Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

മുകൾ നിലയിൽ മുറി പണിയാൻ ആഗ്രഹിക്കുന്നോ ? വാസ്തു പ്രകാരം ഇത് ശ്രദ്ധിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2026, 12:12 am IST
in Astrology

തുടർച്ചയായി വെള്ളം കയറുന്നതു മൂലം വീടിനു മുകളിൽ ഒരു മുറിയെങ്കിലും പണിയണം എന്ന് ആഗ്രഹിക്കുന്നവരാണ് മിക്കവരും. വീടിന്റെ മുകൾ നിലയിൽ മുറി പണിയുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്.വീടിനുള്ളിലെ ഊർജ്ജപ്രവാഹം ശരിയായ രീതിയിൽ അവിടെ വസിക്കുന്നവർക്ക് അനുകൂലമാക്കുക എന്നാണ് വാസ്തുശാസ്ത്രംകൊണ്ട് ഉദ്ദേശിക്കുന്നത്.വടക്ക് കിഴക്കുനിന്നുള്ള ഊർജ്ജപ്രവാഹം അവസാനിക്കുന്നത് തെക്ക് കിഴക്കേകോണായ കന്നിമൂലയിലാണ്. ഈ ഊർജത്തെ വീട്ടിനുള്ളിൽ പിടിച്ചുനിർത്താൻ വേണ്ടിയാണ് കന്നിമൂല ഒഴിച്ചിടാതെ അടച്ചുകെട്ടിയെടുക്കണമെന്ന് വാസ്തുശാസ്ത്രത്തിൽ പറയുന്നത്.

മുകൾനിലയിൽ നിർമ്മാണപ്രവർത്തനം ആരംഭിക്കുന്നത് തെക്ക് പടിഞ്ഞാറേ മൂലയിൽ നിന്നായിരിക്കണം. തെക്ക് പടിഞ്ഞാറേ മൂല ഒഴിച്ചിടുകയോ ബാൽക്കണിയാക്കുകയോ ചെയ്യരുത്.

മുകളിലത്തെ നിലയിൽ താഴത്തെ നിലയെ അപേക്ഷിച്ച് വാതിലുകളുടെയും ജനലുകളുടെയും എണ്ണം കുറവായിരിക്കണം. ഒരിക്കലും തുല്യ എണ്ണമാവാനും പാടില്ല. താഴത്തെനിലയെക്കാൾ മുകളിലത്തെ നിലയിൽ വായുസഞ്ചാരം കൂടുതൽ ആയിരിക്കും . അതിനാലാണ് വാതിലുകളും ജനലുകളും എണ്ണത്തിൽ കുറവുമതി എന്ന് പറയുന്നത്. താഴത്തെ നിലയെക്കാൾ ഒരടിയെങ്കിലും വിസ്തീർണ്ണം കുറച്ചുവേണം മുകളിലത്തെ നില പണിയാൻ. കുട്ടികളുടെ പഠനമുറി, ശയനമുറി എന്നിവ മുകൾനിലയിൽ ക്രമീകരിക്കുന്നത് ഉത്തമമാണ്.

വടക്കുകിഴക്കേമൂലയിൽ തുറസ്സായ സ്ഥലമോ ബാൽക്കണിയോ ആവാം. പൂജാമുറി മുകൾനിലയിൽ ക്രമീകരിക്കുന്നതിൽ തെറ്റില്ല. വടക്കുകിഴക്കേ മൂലയിൽ ആയിരിക്കണമെന്ന് മാത്രം .താഴത്തെനിലയിലെ ഭിത്തിയുടെ ഉയരത്തേക്കാൾ കുറവായിരിക്കണം മുകൾനിലയുടെ ഭിത്തി .ഭാരംകൂടിയ ഫർണിച്ചറുകൾ മുകൾ നിലയിൽ ഒഴിവാക്കുക. മുകൾ നിലയിൽ സ്റ്റോറേജ് പണിയാതിരിക്കുന്നതാണ് ഉത്തമം. മുകൾനിലയിലേക്കുള്ള ഗോവണി ഘടികാരക്രമത്തിലും പടികളുടെ എണ്ണം ഇരട്ടസംഖ്യയുമായിരിക്കണം.

Tags: Vasthu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

ക്ഷേത്രമാതൃകയില്‍ വീട്ടിൽ പൂജാമുറി പണിതാൽ……

Vasthu

തെക്കോട്ടു ദർശനമായി വീട് പണിയാമോ ? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

Spiritual

വാസ്തു ദോഷം അകറ്റാൻ എളുപ്പവഴികൾ!

Vasthu

വീടിന്റെ ഹാളിൽ ഒരിക്കലും ഈ വസ്തുക്കൾ സൂക്ഷിക്കാൻ പാടില്ല, കാരണം

Vasthu

വാസ്തു ശാസ്ത്ര പ്രകാരം സ്‌റ്റെയര്‍കേസ് പണിയുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

പുതിയ വാര്‍ത്തകള്‍

എസ് ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയതിനെ വിമര്‍ശിച്ച് ഹൈക്കോടതി

ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് കേരളം: പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ വിദഗ്ധ സമിതി തള്ളി

2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’

പ്രശസ്ത സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘യെല്ലമ്മ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

ശബരിമല നെയ്യ് ക്രമക്കേട്; വിവാദം ബ്രാൻഡിനെ ദോഷകരമായി ബാധിച്ചു, ആരോപണം തള്ളി മിൽമ ചെയർമാൻ

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

രാമായണത്തിലെ  ജീവശാസ്ത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.