Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഡോളറിനെതിരെ നിര്‍ണായക നീക്കവുമായി ബ്രിക്‌സ് ഉച്ചകോടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2026, 06:29 am IST
inIndia, World

ന്യൂദല്‍ഹി: ഡോളറ് ഉപയോഗിച്ചുള്ള വ്യാപാരങ്ങള്‍ക്ക് ബദലയായി പ്രദേശിക കറന്‍സിയിലൂടെ വ്യാപാരം ശക്തമാക്കാനുള്ള ചടുലനീക്കവുമായി ബ്രിക്‌സ് ഉച്ചകോടി. ഇതിനായി ക്രോസ്-ബോര്‍ഡര്‍ പേയ്‌മെന്റ് സംവിധാനങ്ങള്‍ക്കായുള്ള പ്രായോഗിക പരിഹാരങ്ങള്‍ പര്യവേക്ഷണം ചെയ്യുന്നതിനുള്ള ബ്രിക്സ് പേയ്‌മെന്റ് ടാസ്‌ക് ഫോഴ്‌സ് (ബിപിടിഎഫ്) രൂപീകരിക്കാന്‍ ഉച്ചകോടിയില്‍ അംഗീകാരം. ഇതോടെ ഡോളറിലുള്ള വ്യാപാരത്തിന് പകരം ബ്രിക്‌സ് രാജ്യങ്ങളുടെ കറന്‍സിയില്‍ തന്നെ വ്യാപാരവും നിക്ഷേപവും നടത്തുകയാണ് ലക്ഷ്യം.

2024ലെ കസാന്‍, 2025ലെ റിയോ പ്രഖ്യാപനങ്ങളിലൂടെ മുന്നോട്ടുവച്ച അതിര്‍ത്തി കടന്നുള്ള പണമിടപാട് സംരംഭത്തിന്റെ തുടര്‍ച്ചയായാണ് പുതിയ നീക്കം. ഭാരതത്തിന്റെ യുപിഐ, ബ്രസീലിന്റെ പിക്‌സ്, ചൈനയുടെ സിഐപിഎസ് തുടങ്ങിയ ദേശീയ പേയ്‌മെന്റ് സംവിധാനങ്ങള്‍ പരസ്പരം ബന്ധിപ്പിക്കാനാണ് നീക്കം. റഷ്യയുടെ എസ്പിഎഫ്എസ് ഉള്‍പ്പെടെയുള്ള പണമിടപാട് സന്ദേശവിനിമയ സംവിധാനങ്ങളും ഇതിന്റെ ഭാഗമാക്കി പണമിടപാട് നടത്താനാണ് ലക്ഷ്യം.

ഇക്കാര്യത്തില്‍, പേയ്‌മെന്റ്, മെസേജിങ് ചാനലുകളുടെ അതിര്‍ത്തി കടന്നുള്ള പരസ്പര പ്രവര്‍ത്തനക്ഷമത പഠിക്കുന്നതിനും ദേശീയ മുന്‍ഗണനകളെ മാനിക്കുകയും എല്ലാത്തിനും അനുയോജ്യമായ സമീപനമില്ലെന്ന് അംഗീകരിച്ചുള്ള സംവിധാനമാണ് ഒരുങ്ങുന്നത്. ബ്രിക്സ് പ്രാദേശിക കറന്‍സികള്‍ ഉപയോഗിച്ച് വ്യാപാര സെറ്റില്‍മെന്റുകളും നിക്ഷേപങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന് ഉച്ചകോടി അംഗീകാരം നല്‍കി. ബ്രിക്സ് രാജ്യങ്ങള്‍ക്കിടയില്‍ അതിര്‍ത്തി കടന്നുള്ള പേയ്‌മെന്റുകള്‍ക്കുള്ള പ്രായോഗിക പരിഹാരങ്ങള്‍ സുഗമമാക്കുക, നിലവിലുള്ള പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കി ചര്‍ച്ചകള്‍ തുടരാനും ബിപിടിഎഫിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഒരു രാജ്യത്തെ ഉപഭോക്താവിനോ വ്യാപാരിക്കോ മറ്റൊരു ബ്രിക്‌സ് രാജ്യത്തെ പണമിടപാട് സംവിധാനവുമായി നേരിട്ട് ഇടപെടാന്‍ കഴിയുന്ന തരത്തില്‍ സംവിധാനങ്ങള്‍ പരസ്പരം പ്രവര്‍ത്തിപ്പിക്കാനുള്ള സാധ്യതയാണ് പരിശോധിക്കുന്നത്. അതിര്‍ത്തി കടന്നുള്ള ഇടപാടുകള്‍ കൂടുതല്‍ വേഗത്തിലും കുറഞ്ഞ ചെലവിലും സുരക്ഷിതമായും നടത്താനുള്ള പ്രായോഗിക മാര്‍ഗങ്ങള്‍ കണ്ടെത്താനാണ് ബി.പി.ടി.എഫിനോട് നിര്‍ദേശിച്ചിരിക്കുന്നത്. പ്രാദേശിക കറന്‍സിയിലൂടെയുള്ള വിനിമയം ചെലവ് കുറയ്‌ക്കുകയും കാര്യക്ഷമവും സുതാര്യവും, സുരക്ഷിതവുമാണെന്നും ഉച്ചകോടി വിലയിരുത്തി. പ്രാദേശിക കറന്‍സിയില്‍ വ്യാപാര വിനിമയം വേണമെന്ന് കഴിഞ്ഞ ദിവസം ഇറാന്‍ ആവശ്യപ്പെട്ടിരുന്നു.

 

Tags: De-dollarizationbrics summit 2026BRICS Payment Task Force (BPTF)Dollar-denominated trade
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബ്രിക്‌സ് ഉച്ചകോടി; ഭാരതത്തിന്റെ നയതന്ത്ര വിജയം

India

ബ്രികസ് ഉച്ചകോടി 2026: സാങ്കേതികവിദ്യയെയും നിര്‍ണായക ധാതുക്കളെയും ആയുധമാക്കരുത്: മോദി

ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ന്യൂദല്‍ഹിയിലെത്തിയ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍, റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാമാഫോസ എന്നിവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം
India

ബ്രിക്‌സിന് ഇന്ന് തുടക്കം

India

“ഇപ്പോൾ ഞാൻ രാഹുൽ ഗാന്ധിക്ക് വേണ്ടി ആർപ്പുവിളിക്കണോ ? ഇത് കാപട്യത്തിന്റെ പാരമ്യമാണ് ” : കോൺഗ്രസിനെതിരെ ഷഹസാദ് പൂനാവാല

India

ബ്രിക്സ് ഉച്ചകോടിക്ക് നാളെ തുടക്കം; മോദി-പുടിൻ കൂടിക്കാഴ്ച ഇന്ന്

പുതിയ വാര്‍ത്തകള്‍

വൈദ്യശാസ്ത്രത്തിനുള്ള നോബല്‍ പുരസ്‌കാരം 3 പേര്‍ക്ക്

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്നതിനായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നിർമ്മിക്കുന്ന സംഘം പിടിയിൽ : 3 പേരെ അറസ്റ്റ് ചെയ്തു

ലോക സർവകലാശാലാ റാങ്കിങ്ങിൽ കേന്ദ്ര സർവകലാശാലയ്‌ക്ക് 17 ാം റാങ്ക്

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ കന്റോണ്‍മെന്റ് എസ് ഐ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് കൈമാറി

കുനോ ദേശീയോദ്യാനത്തിൽ അഞ്ച് ചീറ്റക്കുഞ്ഞുങ്ങൾ പിറന്നു: ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം 60 ആയി

സ്വിറ്റ്‌സർലാൻഡ്- ഭാരത സഹകരണം; 10 ലക്ഷം തൊഴിൽ, 100 ബില്യൺകോടി നിക്ഷേപം

ഇത്തവണ വില്ലനായി സുരാജ്;രജനികാന്ത് ചിത്രം ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്,

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.