Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പ്രശസ്ത ഛായാഗ്രാഹകന്‍ ടി.എന്‍. കൃഷ്ണന്‍കുട്ടി അന്തരിച്ചു

Renowned cinematographer T.N. Krishnankutty has passed away.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2026, 06:02 am IST
inKerala, Entertainment

ആലപ്പുഴ: പ്രശസ്ത ഛായാഗ്രാഹകന്‍ ആലപ്പുഴ പൂന്തോപ്പു വാര്‍ഡ് തൈപ്പറമ്പ് വീട്ടില്‍ ടി.എന്‍. കൃഷ്ണന്‍കുട്ടി(96) അന്തരിച്ചു. മലയാളത്തിലെ ആദ്യകാല സിനിമ ഛായാഗ്രാഹകനായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. സംസ്‌കാരം നടത്തി. ഭാര്യ: ലളിതമ്മ. മക്കള്‍: ഹരികൃഷ്ണന്‍, ജയകൃഷ്ണന്‍, ജ്യോതികൃഷ്ണ. മരുമക്കള്‍: മിനി ഹരികൃഷ്ണന്‍, ലക്ഷ്മി ജയകൃഷ്ണന്‍, പരേതനായ വേണുഗോപാല്‍

ഹരിഹരന്‍ ആദ്യമായി സംവിധാനം ചെയ്ത ലേഡീസ് ഹോസ്റ്റല്‍ ഉള്‍പ്പടെ 71 സിനിമകളില്‍ ക്യാമറ പ്രവര്‍ത്തിപ്പിച്ച കൃഷ്ണന്‍കുട്ടി അതില്‍ പതിനാല് ചിത്രങ്ങളിലും പ്രവര്‍ത്തിച്ചത് ഉദയായ്‌ക്ക് വേണ്ടിയായിരുന്നു. 1949ല്‍ ആദ്യ ചിത്രമായ വെള്ളിനക്ഷത്രം മുതല്‍ കൃഷ്ണന്‍കുട്ടി കുഞ്ചാക്കോയുടെ ഉദയായ്‌ക്കൊപ്പം ഉണ്ടായിരുന്നു. ഉദയാ സ്റ്റുഡിയോ നിര്‍മിച്ച് 1960ല്‍ ഇറങ്ങിയ ഉമ്മ എന്ന ചിത്രത്തില്‍ സ്വതന്ത്ര ഛായാഗ്രാഹകനായി. സീത, നീലി സാലി, ഉണ്ണിയാര്‍ച്ച, കൃഷ്ണ കുചേല, പാലാട്ടു കോമന്‍, ഭാര്യ, റബേക്ക, കടലമ്മ, പഴശ്ശിരാജ, ശകുന്തള, ജയില്‍, അനാര്‍ക്കലി, തിലോത്തമ തുടങ്ങി ഉദയായുടെ മിക്ക ചിത്രങ്ങള്‍ക്കും കൃഷ്ണന്‍കുട്ടിയായിരുന്നു ഛായാഗ്രാഹകന്‍. തിക്കുറുശ്ശി സുകുമാരന്‍ നായര്‍, എം.എം. നേശന്‍, പി.ജെ. ആന്റണി, ശശികുമാര്‍, എ.ബി. രാജ്, കെ. നാരായണന്‍ തുടങ്ങി നിരവധി സംവിധായകരുടെ ചിത്രങ്ങളുടെ ഛായാഗ്രാഹകനായി.

മലയാളത്തിലെ ആദ്യത്തെ റോഡ് മൂവി എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രമായ കണ്ണൂര്‍ ഡീലക്‌സിന്റെ ഛായാഗ്രണം അദ്ദേഹമായിരുന്നു. പത്തോളം എ.ബി. രാജ് ചിത്രങ്ങളില്‍ അദ്ദേഹം ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുണ്ട്. 1986ലെ പുറത്തുവരാത്ത ‘വിഷുപക്ഷി’യിലാണ് അവസാനമായി ക്യാമറ കൈകാര്യം ചെയ്തത്. 1973 മുതല്‍ 1978 വരെയുള്ള കാലഘട്ടത്തില്‍ മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള ക്യാമറാമാനായിരുന്നു കൃഷ്ണന്‍കുട്ടി. അമ്പതോളം നസീര്‍ ചിത്രങ്ങള്‍ക്ക് അദ്ദേഹം ഛായാഗ്രഹണം നിര്‍വഹിച്ചു. മമ്മൂട്ടിയുടെ ആദ്യകാല ചിത്രങ്ങളിലൊന്നായ കാലചക്രത്തിന്റെ ഛായാഗ്രാഹകനും കൃഷ്ണന്‍കുട്ടിയായിരുന്നു.

Tags: passed awaycinematographerMalayalam Movie IndustryT.N. Krishnankutty
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലയാള സിനിമയിലെ ആദ്യകാല നടിയും ഡബിങ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

Kerala

വിടപറഞ്ഞത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് താങ്ങും തണലുമായിരുന്ന അമ്മ; തേങ്ങലോടെ പൂവനായി പുതിയവീട്

Kerala

കല്ലേലി രാഘവന്‍പിള്ള അന്തരിച്ചു

Kerala

പദ്മശ്രീ എന്‍. പുരുഷോത്തമ മല്ല്യ അന്തരിച്ചു

Kerala

ജന്മഭൂമി റസിഡന്റ് എഡിറ്റർ കെ. കുഞ്ഞിക്കണ്ണന് വിട

പുതിയ വാര്‍ത്തകള്‍

നിയമസഭാ സമ്മേളനം ഒക്ടോബര്‍ 12ന് ആരംഭിക്കും

തപസ്യ പഠന ശിബിരത്തില്‍ ആര്‍എസ്എസ് ദക്ഷിണ ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍ സമാരോപ് സന്ദേശം നല്‍കുന്നു. തപസ്യ സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ സമീപം

രാഷ്‌ട്ര ഹിതത്തിനും രാഷ്‌ട്ര വൈഭവത്തിനും ഉതകുന്നതാകണം കല: എം. രാധാകൃഷ്ണന്‍

ശബരിമലയുടെ ദര്‍ശനം അദ്വൈതത്തിന്റെ പ്രായോഗിക തലം: രവിവര്‍മ്മ തമ്പുരാന്‍

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പാര്‍വതി മായയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

പൂജ- ദീപാവലി അവധി: പ്രത്യേക അന്തര്‍ സംസ്ഥാന സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

മാടമ്പ് പുരസ്‌കാരം ജാന്‍ അബുദാബിക്കും തനൂജ ബീഗത്തിനും

മാസപ്പടിക്കേസില്‍ എഫ്‌ഐആര്‍ ഇല്ലെങ്കില്‍ സംസ്ഥാന വ്യാപക പ്രതിഷേധം: ബിജെപി; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികള്‍ നടത്തും

വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; കേന്ദ്രം സഹായിച്ചു; കേരളത്തിലെ കൂരിരുട്ട് മാറുന്നു

പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അശോക് സിംഗാള്‍ (ഫയല്‍)

രാഷ്‌ട്രനിര്‍മാണത്തിന് സമര്‍പ്പിച്ച മഹദ് വ്യക്തിത്വം; അശോക് സിംഗാളിന്റെ ജന്മശതാബ്ദി ആഘോഷനിറവില്‍ രാജ്യം

ഡിജിറ്റല്‍ പണമിടപാടുകളും വസ്തുതകളും: സാധാരണക്കാരെ ബാധിക്കാത്ത മാറ്റങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.