Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

ഇന്ത്യയുടെ സുരക്ഷയ്‌ക്കുള്ള പ്രധാന ആശങ്ക പാകിസ്ഥാൻ തന്നെയെന്ന് മുൻ സംയുക്തസേനാമേധാവി അനിൽ ചൗഹാന്റെ താക്കീത്

ഭാരത് രത്ന പണ്ഡിറ്റ് ഗോവിന്ദ് വല്ലഭ് പന്തിന്റെ 139-ാം ജന്മവാർഷികത്തിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു ജനറൽ ചൗഹാൻ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2026, 10:12 pm IST
inIndia, Defence
മുന്‍ സംയുക്തസേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്) പാകിസ്ഥാന്‍ ജനറല്‍ അസിം മുനീര്‍ (വലത്ത്)

മുന്‍ സംയുക്തസേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്) പാകിസ്ഥാന്‍ ജനറല്‍ അസിം മുനീര്‍ (വലത്ത്)

ന്യൂദൽഹി: അതിർത്തി കടന്നുള്ള ഭീകരതയും ആണവായുധങ്ങളും കാരണം പാകിസ്ഥാൻ ഇന്ത്യയുടെ പ്രധാന സുരക്ഷാ ആശങ്കയായി തുടരുമെന്ന് മുൻ സംയുക്തസേനാമേധാവി അനില്‍ ചൗഹാന്‍.

ഭാരത് രത്ന പണ്ഡിറ്റ് ഗോവിന്ദ് വല്ലഭ് പന്തിന്റെ 139-ാം ജന്മവാർഷികത്തിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു ജനറൽ ചൗഹാൻ.  പാകിസ്ഥാനെക്കുറിച്ച് സംസാരിക്കുമ്പോൾ, മുൻ സിഡിഎസ് പറഞ്ഞു, “പാകിസ്ഥാൻ ഭാവിയില്‍ ഇന്ത്യയുടെ ഏറ്റവും വലിയ സുരക്ഷാ പ്രശ്‌നമായി തുടരുമെന്ന് ഞാൻ കരുതുന്നു. നിലവില്‍ ആണവായുധങ്ങൾ ഉയർന്ന തലത്തിൽ സ്ഥിരത സൃഷ്ടിച്ചിട്ടുണ്ട്. പക്ഷെ ഇത് തന്നെ ഏറ്റവും താഴ്ന്ന തലത്തിൽ അസ്ഥിരതയ്‌ക്ക് കാരണവുമായിരിക്കുന്നു. അതായത് സ്ഥിരതയുടെ കാര്യത്തില്‍ ഒരു വിരോധാഭാസം ഉണ്ടായിരിക്കുന്നു. അതിര്‍ത്തി കടന്നു ഭീകരവാദത്തിന്റെ കാര്യത്തിലും പാകിസ്ഥാന്‍ ഭാവിയിലും വലിയ ഭീഷണി തന്നെയാണ്.”

ഭൗമരാഷ്‌ട്രീയത്തിലെ അനിശ്ചിതത്വം

ഭാവിയില്‍ ഉയർന്നുവരുന്ന വെല്ലുവിളികളെക്കുറിച്ച് ജനറൽ ചൗഹാൻ വിശദീകരിച്ചു. ആഗോള സുരക്ഷയ്‌ക്കുള്ള ഏറ്റവും വലിയ ആശങ്കകളിൽ ഒന്നാമത്തേത് ഭൗമരാഷ്‌ട്രീയത്തില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വമാണെന്ന് അനില്‍ ചൗഹാന്‍ പറ‍ഞ്ഞു. “നമ്മുടെ മുന്നിലുള്ള ആദ്യത്തേതും ഏറ്റവും വലിയ വെല്ലുവിളി ഭൗമരാഷ്‌ട്രീയം തരം താണുപോയതാണ്. ഇതു മൂലം ആഗോള സുരക്ഷയിലെ അനിശ്ചിതത്വം വലിയ തലവേദനയായിട്ടുണ്ട്. പഴയ സന്തുലിതാവസ്ഥ ദുർബലമായിരിക്കുന്നു. പുതിയ ആഗോളക്രമത്തിന്റെ ഘടനകൾ ഉയർന്നുവന്നിരിക്കുന്നു. എല്ലാ തരത്തിലും സ്വാശ്രയത്വം നേടിയെടുക്കുന്നതിനും, ദുർബലതകള്‍ കുറയ്‌ക്കുന്നതിനും, കൂടുതല്‍ സ്വാതന്ത്ര്യം നേടിയെടുക്കുന്നതിനും ആശ്രിതത്വം കുറയ്‌ക്കുന്നതിനും നാം തയ്യാറായിരിക്കണം,” അദ്ദേഹം പറഞ്ഞു.
സാങ്കേതകി രംഗത്തിന്റെ ദ്രുതഗതിയിലുള്ള മാറ്റം ഉണ്ടാക്കുന്ന വെല്ലുവിളി

സാങ്കേതിക രംഗത്തെ ദ്രുതഗതിയിലുള്ള മാറ്റം ഉണ്ടാക്കുന്ന വെല്ലുവിളികളെക്കുറിച്ചും മുൻ സിഡിഎസ് പറഞ്ഞു, “രണ്ടാമത്തെ പ്രധാന വെല്ലുവിളി, സാങ്കേതികവിദ്യയുടെ ദ്രുതഗതിയിലുള്ള മാറ്റമാണ്. സാങ്കേതികവിദ്യ മാറ്റത്തിന്റെ വേഗതയും പ്രവചനാതീതതയും ഏറ്റവും വലിയ വെല്ലുവിളിയാണ്. സാങ്കേതികവിദ്യാമാറ്റങ്ങൾ വളരെ മന്ദഗതിയിലായിരുന്ന കാലത്താണ് തീരുമാനങ്ങൾ എടുക്കുന്നതിന് സംഘടനാ ഘടനകള്‍ സൃഷ്ടിക്കപ്പെട്ടത്. എന്നാൽ ഇന്ന്, മാറ്റങ്ങൾ വളരെ വളരെ വേഗത്തിലാണ്.”

യുദ്ധത്തിന്റെ രൂപം മാറി

യുദ്ധത്തിന്റെ മാറിക്കൊണ്ടിരിക്കുന്ന സ്വഭാവത്തെക്കുറിച്ച് ചർച്ച ചെയ്തുകൊണ്ട് ജനറൽ ചൗഹാൻ പറഞ്ഞു, “സംഘർഷം കൂടുതൽ സുതാര്യവും, കൂടുതൽ കൃത്യവും, കൂടുതൽ പരന്നു കിടക്കുന്നതും , ആഴത്തിലുള്ള ചങ്ങലക്കണ്ണികളുടെ രൂപത്തിലുള്ളതുമായി മാറുകയാണ്. ഇപ്പോള്‍ ഭൗതികമായ ആക്രണത്തേക്കാള്‍ സൈബർ ആക്രമണങ്ങള്‍, ഇലക്ട്രോണിക് യുദ്ധം, ബഹിരാകാശ പിന്തുണ, സാമ്പത്തിക സമ്മർദ്ദം, നിയമ ഉപകരണങ്ങൾ, വിവരപ്രചാരണങ്ങൾ എന്നിവയാണ് കൂടുതല്‍ ആധിപത്യം നേടുന്നത്. അതിനാൽ, രാജ്യങ്ങൾ തമ്മില്‍ ഏറ്റുമുട്ടുന്ന പഴയ തരത്തിലുള്ള യുദ്ധം ഇനി ഉണ്ടായിരിക്കില്ല. ഇപ്പോള്‍ നടക്കുന്നത് വ്യത്യസ്തമായ തരത്തിലുള്ള ഒരു യുദ്ധമാണ്,” അദ്ദേഹം പറഞ്ഞു.

ഭാവിയിലെ പ്രതിരോധ തയ്യാറെടുപ്പിനെക്കുറിച്ച്

ഭാവിയിലെ പ്രതിരോധ തയ്യാറെടുപ്പിനെക്കുറിച്ച്, ഇന്ത്യയുടെ തന്ത്രപരമായ തിരഞ്ഞെടുപ്പുകളെക്കുറിച്ച് ജനറൽ ചൗഹാൻ ചോദ്യങ്ങൾ ഉന്നയിച്ചു, “നമ്മൾ എന്തിനു വേണ്ടി തയ്യാറെടുക്കണം? ഒരു ഹ്രസ്വവും തീവ്രവുമായ യുദ്ധത്തിനോ അല്ലെങ്കിൽ ദേശീയ ഇന്‍റലിജന്‍സിന്റെ മേഖലയിലുള്ള ഒരു ദീർഘകാല മത്സരത്തിനോ? കര, സമുദ്രം, വ്യോമം തുടങ്ങിയ അനുകൂലമായ പരമ്പരാഗത മേഖലകളിലോ, അതോ ബഹിരാകാശം, സൈബർ, വിവര യുദ്ധം തുടങ്ങിയ പുതിയ യുദ്ധ മേഖലകളിലോ? എവിടെയാണ് നാം മൂലധനം നിക്ഷേപിക്കേണ്ടത്?” “ഇതിനെല്ലാം വ്യക്തമായ ഉത്തരങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം ഈ ശക്തികളുടെ പ്രയോഗത്തെ പിന്തുണയ്‌ക്കുന്ന ആശയപരമായ സിദ്ധാന്തങ്ങൾ ഒരേസമയം നാം വികസിപ്പിക്കേണ്ടതുണ്ട് – ജനറല്‍ ചൗഹാന്‍ പറഞ്ഞു.

 

Tags: Nuclear Weaponanil chauhanLatest newsAsim MunirIndia Pak warPakistan threatcrossborder terrorism
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

India

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

സൈന്യത്തില്‍ നിന്നും വിരമിച്ച സഞ്ജീവ് കപൂര്‍, ബിപില്‍ ബക്ഷി, വിഷ്ണുകാന്ത് ചതുര്‍വേദി എന്നിവര്‍ (ഇടത്ത്ഃ സിജെപിയുടെ യുട്യൂബര്‍ ധ്രുവ് റാഠി (വലത്ത്)
India

ധ്രൂവ് റാഠിയെപ്പോലുള്ള രാജ്യദ്രോഹികള്‍ സൈനികരോട് കലാപത്തിനിറങ്ങാന്‍ നടത്തുന്ന ആഹ്വാനം അങ്ങേയറ്റം അപകടരമെന്ന് വിമരിച്ച സൈനിക ഉദ്യോഗസ്ഥര്‍

ന്യൂഡൽഹി ട്രേഡേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് അതുൽ ഭാർഗവയും ഭാരതീയ ഉദ്യോഗ് വ്യാപാര്‍ മണ്ഡല്‍ നേതാവും (നടുവിലും വലത്തും)
India

ദല്‍ഹിയിലെ കോണ്‍ഗ്രസ്-സിജെപി സമരങ്ങള്‍ക്കെതിരെ വ്യാപാരികളും ജനങ്ങളും ഇറങ്ങുന്നു; ഇനിയും സമരം തുടര്‍ന്നാല്‍ അടിച്ചോടിക്കും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)
Kerala

നേഹ ബോറയ്‌ക്ക് വേണ്ടി ഇടത് പക്ഷവും കോണ്‍ഗ്രസും തമ്മില്‍ പിടിവലി…

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

തന്റെ മകളെ രണ്ടാം ഭര്‍ത്താവ് ലൈംഗികമായി ഉപദ്രവിക്കുന്നത് നേരിൽ കണ്ട അമ്മ പങ്കാളിയെ കൊലപ്പെടുത്തി ട്രാക്കിൽ ഉപേക്ഷിച്ചു: സംഭവം കൊച്ചിയിൽ

കോഴിക്കോട്ട് മരംവെട്ടുകാരനായി വിലസിയ ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവിൽ പിടിയിൽ, പുഴകടന്ന് ബംഗാൾ വഴി ഇന്ത്യയിലേക്കെത്തിയെന്ന് മൊഴി

ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി; മാളികപ്പുറത്തെ മേൽശാന്തി ദാമോദരൻ നമ്പൂതിരി

നവരാത്രി ആഘോഷങ്ങൾക്കിടെയിലേക്ക് ലോറി ഇടിച്ചുകയറി 13 പേർക്ക് ദാരുണാന്ത്യം, നിരവധിപ്പേർക്ക് പരിക്ക്; ഈ പാതയിൽ ലോറി എങ്ങനെ പ്രവേശിച്ചു എന്ന് ദുരൂഹത

നവരാത്രി എട്ടാം ദിവസം: ഇന്ന് ദുർഗ്ഗാദേവിയുടെ അഷ്ടരൂപങ്ങളിൽ ഒന്നായ മഹാ ഗൗരിയെ ആരാധിക്കുന്നു

സൗദിക്കെതിരെ വന്ന നാല് ഡ്രോണുകൾ തകർത്തു; യെമനിൽ ഹൂതികളുടെ മിസൈൽ കേന്ദ്രങ്ങൾ ആക്രമിച്ച് സഖ്യസേന

പ്രൊഫഷണൽ രംഗത്ത് കാര്യനിർവ്വഹണ ഊർജ്ജസ്വലതയും നേതൃത്വപരമായ ആത്മവിശ്വാസവും പ്രകടമാകും

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.