Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പത്ത് വര്‍ഷത്തിനിടെ പിടിച്ചത് 1.89ലക്ഷം കോടിയുടെ ലഹരിമരുന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2026, 07:10 am IST
inIndia

ന്യൂദല്‍ഹി: രാജ്യത്ത് എവിടെയെങ്കിലും ഒരു ചെറിയ പൊതി ലഹരിമരുന്ന് പിടിച്ചാല്‍ പോലും അതിന്റെ ഉറവിടവും വിതരണ ശൃംഖലയും കണ്ടെത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. താഴെത്തട്ടില്‍ നിന്ന് മുകളിലേക്കും, മുകളില്‍ നിന്ന് താഴേക്കുമുള്ള പുതിയ അന്വേഷണ രീതിയും ആര്‍ക്കൊക്കെ വേണ്ടിയാണ് ലഹരി എത്തിച്ചതെന്ന റിവേഴ്‌സ് ഇന്‍നെസ്റ്റിഗേഷന്‍ രീതിയും ആരംഭിച്ചിട്ടുണ്ട്. സാമ്പത്തിക അന്വേഷണത്തിനൊപ്പം ഡാര്‍ക്ക്‌നെറ്റ്, എന്‍ക്രിപ്റ്റഡ് ആശയവിനിമയം, ക്രിപ്‌റ്റോ പേയ്‌മെന്റുകള്‍, ഡെഡ് ഡ്രോപ്പ് ഡെലിവറി എന്നിവ നിരീക്ഷിക്കാന്‍ ഡാര്‍ക്ക്‌നെറ്റ് ക്രിപ്‌റ്റോ സെല്ലുകള്‍ ആരംഭിച്ചു. എന്‍കോഡ് ഇതുവരെ 10 ഉന്നതതല യോഗങ്ങളും, ഏഴ് എക്‌സിക്യൂട്ടീവ് യോഗങ്ങളും, 277 സംസ്ഥാനതല യോഗങ്ങളും, 16,798 ജില്ലാതല യോഗങ്ങളും പൂര്‍ത്തിയാക്കി. അന്താരാഷ്‌ട്ര സഹകരണത്തിനായി 46 രാജ്യങ്ങളുമായി കരാറുകളില്‍ ഒപ്പുവച്ചിട്ടുണ്ട്.

2004 മുതല്‍ 2014 വരെയുള്ള കോണ്‍ഗ്രസ് ഭരണകാലത്ത് 26 ലക്ഷം കിലോ ലഹരിമരുന്ന് (മൂല്യം 40,000 കോടി) പിടികൂടിയതെങ്കില്‍ 2014 മുതല്‍ 2024 വരെയുള്ള മോദി സര്‍ക്കാര്‍ 1.89 ലക്ഷം കോടിയുടെ 1.19 കോടി കിലോ ലഹരി പിടികൂടി.

2004-14 കാലയളവില്‍ 3.36 ലക്ഷം കിലോഗ്രാം ലഹരിമരുന്ന് നശിപ്പിച്ചപ്പോള്‍ 2014-24 കാലയളവില്‍ 48.66 ലക്ഷം കിലോഗ്രാം ലഹരിമരുന്നാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ നശിപ്പിച്ചതെന്നും അമിത് ഷാ പറഞ്ഞു. അതിനൊപ്പം സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി വ്യവസ്ഥാപിതമായ സംവിധാനം ഉണ്ടാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇതിന്റെ മേല്‍നോട്ടം വഹിക്കുന്നുണ്ട്. ഇന്ന് സൈബര്‍ തട്ടിപ്പുകള്‍ തടയുന്നതില്‍ ‘1930’ ഹെല്‍പ് ലൈന്‍നമ്പര്‍ വലിയൊരു ആശ്വാസമാണെന്നും അദ്ദേഹം പറഞ്ഞു.

Tags: Union Home Minister Amit ShahReverse InvestigationDrug source and distribution network
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

India

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു
Kerala

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

Kerala

അമിത് ഷാ 26ന് കൊല്ലത്തും വള്ളിക്കാവിലും

Editorial

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

പുതിയ വാര്‍ത്തകള്‍

സമൂഹത്തിന്റെ സംഘടിതശക്തിയാണ് രാജ്യത്തിന്റെ സമഗ്രപുരോഗതിയുടെ അടിസ്ഥാനം: ഡോ. മൻമോഹൻ വൈദ്യ

വിദ്യാഭ്യാസത്തിൽ ഭാരതീയ വിജ്ഞാന പാരമ്പര്യത്തിന് ഇടം നൽകണം; വികസിത ഭാരതത്തിന് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം അനിവാര്യം: അതുൽ ലിമയെ

ജർമ്മൻ ഷെപ്പേർഡിന്റെ ചിത്രമിട്ടതിനെതിരെ സഖാക്കൾ : ആരെങ്കിലും എവിടെയെങ്കിലും പട്ടിയുടെ ഫോട്ടോ ഇട്ടാൽ അതൊക്കെ കമ്മികളുടെ നേതാവാകുമോയെന്ന് അദീന ഭാരതി

ശ്രീശങ്കറിന്റെ ശസ്ത്രക്രിയ ചെലവ് ഏറ്റെടുത്ത് കേന്ദ്ര സർക്കാർ ; ഒപ്പമുണ്ടെന്ന് സുരേഷ് ഗോപിയും

വെളിച്ചമില്ല, ദുരിതത്തിലായി നൂറുകണക്കിന് തൊഴിലാളികൾ: മുനക്കകടവിൽ ഇലക്ട്രിക് വെളിച്ചത്തിന് പകരം മൊബൈൽ വെളിച്ചത്തിൽ മത്സ്യലേലം

പറക്കാത്ത തത്തകൾ നടന്നു വരുമ്പോൾ

ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ഫൈഫയോട് ഒരിഞ്ച് പിന്നോട്ട് പോകരുതെന്ന് ഉമ്മ സാജിത ; രാജ്യത്തിനെതിരെ കലാപം നടത്താൻ മക്കളെയും ഇറക്കി ജമാത്തെ ഇസ്ലാമി

സൃഷ്ടിസ്ഥിതിയിലെ ഏകാത്മകത

മുഖ്യമന്ത്രിയുടെ നിയമസാധുത ചോദ്യം ചെയ്ത് ബിജെപി; നിയമസഭാ തിരഞ്ഞെടുപ്പ് അംഗീകരിച്ചിട്ടില്ലെന്ന് തുറന്നുപറയണമെന്ന് ബി.ബി. ഗോപകുമാർ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.