Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മകനെ കാണാനാകാതെ ചങ്ക് പൊട്ടി മരിച്ച് അമ്മ ; സംസ്കാരത്തിനായി പരോള്‍ 5 മണിക്കൂര്‍ ; കൃഷ്ണവിഗ്രഹത്തിൽ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ് ചിന്മയ് കൃഷ്ണദാസ്

മതേതരത്വത്തിനായി മുറവിളി കൂട്ടുന്നവർ കണ്ണ് തുറന്ന് കാണണം ഇസ്ലാമിസ്റ്റ് രാജ്യമായ ബംഗ്ലാദേശിലെ ഹിന്ദു സന്യാസിയുടെ അവസ്ഥ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2026, 01:51 pm IST
inIndia

ധാക്ക : രണ്ട് വര്‍ഷമായി ബംഗ്ലാദേശ് ജയിലില്‍ കഴിയുന്ന ഹിന്ദു സന്യാസി ചിന്മയ് കൃഷ്ണദാസിന് അമ്മയുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായി കഴിഞ്ഞ ദിവസം അഞ്ച് മണിക്കൂര്‍ പരോള്‍ അനുവദിച്ചിരുന്നു. ജയിലില്‍ കഴിയുന്ന മകനെ കാണണമെന്ന അവസാന ആഗ്രഹം നടക്കാതെയാണ് ചിന്മയ് കൃഷ്ണദാസിന്റെ അമ്മ സന്ധ്യ റാണി ധർ (70) അന്തരിച്ചത് .

ദാസിന്റെ കുടുംബം അപേക്ഷ സമർപ്പിച്ചതിനെത്തുടർന്ന് ചട്ടോഗ്രാം ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ മുഹമ്മദ് സാഹിദുൽ ഇസ്ലാം മിയയാണ് അദ്ദേഹത്തെ വിട്ടയക്കാൻ ഉത്തരവിട്ടത്. മകന്റെ ജയില്‍ വാസം അമ്മയെ മാനസികമായി തകര്‍ത്താതായി സഹോദരന്‍ പറഞ്ഞു. അമ്മയുടെ രോഗാവസ്ഥ ചൂണ്ടിക്കാണിച്ച് പരോള്‍ നല്‍കിയെങ്കിലും, രോഗിയായ ബന്ധുവിനെ സന്ദര്‍ശിക്കാന്‍ പരോള്‍ അനുവദിക്കാനുള്ള വ്യവസ്ഥയില്ലെന്ന് ചൂണ്ടിക്കാണിച്ച് അപേക്ഷ നിരസിച്ചതായും സഹോദരന്‍ പറഞ്ഞു.

പരോള്‍ ലഭിച്ച ശേഷമുള്ള ചിന്മയ് കൃഷ്ണദാസിന്റെ വൈകാരികമായ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട് . ചട്ടോഗ്രാമിലെ പുണ്ഡരീക ധാം ക്ഷേത്രത്തിലെ രാധാകൃഷ്ണ വിഗ്രഹത്തിന്റെ പാദങ്ങളില്‍ തൊട്ട് പൊട്ടിക്കരയുന്നതാണ് വീഡിയോയില്‍ ഉള്ളത്. അതിന് പിന്നാലെ അദ്ദേഹം ജയിലിലേക്ക് മടങ്ങുകയും ചെയ്തു.

ബംഗ്ലാദേശ് ദേശീയപതാകയെ അപമാനിച്ചെന്ന് ആരോപിക്കപ്പെട്ടാണ് 2024ല്‍ ചിന്മയ് കൃഷ്ണദാസിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തിനെതിരെ ബംഗ്ലാദേശ് സര്‍ക്കാര്‍ ആറ് കേസുകള്‍ നിലവിലുണ്ട്. നാലുകേസുകളില്‍ ജാമ്യം ലഭിച്ചെങ്കിലും മറ്റ് കേസുകളില്‍ ജാമ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് ചിന്മയ് കൃഷ്ണദാസ് ജയിലില്‍ തുടരുകയാണ്.

Tags: Chinmoy Krishna Das
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ചിൻമോയ് കൃഷ്ണ ദാസിന്റെ മോചനം ഉറപ്പാക്കണം : ഹിന്ദുക്കൾക്ക് വേണ്ടി നിലയുറപ്പിക്കണം : തുളസി ഗബ്ബാർഡിന് കത്ത് നൽകി യുകെ ഹിന്ദു സംഘടന

India

ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കണം: കേന്ദ്രം; സംഭവ വികാസങ്ങള്‍ വിലയിരുത്തി പ്രധാനമന്ത്രി

World

ചിൻമോയ് കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തത് അന്യായം : പ്രതിഷേധിക്കേണ്ടത് ഹിന്ദുക്കൾ മാത്രമല്ല ,എല്ലാവരും : തസ്ലീമ നസ്രീൻ

പുതിയ വാര്‍ത്തകള്‍

ഒന്നല്ല, രണ്ട് തവണ ഹൗസിൽ നിന്ന് എവിക്റ്റായ മത്സരാർത്ഥിയായി ​ഗായത്രി സുരേഷ്

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.