Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ലഹരിമുക്ത ഭാരതം: സംസ്ഥാനങ്ങളില്‍ കേന്ദ്രത്തിന്റെ ടാസ്‌ക് ഫോഴ്‌സ്

അനീഷ് അയിലംbyഅനീഷ് അയിലം
Sep 7, 2026, 07:05 am IST
inIndia
ഗോവയിലെ പനാജിയില്‍ അമിത് ഷാ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുന്നു

ഗോവയിലെ പനാജിയില്‍ അമിത് ഷാ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുന്നു

ഗോവ: രാജ്യത്തെ ലഹരി മുക്തമാക്കാനുള്ള കര്‍ശന നടപടികളുമായി കേന്ദ്രസര്‍ക്കാര്‍. നശാമുക്ത് ഭാരത് പദ്ധതിയുടെ ഭാഗമായി എല്ലാ സംസ്ഥാന, കേന്ദ്രഭരണപ്രദേശങ്ങളിലും ആന്റി നാര്‍ക്കോട്ടിക്‌സ് ടാസ്‌ക് ഫോഴ്‌സ്(എഎന്‍ടിഎഫ്) 2027 മാര്‍ച്ചിനകം പൂര്‍ണ സജ്ജമാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. ഇതിന്റെ മുഴുവന്‍ ചെലവും കേന്ദ്രം വഹിക്കും. ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ 30 ദിവസത്തിനകം ലഭ്യമാക്കാന്‍ ആഭ്യന്തര മന്ത്രാലയം ക്രമീകരണങ്ങള്‍ ഒരുക്കുമെന്നും ഗോവയിലെ പനാജിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവേ അമിത്ഷാ പറഞ്ഞു.

2027 ജൂലൈ വരെയുള്ള കര്‍മ്മപദ്ധതി തയാറാക്കിയിട്ടുണ്ടെന്നും പോലീസ് മുതല്‍ നാര്‍ക്കോട്ടിക് വിഭാഗങ്ങള്‍, ഇ ഡി, സിബിഐ തുടങ്ങി വിവിധ വകുപ്പുകളെയും മന്ത്രാലയങ്ങളെയും സംസ്ഥാന സര്‍ക്കാരുകളെയും ഏകോപിപ്പിക്കാനും ലഹരിശൃംഖലയിലെ അന്താരാഷ്‌ട്ര ബന്ധങ്ങള്‍ ഉള്‍പ്പെടെ തകര്‍ക്കാനും ജോയിന്റ് കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.

അന്വേഷണം ഏകോപിപ്പിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ മുതല്‍ ജില്ലാ തലം വരെ നാഷണല്‍ നാര്‍ക്കോര്‍ട്ടിക്‌സ് കോ ഓര്‍ഡിനേഷന്‍ പോര്‍ട്ടലും (എന്‍കോര്‍ഡ്) രൂപീകരിച്ചിട്ടുണ്ട്. മൂന്ന് വര്‍ഷത്തിനുള്ളില്‍ 100 അന്താരാഷ്‌ട്ര, അന്തര്‍ സംസ്ഥാന ലഹരി ശൃംഖലകളും 100 സിന്തറ്റിക്ക് ലഹരി നിര്‍മ്മാണ കേന്ദ്രങ്ങളും തകര്‍ക്കും. ലഹരിക്കടത്തിലെ 100 പിടികിട്ടാപ്പുള്ളികളെ നാട്ടിലെത്തിക്കും. ലഹരി മാഫിയ തലവന്മാരുടെ ഡേറ്റ തയാറാക്കും. വാണിജ്യാടിസ്ഥാനത്തില്‍ ലഹരിപിടികൂടുന്ന കേസുകളില്‍ സാമ്പത്തിക അന്വേഷണം നടത്തും. അതിര്‍ത്തികളിലും തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും കാര്‍ഗോ കേന്ദ്രങ്ങളിലും കര്‍ശന സ്‌കാനിങ് ഏര്‍പ്പെടുത്തുമെന്നും അമിത് ഷാ പറഞ്ഞു.

ലഹരിഉപയോഗം കുറയ്‌ക്കുന്നതിനായി 50 കോടി പൗരന്മാരെ ബോധവത്കരിക്കും. എന്‍സിസി, എന്‍എസ്എസ്, മേരാ യുവ ഭാരത് എന്നിവയിലൂടെ ഒരുലക്ഷം നശാ മുക്തി മിത്രങ്ങളെ പൂര്‍ണ്ണമായും ലഹരിമുക്തമാക്കാന്‍ വിദ്യാഭ്യാസ, കായിക മന്ത്രാലയങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. സാമൂഹ്യനീതി, ആരോഗ്യ വകുപ്പുകളും ജയില്‍ ഭരണകൂടവും ചേര്‍ന്ന് ലഹരിവിമുക്തി കേന്ദ്രങ്ങളുടെ എണ്ണം മൂന്നിരട്ടിയാക്കി 1751 ആയി വര്‍ദ്ധിപ്പിക്കും. 10000 സന്നദ്ധപ്രവര്‍ത്തകര്‍ പങ്കാളികളാകുമെന്നും അമിത്ഷാ വ്യക്തമാക്കി.

Tags: Union Home Minister Amit ShahDrug-free IndiaAnti-Narcotics Task Force (ANTF)Nashamukt Bharat Abhiyan (Drug-Free India Campaign)
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

India

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു
Kerala

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

Kerala

അമിത് ഷാ 26ന് കൊല്ലത്തും വള്ളിക്കാവിലും

Editorial

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

പുതിയ വാര്‍ത്തകള്‍

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരനെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

അഞ്ച് വയസുള്ള കുട്ടികളെ കൊണ്ട് മോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ പറയിച്ചു ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഹോം ട്യൂട്ടർ പ്രതിഭ

സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ 58.04 ശതമാനം പോളിംഗ്

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവ്നീത് ബിട്ടു (ഇടത്ത്) ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം (നടുവില്‍)

പഞ്ചാബിലെ ലവ്ലി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപം അമിത് ഷായുടെ റാലി അട്ടിമറിക്കാനുള്ള ആം ആദ്മി തന്ത്രമെന്ന് ബിജെപി നേതാവ് രവനീത് ബിട്ടു

പ്രായപൂര്‍ത്തിയാകാത്തവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിയന്ത്രിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി

ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ അടച്ചില്ലെങ്കില്‍ ഇനി വീട്ടില്‍ കറന്‌റു കാണില്ല!

പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ കളക്ടര്‍മാരുടെ അധ്യക്ഷതയില്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കും

പോലീസിനെ അക്രമിക്കണം , ഷാഹി പള്ളി പൊളിക്കുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ചു : 15 ഇസ്ലാമിസ്റ്റുകൾ പിടിയിൽ ; നൂറോളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂട്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.