Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

‘ എന്റെ സമ്പാദ്യം മുഴുവൻ ‘ഹനുമാൻ അൻഷി’ൽ നിക്ഷേപിച്ചു, ഈ വിജയം മഹാരാജ് ജീയുടെ അനുഗ്രഹം ‘ ; നിർമാതാവ് അനുപ്രിയ നഗർ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2026, 12:39 pm IST
inEntertainment

ആഗസ്റ്റിൽ “ഹനുമാൻ അൻഷ്” എന്ന ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തപ്പോൾ, വലിയ പ്രചാരണമൊന്നുമുണ്ടായിരുന്നില്ല. പക്ഷേ ക്രമേണ നല്ല പ്രേക്ഷക പ്രതികരണത്തോടെ ശ്രദ്ധ നേടി. നീം കരോളി ബാബയുടെ ജീവിതത്തെയും ആത്മീയ പാരമ്പര്യത്തെയും അടിസ്ഥാനമാക്കിയുള്ള ഈ ചിത്രം ഇപ്പോൾ ബോക്സ് ഓഫീസിൽ ₹200 കോടി കടന്നു . ചിത്രത്തിന്റെ വിജയത്തിനിടയിൽ, 21 കാരിയായ അതിന്റെ നിർമ്മാതാവ് അനുപ്രിയ നഗറും വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്.

“മൂന്ന് സ്ത്രീകളാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്, അതിൽ ഏറ്റവും പ്രായം കുറഞ്ഞയാൾ ഞാനാണ്. പോസ്റ്റ്-പ്രൊഡക്ഷൻ ഘട്ടത്തിലാണ് ഞാൻ ഇതിൽ ചേർന്നത്. സിനിമയുടെ നിർമ്മാണം പൂർത്തിയായെന്നും എന്നാൽ പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾക്ക് ഫണ്ടില്ലെന്നും ടീം എന്നോട് പറഞ്ഞു. എനിക്ക് ചിത്രവുമായി ശക്തമായ ഒരു വൈകാരിക ബന്ധം തോന്നിയതിനാൽ എന്റെ കയ്യിലുണ്ടായിരുന്ന സമ്പാദ്യമെല്ലാം ഞാൻ ഈ സിനിമയ്‌ക്കായി നൽകി. എനിക്ക് ഇതൊരു വൈകാരികമായ പ്രോജക്റ്റാണ്.” അനുപ്രിയയുടെ വാക്കുകൾ.

ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി ആളുകളെ നീം കരോലി ബാബ സ്വാധീനിച്ചുവെന്ന് അനുപ്രിയ നാഗർ പറയുന്നു. ലാറി ബ്രില്യന്റ്, സ്റ്റീവ് ജോബ്സ് തുടങ്ങിയവരെയാണ് ബാബ ഏറെ സ്വാധീച്ചത്. ഇന്ത്യയിലെ പലർക്കും അദ്ദേഹത്തിന്റെ ജീവിതവും ആശയങ്ങളും പരിചയമില്ല. ഇതാണ് അനുപ്രിയയെ ഈ കഥയിലേക്ക് ആകർഷിച്ചത്. കൂടുതൽ ആളുകൾ നീം കരോലി ബാബയുടെ ജീവിതത്തെക്കുറിച്ച് പഠിക്കണമെന്നും അദ്ദേഹത്തിന്റെ ആശ്രമം സന്ദർശിക്കണമെന്നും അനുപ്രിയ ആഗ്രഹിക്കുന്നു. സിനിമയുടെ വിജയത്തിന് ബാബയുടെ അനുഗ്രഹങ്ങളും അത്ഭുതങ്ങളുമാണ് കാരണമായി എന്നാണ് അനുപ്രിയ പറയുന്നത്.

ഏകദേശം ഒരു വർഷത്തോളം, സംഘം ബാബയുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ സന്ദർശിക്കുകയും അദ്ദേഹത്തിന്റെ ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്ന ആളുകളെ കാണുകയും ചെയ്തു. ഗവേഷണ വേളയിൽ, സംഘം ചിത്രകൂട്, വൃന്ദാവനം എന്നിവയുൾപ്പെടെ നിരവധി സ്ഥലങ്ങൾ സന്ദർശിച്ചു. ഈ സമയത്ത്, ബാബയുടെ ജീവിതം, അദ്ദേഹത്തിന്റെ ആത്മീയ യാത്ര, അനുഭവങ്ങൾ എന്നിവ മനസ്സിലാക്കാൻ ശ്രമങ്ങൾ നടന്നു. ഈ ഗവേഷണത്തിന്റെ അടിസ്ഥാനത്തിലാണ് സിനിമയുടെ കഥ രൂപപ്പെടുത്തിയത്.

Tags: film newsHanuman Ansh
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കണ്ണില്ലെങ്കിലും മനസിൽ ഹനുമാൻ സ്വാമിയുണ്ട് , ഒരിക്കൽ പരിഹസിച്ചവർ ഇന്ന് അഭിനന്ദിക്കുന്നു ; ഇതാണ് ഹനുമാൻ അംശിലെ ഗായകൻ സുനിൽ ലോധി

Entertainment

ജമ്മു കശ്മീരിൽ ലൈവ് പെർഫോമൻസ് നടത്താനും തയ്യാർ , അനുഗ്രഹീത ഭൂമിയാണിത് ; എ.ആർ. റഹ്‌മാൻ

Entertainment

ഷാർജ ശൈഖ് അബ്ദുള്ളയുടെ കൊട്ടാരത്തിൽ നേരിട്ടെത്തി മമ്മൂട്ടി ; രാജകുടുംബാംഗത്തിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ചു

India

2 കോടിയില്‍ നിര്‍മ്മിച്ചു, 200 കോടി നേടി…നീം കരോളി ബാബ എന്ന സന്യാസിയെക്കുറിച്ചുള്ള ഹനുമാന്‍ അംശ് നിര്‍മ്മിച്ചതിന് പിന്നില്‍ 21കാരി അനുപ്രിയ നഗര്‍

Entertainment

മലയാളത്തിൽ സംസാരിക്കാൻ പറഞ്ഞത് ഇഷ്ടമായില്ല ; ഉർവശിയ്‌ക്കെതിരെ പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോൻ

പുതിയ വാര്‍ത്തകള്‍

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി 11 കാരൻ മരിച്ചു

കള്ളന്‍ കപ്പലില്‍ തന്നെ ; ബത്തേരി സ്റ്റേഷനിലെ ‘ലഹരി’ മോഷ്ടിച്ച് കടത്തിയത് പൊലീസുകാരന്‍ സാബിത്ത് : ഫോൺ ഓഫ് ചെയ്ത് മുങ്ങി

റെയിൽവേ സ്റ്റേഷനിലെത്തിയ യുവാവിനെ കല്ലെറിഞ്ഞ് വീഴ്‌ത്തി ക്രൂരമായി മർദിച്ച് സ്വർണവും പണവും മോഷ്ടിച്ചു

‘ എന്റെ സമ്പാദ്യം മുഴുവൻ ‘ഹനുമാൻ അൻഷി’ൽ നിക്ഷേപിച്ചു, ഈ വിജയം മഹാരാജ് ജീയുടെ അനുഗ്രഹം ‘ ; നിർമാതാവ് അനുപ്രിയ നഗർ

ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്ഥാൻ വിമാനത്തെ 314 കിലോമീറ്റർ അകലെവെച്ച് തകർത്തതായി പ്രതിരോധ മന്ത്രാലയ റിപ്പോർട്ട്

ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന് വർ​ഗീയമുഖമെന്ന് സിപിഎം, ജമാഅത്തെ ഇസ്ലാമിയുടെ ആശയ പ്രചാരണങ്ങൾ പോലും ഏറ്റുപിടിച്ചു

‘റാം-സിയ’ പോസ്റ്ററിൽ സായ് പല്ലവിയുടെ മുടിയിൽ പൂവ് ചൂടിച്ച് രൺബീർ കപൂർ; ‘ജയ് ജയ് റാം’ എന്ന ആദ്യ ഗാനം ഉടൻ പുറത്തിറങ്ങും

ഗണപതി ചിക്കൻ ബിരിയാണി പാചകം ചെയ്യുന്ന പരസ്യം; പ്രതിഷേധം ശക്തമായതോടെ തമിഴ്നാട്ടിൽ കടയുടമ അറസ്റ്റിൽ

കൈകൊടുത്ത് വി. മുരളീധരന്‍; വിജയമുറപ്പിച്ച് ആര്‍. ഷൈല, കണ്‍വെന്‍ഷനിൽ സിപിഎം വിട്ടുവന്ന നിരവധി പ്രവര്‍ത്തകര്‍

ഒമാന്‍ തീരത്ത് കപ്പലിന് നേരെ ആക്രമണം; 14 ഇന്ത്യൻ ജീവനക്കാരിൽ 13 പേരെയും രക്ഷപ്പെടുത്തി, ഒരാൾക്കായി തെരച്ചിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.