Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കടുത്ത രോഗബാധയോട് ഏറ്റുമുട്ടി സരിതാ നായര്‍….എന്നാണ് ഞാന്‍ ആരുമില്ലാത്തിടത്ത് പോകുന്നത് എന്ന ചോദ്യമുയര്‍ത്തി സരിത

അമീബിക് മസ്തിഷ്കജ്വരം പിടിപെട്ട് മരണത്തോട് മുഖാമുഖം കാണുകയാണ് സരിതാ നായര്‍. ഈയിടെ കടുത്ത രോഗബാധമൂലം സരിതയുടെ ഒരു വിരല്‍ മുറിച്ചു നീക്കുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2026, 06:04 pm IST
inKerala
രോഗബാധതിയായ സരിതാനായര്‍ ഈയിടെ പങ്കുവെച്ച ഫോട്ടോ (ഇടത്ത്) സരിത ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച തന്‍റെ മുറിച്ചു മാറ്റിയ വിരലിന്‍റെ ഫോട്ടോ (നടുവില്‍) പഴയകാല സരിത (വലത്ത്)

രോഗബാധതിയായ സരിതാനായര്‍ ഈയിടെ പങ്കുവെച്ച ഫോട്ടോ (ഇടത്ത്) സരിത ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച തന്‍റെ മുറിച്ചു മാറ്റിയ വിരലിന്‍റെ ഫോട്ടോ (നടുവില്‍) പഴയകാല സരിത (വലത്ത്)

തിരുവനന്തപുരം: അമീബിക് മസ്തിഷ്കജ്വരം പിടിപെട്ട് മരണത്തോട് മുഖാമുഖം കാണുകയാണ് സോളാര്‍ വിവാദ നായിക സരിതാ നായര്‍. ഈയിടെ കടുത്ത രോഗബാധമൂലം സരിതയുടെ ഒരു വിരല്‍ മുറിച്ചു നീക്കുകയും ചെയ്തു.

തന്റെ സമൂഹമാധ്യമപോസ്റ്റുകളില്‍ തന്റെ രോഗവിവരങ്ങള്‍ അറിയിക്കുന്ന സരിതാനായര്‍ക്ക് ഉമ്മന്‍ചാണ്ടിയുടെ അനുയായികളായവര്‍ കടുത്ത ശാപവാക്കുകള്‍ ചൊരിയുകയാണ്. നീതിമാനായ ഒരു മനുഷ്യനോട് കാണിച്ച നന്ദികേടിന് നീ അനുഭവിയ്‌ക്കും എന്നും ചെയ്ത പാപങ്ങള്‍ക്ക് ശിക്ഷയാണ് ഇതെന്നും നിരവധി പേര്‍ സരിതയെ ചീത്തവിളിക്കുന്നുണ്ട്. എന്നാല്‍ സരിത തന്റെ ഫെയ്സ്ബുക്ക് പേജില്‍ നിന്നും കേട്ടാലറയ്‌ക്കുന്ന ശാപവാക്കുകള്‍ ഒന്നും നീക്കം ചെയ്യുന്നുമില്ല. അതിന് കാരണമായി സരിത തന്നെ ഒരു കുറിപ്പില്‍ പറയുന്നത് ഇങ്ങിനെയാണ്::”നിങ്ങള്‍ ശപിക്കുമ്പോഴാണ് ദൈവം എന്നോട് ഒപ്പം നില്‍ക്കുക”. എന്നാണ് സരിത പറയുന്നത്.

തന്റെ രോഗം അമീബിക് മസ്തിഷ്കജ്വരം ആണെന്ന് സരിത നായര്‍ തന്നെ മെയ് 29ന് പങ്കുവെച്ച മറ്റൊരു പോസ്റ്റില്‍ സൂചിപ്പിച്ചിരുന്നു. പത്തനാപുരം ഇഎംഎസ് ആശുപത്രിയില്‍വെച്ച് തന്നെ കണ്ടിട്ടും തിരിച്ചറിയാതെ ഒരു ഫാമിലി കടന്നുപോയെന്നും ഇതോടെ പെട്ടെന്ന് മനസ്സിലാകാത്ത വിധം താന്‍ മാറിപ്പോയെന്ന് മനസ്സിലായെന്നും സരിത ആഗസ്തില്‍ പങ്കുവെച്ച മറ്റൊരു പോസ്റ്റില്‍ പറയുന്നു.

ഈയിടെ ഒരു വിരല്‍ മുറിച്ചുമാറ്റിയ കാര്യവും സരിത ഫെയ്സ്ബുക്കില്‍ പറഞ്ഞിരുന്നു. “ഇടതു കയ്യില്‍ പെട്ടെന്ന് ഒരു സൂചികുത്തുന്ന പോലെ ഒരു വേദനയുണ്ടായി. ഷോള്‍ഡര്‍ മുതല്‍ കൈപ്പത്തിവരെ രക്തോട്ടം കുറവാണ്. അമീബിക് മെനഞ്ചൈറ്റിസ് ആയതിനാല്‍ ഇടതുകയ്യിലെ ചൂണ്ടുവിരല്‍ മുറിച്ചുമാറ്റേണ്ടിവന്നു”-സരിത നായര്‍ പറയുന്നു. മുറിഞ്ഞുപോയ ഒരു വിരലിന്റെ ചിത്രവും അവര്‍ പോസ്റ്റില്‍ പങ്കുവെച്ചിരുന്നു. ഡോക്ടര്‍മാര്‍ തനിക്ക് ഒരു ഇന്‍ക്ലംപീറ്റഡ് സെര്‍വിക്കല്‍ ബോണ്‍ ഉണ്ടെന്ന് കണ്ടുപിടിച്ചിരിക്കുന്നു എന്നും സരിത കുറിച്ചിരുന്നു.

Tags: Saritha NairOomen ChandySartiha
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുഡിഎഫ് അധികാരത്തിലേറിയാൽ… രാഹുല്‍ ഗാന്ധിയ്‌ക്ക് എന്തും പ്രഖ്യാപിക്കാം…കൊടുക്കേണ്ടി വരിലല്ലോ? ഓര്‍മ്മയില്ലേ മഹാരാഷ്‌ട്രയിലെ പ്രഖ്യാപനം

India

പ്രധാനമന്ത്രിയ്‌ക്കെതിരെ എപ്സ്റ്റീന്‍ ഫയല്‍ ആരോപണം ഉന്നയിച്ച ജോണ്‍ ബ്രിട്ടാസിനോട് നിങ്ങളുടെ കേരളഫയല്‍സ് അറിയാമെന്ന് സുധാംശുചതുര്‍വേദി

സ്വരാജിന്‍റെ ഭാര്യ സരിത (ഇടത്ത്) സ്വരാജ് (വലത്ത്)
Kerala

സ്വരാജിന്റെ ഭാര്യക്ക് നിയമവിരുദ്ധമായി പിഎച്ച് ഡി നല്‍കിയെന്ന് റദ്ദാക്കണമെന്ന്; ഗവര്‍ണര്‍ക്ക് പരാതി

Kerala

സരിന്‍ ഉള്‍പ്പെടെയുള്ള യൂത്ത് കോണ്‍ഗ്രസുകാരെ പരിഹസിച്ച് ‘വെറുതെ ഒരു ഭാര്യ അല്ല’ എന്ന കമന്‍റുമായി ദിവ്യ എസ് അയ്യര്‍

വിഴിഞ്ഞത്ത് അദാനി തുറമുഖത്തിനെതിരെ ലത്തീന്‍ കത്തോലിക്ക വിഭാഗത്തിന്‍റെ സമരം
Kerala

സമരത്തിന്റെ നാട്ടില്‍ നിന്നും കേരളത്തിന്റെ ഭാഗധേയം മാറ്റുന്ന തുറമുഖം പണിത് അദാനി; കോണ്‍ഗ്രസിനെയും കമ്മ്യൂണിസ്റ്റിനെയും ചങ്ങാതിയാക്കിയ ശൈലി

പുതിയ വാര്‍ത്തകള്‍

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

ഫ്ലൈദുബായ് വിമാനത്തിലെ അക്രമിയായ സഹപൈലറ്റിനെ വിട്ടയക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടു: വാക്കേറ്റവും തർക്കവും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യാത്രക്കാർ

എഫ് സെഡ്1073 രക്ഷകർ ഡെഡ് ഹെഡിങ്: വിമാനത്തിലെ ഈ സംവിധാനം എന്താണ് എന്തിനാണ്?

പിറന്നാൾ ആഘോഷത്തിനിടെ രചിത റാമിന്റെ കവിളിൽ പിടിച്ച് ആരാധകൻ , ഞെട്ടി താരം

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം : മൂന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

കേന്ദ്രസർക്കാർ ജീവനക്കാര്‍ക്ക് വീണ്ടും ശമ്പള വര്‍ധന! ജനുവരി മുതലെന്ന് സൂചന

ദുഷ്ട അമേരിക്ക അവസാനിക്കും ! ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ ഖ്വയ്ദ : യുഎസ്, ഇസ്രായേലി വിമാനങ്ങൾക്കെതിരെ സമാനമായ ആക്രമണങ്ങൾക്ക് ആഹ്വാനം

ഇസ്രായേൽ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്ഷണിച്ച് നെതന്യാഹു

ഡെഡ് ഹെഡിങ്: സ്മിത് മച്ഛാറിന്റെ സഹായത്തിനെത്തിയ ആ രണ്ട് പൈലറ്റുമാർ ആരായിരുന്നു? അതൊരു അത്ഭുതമായിരുന്നോ?

‘ആർക്കും നിങ്ങൾക്ക് ഒരു സമയപരിധി നൽകാൻ കഴിയില്ല’: ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ നിലപാടറിയിച്ച് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.