Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ലഹരിമരുന്നും ഫോണ്‍ ഉപയോഗവും: അദ്ധ്യാപകര്‍ അതീവ ജാഗ്രത പുലര്‍ത്തണം – പ്രധാനമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2026, 12:46 am IST
inIndia

ന്യൂദല്‍ഹി: വിദ്യാര്‍ത്ഥികളിലെ ലഹരിമരുന്ന് ആസക്തിയിലും അമിത സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗത്തിലും അദ്ധ്യാപകര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുട്ടികളുടെ സ്വഭാവത്തിലുള്ള മാറ്റങ്ങള്‍ ശ്രദ്ധിക്കുകയും കാരണം കണ്ടെത്തി അവരെ ആ ശീലത്തില്‍ നിന്ന് മറികടക്കാന്‍ സഹായിക്കുകയും വേണം. കളികള്‍, കായിക വിനോദങ്ങള്‍, സര്‍ഗാത്മക പ്രവര്‍ത്തനങ്ങങ്ങള്‍ എന്നിവയിലൂടെ കുട്ടികളിലെ ഇത്തരം ആസക്തികള്‍ക്ക് പരിഹാരം കാണണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ദേശീയ അദ്ധ്യാപകദിനത്തില്‍ ദേശീയ അദ്ധ്യാപക പുരസ്‌കാര ജേതാക്കളും വിദ്യാഭ്യാസ പ്രവര്‍ത്തകരുമായി ലോക് കല്യാണ്‍ മാര്‍ഗിലെ വസതിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

അക്കാദമിക് പ്രകടനത്തിനപ്പുറം കുട്ടികളുടെ പെരുമാറ്റത്തിലും ദൈനംദിന ജീവിതത്തിലും അദ്ധ്യാപകര്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ബാല്യത്തിന്റെ നിഷ്‌കളങ്കത സംരക്ഷിക്കണം. കുട്ടികളിലെ ജിജ്ഞാസയെ പരിപോഷിപ്പിച്ച് ശരിയായ രീതിയില്‍ നയിക്കണം. കുട്ടികളിലെ മൊബൈല്‍ഫോണ്‍ ഉപയോഗം വലിയ ആശങ്കയായി മാറിയിട്ടുണ്ട്. കുട്ടികള്‍ എത്ര സമയം സ്‌ക്രീനില്‍ ചെലവഴിക്കുന്നുണ്ടെന്നും രാത്രി വൈകിയും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ടോയെന്നും അദ്ധ്യാപകര്‍ രക്ഷിതാക്കളോട് അന്വേഷിക്കണം. കായിക വിനോദങ്ങളിലും കളികളിലും സര്‍ഗാത്മക പ്രവര്‍ത്തനങ്ങളിലും താത്പര്യം വളര്‍ത്തിയെടുത്ത് അവരെ അതില്‍ നിന്ന് മോചിപ്പിക്കണം.

കുട്ടികളെ ക്ലാസ് മുറികള്‍ക്ക് പുറത്തുള്ള യഥാര്‍ത്ഥ ലോകത്തെ നൈപുണ്യങ്ങളുമായും വിവിധ തൊഴില്‍ രീതികളുമായി ബന്ധിപ്പിക്കുന്നത് കൂടിയാണ് ദേശീയ വിദ്യാഭ്യാസനയം. പാഠ്യപദ്ധതിക്കപ്പുറം തൊഴിലിന്റെ മാന്യത പോലുള്ള മൂല്യങ്ങള്‍ കുട്ടികളില്‍ വളര്‍ത്തിയെടുക്കാന്‍ അധ്യാപകര്‍ തയാറാകണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. അദ്ധ്യാപന ജീവിതത്തിലെ അനുഭവങ്ങളും നവീന ആശയങ്ങളും ക്ലാസ് റൂം പഠനം കൂടുതല്‍ ആകര്‍ഷകവും ഫലപ്രദവുമാക്കാന്‍ സ്വീകരിച്ച വിവിധ സമീപനങ്ങളും അദ്ധ്യാപകര്‍ പ്രധാനമന്ത്രിയോടും പങ്കുവച്ചു.

Tags: Teacher's DayIndia's Prime Minister Narendra ModiNational Teachers' Award winners
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒരു വിദ്യാര്‍ത്ഥിക്കുപോലും ഗുണമേന്മയുള്ള വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം: രാഷ്‌ട്രപതി

Main Article

ഇന്ന് അദ്ധ്യാപക ദിനം: മനസുകളെ രൂപപ്പെടുത്തുന്നു; ഭാവിയെ കെട്ടിപ്പടുക്കുന്നു

India

അദ്ധ്യാപക ദിനാശംസകള്‍; വിദ്യാര്‍ത്ഥികളെ നല്ല മനുഷ്യരായി വളര്‍ത്തിയെടുക്കേണ്ടത് അദ്ധ്യാപകരുടെ കടമ: രാഷ്‌ട്രപതി

News

എഐ യുഗത്തിലെ ഗുരുശിഷ്യബന്ധം

World

പുടിൻ ദൽഹിയിലേക്ക് വന്നത് വെറുതെയല്ല, റഷ്യയിൽ ഇന്ത്യൻ ആയുധ നിർമ്മാണ കമ്പനികളുടെ സുപ്രധാന യോഗം… വലിയൊരു പദ്ധതിക്ക് തുടക്കമായി !

പുതിയ വാര്‍ത്തകള്‍

സോഷ്യല്‍ മീഡിയ ഉപയോഗം പൊതുശൗചാലയങ്ങളിലെ എഴുത്തു പോലെയെന്ന് മുഖ്യമന്ത്രി, മാധ്യമപ്രവര്‍ത്തനത്തില്‍ നിലവാരത്തകര്‍ച്ച

‘ചരിത്രത്തിൽ ഇത്രയും കൂടുതൽ ആളുകൾക്ക് ഉർജ്ജ ലഭ്യത കൈവന്നത് അദ്ഭുതകരം ‘ : നരേന്ദ്രമോദിയുടെ ഊർജ്ജ നയത്തെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

കായല്‍ യാത്ര ആസ്വദിക്കാന്‍ വേളി – കഠിനംകുളം സോളാര്‍ ബോട്ട് സര്‍വീസ്, ഉദ്ഘാടനം 30ന്

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

ഗ്യാനേഷ് കുമാറിന്റെ നിഷ്കളങ്കത തെളിഞ്ഞു, ഇനി പുറത്താക്കാന്‍ സമരം ചെയ്താല്‍ സമരക്കാര്‍ അഴിയെണ്ണും, കോണ്‍ഗ്രസ്-ഇന്ത്യന്‍ എക്സ്പ്രസ് നുണ പൊളിഞ്ഞു

പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ലൈംഗിക ബന്ധം: മുസ്ലീം വ്യക്തിനിയമത്തിന്‌റെ സംരക്ഷണമില്ലെന്ന് കോടതി

വാഹന പരിശോധനയ്‌ക്കിടെ പെരുനാട് സബ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച യുവാവ് പിടിയിലായി

സമുദ്ര സുരക്ഷയ്‌ക്കായി ഗ്രൂപ്പ് ഓഫ് ഫ്രണ്ട്‌സ് : ഇന്ത്യ- ലൈബീരിയ നാവിക കൂട്ടുകെട്ടിൽ പിറവിയെടുത്തത് ശക്തമായ സമുദ്ര സുരക്ഷാ സംരംഭം

പിണറായിക്കും വീണയ്‌ക്കുമെതിരെ എഫ്‌ഐആര്‍ ഇടാതിരിക്കാന്‍ പൊലീസിന് വിവേചനാധികാരമുണ്ടോ? ഹൈക്കോടതി പരിശോധിക്കും

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.