഷ്, കെ. രാമന്‍പിള്ള, ജി. ഗോപകുമാര്‍ എന്നിവര്‍ സമീപം

തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ജന്മഭൂമി റെസിഡന്റ് എഡിറ്ററുമായിരുന്ന കെ. കുഞ്ഞിക്കണ്ണനെ അനുസ്മരിച്ച് തലസ്ഥാനം. സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍, രാഷ്‌ട്രീയ സാമൂഹിക രംഗത്തെ നിരവധി പേര്‍ പങ്കെടുത്ത അനുസ്മരണ യോഗത്തില്‍ എല്ലാവര്‍ക്കും പറയാനുള്ളത് അദ്ദേഹത്തിന്റെ സ്‌നേഹവും ആദരവും ലാളിത്യത്തിന്റെയും ഓര്‍മകള്‍. വേദിയില്‍ നിറഞ്ഞുനിന്നത് ഒരു മാധ്യമപ്രവര്‍ത്തകന്റെ ജീവിതം മാത്രമായിരുന്നില്ല, സമൂഹത്തോടു ചേര്‍ന്നുനിന്ന വലിയ മനസിന്റെ ഓര്‍മപ്പെടുത്തലും കൂടിയായിരുന്നു. അയ്യന്‍കാളി ഹാളില്‍ നടന്ന അനുസ്മരണ പരിപാടിയില്‍ ജന്മഭൂമി എംഡി എം. രാധാകൃഷ്ണന്‍ അധ്യക്ഷനായി.

ആശയങ്ങള്‍ അക്ഷരങ്ങളായി കടലാസിലേക്ക് സമന്വയിപ്പിക്കാനുള്ള അപാരമായ കഴിവിനൊപ്പം രാഷ്‌ട്രീയ അച്ചടക്കം ജീവിതാവസാനം വരെ കാത്തുസൂക്ഷിച്ച മഹത് വ്യക്തിയായിരുന്നു കുഞ്ഞിക്കണ്ണനെന്ന് വി. മുരളീധരന്‍ എംഎല്‍എ പറഞ്ഞു. തന്റെ ഭാഷാപരമായ കഴിവിന്റെയടിസ്ഥാനത്തില്‍ മാധ്യമ രംഗത്ത് ഉയര്‍ന്ന താരമായിരുന്നു അദ്ദേഹം. വാര്‍ത്തകളില്‍ പക്ഷപാതിത്വം കാണിച്ചിരുന്നില്ലെന്നും വി. മുരളീധരന്‍ എംഎല്‍എ അനുസ്മരിച്ചു.

ആശയത്തോടുള്ള അങ്ങേയറ്റത്തെ സമര്‍പ്പണ മനോഭാവം കൊണ്ട് മറ്റെല്ലാ പരിമിതികളെയും മറികടന്ന ഒരു പൊതുപ്രവര്‍ത്തകനും പത്രപ്രവര്‍ത്തകനുമായിരുന്നു കെ.കുഞ്ഞിക്കണ്ണന്‍ എന്ന് ജന്മഭൂമി എംഡി എം. രാധാകൃഷ്ണന്‍ പറഞ്ഞു.

ജന്മഭൂമിയുടെ പത്രാധിപരായിരുന്ന ലീലാ മേനോന്‍ അന്തരിച്ചതിനുശേഷം നമുക്കൊരു പത്രാധിപര്‍ വേണം എന്നുള്ള ചര്‍ച്ച വന്നപ്പോള്‍, സ്വാഭാവികമായും കുഞ്ഞിക്കണ്ണന്റ പേരാണ് മുന്നില്‍ വന്നത്. പക്ഷേ തിരുവനന്തപുരത്തു നിന്ന് വിട്ടുനില്‍ക്കാനുള്ള ബുദ്ധിമുട്ടുകാരണം കുഞ്ഞിക്കണ്ണന്‍ അതിന് തയാറായില്ല. തയാറായിരുന്നെങ്കില്‍ ജന്മഭൂമിയുടെ പത്രാധിപര്‍ എന്ന പദവിയിലേക്ക് അദ്ദേഹം വരുമായിരുന്നു. വളരെ സമര്‍പ്പണ ബുദ്ധിയോടുകൂടി സമൂഹത്തെ സേവിച്ച, എല്ലാവരും മാതൃകയാക്കാവുന്ന സ്വയംസേവകനും പൊതുജീവിതത്തിന്റെ ഉടമയുമായിരുന്നു കുഞ്ഞിക്കണ്ണനെന്നും എം. രാധാകൃഷ്ണന്‍ അനുസ്മരിച്ചു.

ബിജെപി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രന്‍, മുന്‍എംപി പന്ന്യന്‍ രവീന്ദ്രന്‍, തിരുവനന്തപുരം മേയര്‍ വി.വി. രാജേഷ്, മുതിര്‍ന്ന ബിജെപി നേതാവ് കെ. രാമന്‍പിള്ള, കേന്ദ്ര സര്‍വകലാശാല മുന്‍ വിസി ഡോ.ജി. ഗോപകുമാര്‍, ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്.സുരേഷ്, ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പ്രസിഡന്റ് ഡോ. സി.വി ജയമണി, ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്‍.വി ബാബു, ജനം ടിവി എം.ഡി ചെങ്കല്‍ രാജശേഖരന്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ ഗൗരിദാസന്‍നായര്‍, സണ്ണിക്കുട്ടി എബ്രഹാം, ആര്‍. അജിത്കുമാര്‍, ജോണ്‍ മുണ്ടക്കയം, ജി.കെ. സുരേഷ്ബാബു, പി.ജി. സുരേഷ്‌കുമാര്‍, എസ്.അനില്‍, പത്രപ്രവര്‍ത്തകയൂണിയന്‍ സംസ്ഥാന സമിതിയംഗം സുരേഷ് വെള്ളിമംഗലം, ജില്ലാ പ്രസിഡന്റ് ഷില്ലര്‍ സ്റ്റീഫന്‍, തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി പി.ആര്‍. പ്രവീണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Tags: K KunjikannanV Muraleedharan MLAResident Editor of Janmabhumi ThiruvananthapuramRemembering K. Kunjikannan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയിലെ സ്വർണക്കിരീടത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ഗുരുതരം; സ്വർണക്കൊള്ള അന്വേഷണം എവിടെയെത്തി: മുരളീധരൻ എംഎൽഎ

പി. നാരായണന്റെ ഷഷ്ടിപൂര്‍ത്തി വേളയില്‍ പി.ഇ.ബി. മേനോന്‍, ജന്മഭൂമി മാനേജര്‍ മോഹനന്‍ (അപ്പു ചേട്ടന്‍), കെ കുഞ്ഞിക്കണ്ണന്‍, നാരായണ്‍ജിയുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍
Varadyam

കെ കുഞ്ഞിക്കണ്ണനെ ഓര്‍ക്കുമ്പോള്‍

വിവാഹ ചിത്രം. കെ.ജി. മാരാരോടൊപ്പം
Kerala

അപ്രതീക്ഷിതം, ഈ വേര്‍പാട്

Kerala

നിയമസഭയിലെ ‘ആദ്യ ബിജെപിക്കാരന്‍’ ഓര്‍ക്കുന്നു; അന്ന് ഇതൊന്നും സ്വപ്‌നത്തിലുമില്ല

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശീയ അദ്ധ്യാപക പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് ധര്‍ണ
വി. മുരളിധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു
Kerala

‘പിഎംശ്രീ കേരളത്തില്‍ നടപ്പാക്കാത്തത് കമ്യൂണിസ്റ്റുകാരെ ഭയന്ന്’- വി. മുരളീധരന്‍ എംഎല്‍എ

പുതിയ വാര്‍ത്തകള്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.