Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അദ്ധ്യാപക ദിനാശംസകള്‍; വിദ്യാര്‍ത്ഥികളെ നല്ല മനുഷ്യരായി വളര്‍ത്തിയെടുക്കേണ്ടത് അദ്ധ്യാപകരുടെ കടമ: രാഷ്‌ട്രപതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2026, 07:15 am IST
inIndia

ന്യൂദല്‍ഹി: അദ്ധ്യാപക ദിനാശംസകള്‍ നേര്‍ന്ന് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു. വിദ്യാര്‍ത്ഥികളെ നല്ല മനുഷ്യരായി വളര്‍ത്തിയെടുക്കാനുള്ള കടമ അദ്ധ്യാപകര്‍ക്കുണ്ടെന്ന് രാഷ്‌ട്രപതി ആശംസാ സന്ദേശത്തില്‍ പറഞ്ഞു. മാര്‍ഗനിര്‍ദേശത്തിലൂടെയും ഉപദേശങ്ങളിലൂടെയും പ്രതിഭകളെ വളര്‍ത്തിയെടുക്കുന്നതിലും സ്വഭാവശുദ്ധി രൂപപ്പെടുത്തുന്നതിലും അദ്ധ്യാപകര്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. കുട്ടികളുടെ സവിശേഷ കഴിവുകള്‍ തിരിച്ചറിയാനും മികവിലേക്ക് മുന്നേറാന്‍ അവരെ പ്രോത്സാഹിപ്പിക്കാനും അര്‍പ്പണബോധവും കരുതലുമുള്ള ഒരദ്ധ്യാപകന് സാധിക്കും. രാജ്യത്തെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കാന്‍ പ്രാപ്തിയുള്ള ഒരു പ്രബുദ്ധ തലമുറയെ വാര്‍ത്തെടുക്കാന്‍ അദ്ധ്യാപകര്‍ക്ക് സാധിക്കട്ടെ എന്നും രാഷ്‌ട്രപതി ആശംസിച്ചു.

അദ്ധ്യാപകര്‍ തങ്ങളുടെ അറിവ് നിരന്തരമായി പുതുക്കിയും സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയും നൂതനമായ അദ്ധ്യാപന രീതികള്‍ സ്വീകരിക്കണം. വിദ്യാര്‍ത്ഥികളില്‍ സ്വതന്ത്ര ചിന്ത വളര്‍ത്താനും അന്വേഷണാത്മകത പ്രോത്സാഹിപ്പിക്കാനും അദ്ധ്യാപകര്‍ ശ്രദ്ധിക്കണം. സമൂഹത്തിന് നല്‍കുന്ന വിലപ്പെട്ട സംഭാവനകള്‍ക്ക് വേണ്ടി പ്രയത്‌നിക്കുന്ന എല്ലാ അദ്ധ്യാപകര്‍ക്കും നന്ദി രേഖപ്പെടുത്തുന്നുവെന്നും രാഷ്‌ട്രപതി ആശംസാ സന്ദേശത്തില്‍ പറഞ്ഞു. പ്രഗത്ഭനായ എഴുത്തുകാരനും തത്വചിന്തകനുമായിരുന്ന മുന്‍ രാഷ്‌ട്രപതി ഡോ. സര്‍വേപ്പള്ളി രാധാകൃഷ്ണന്‍ പ്രഗത്ഭനായ അദ്ധ്യാപകന്‍ കൂടിയായിരുന്നുവെന്ന് അനുസ്മരിച്ചുകൊണ്ട് രാഷ്‌ട്രപതി ആദരാഞ്ജലികളും അര്‍പ്പിച്ചു.

Tags: Teacher's DayDr. Sarvepalli Radhakrishnanഅദ്ധ്യാപക ദിനാശംസകള്‍രാഷ്ട്രപതി ദ്രൗപദി മുര്‍മു
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലഹരിമരുന്നും ഫോണ്‍ ഉപയോഗവും: അദ്ധ്യാപകര്‍ അതീവ ജാഗ്രത പുലര്‍ത്തണം – പ്രധാനമന്ത്രി

India

ഒരു വിദ്യാര്‍ത്ഥിക്കുപോലും ഗുണമേന്മയുള്ള വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം: രാഷ്‌ട്രപതി

Main Article

ഇന്ന് അദ്ധ്യാപക ദിനം: മനസുകളെ രൂപപ്പെടുത്തുന്നു; ഭാവിയെ കെട്ടിപ്പടുക്കുന്നു

News

എഐ യുഗത്തിലെ ഗുരുശിഷ്യബന്ധം

Main Article

ആധുനിക ഭാരതീയ വിദ്യാഭ്യാസ നയത്തിന് അടിത്തറയിട്ട വിദ്യാഭ്യാസ വിചക്ഷണന്‍

പുതിയ വാര്‍ത്തകള്‍

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

ധൂമകേതു’ തിയേറ്ററുകളിൽ

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ മുംബൈയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം

നയൻതാര – കവിൻ ചിത്രം ‘ഹായ്’ ഒടിടിയിൽ

മാനാനിക്കുന്നിൽ വേട്ടയ്‌ക്കിറങ്ങി പരുന്തുകളിലെ ‘ബാഹുബലി’; കണ്ടെത്തിയത് വന്യജീവി ഫോട്ടോഗ്രാഫര്‍ റിജോ ജോര്‍ജ്ജ്

ജയ്‌പൂരിൽ വൻ ഭൂരിപക്ഷത്തിൽ ബിജെപിയുടെ സുനിൽ കോത്താരി മേയറായി; ജോധ്പൂരിൽ പ്രസൻ ചന്ദ് മേത്ത, കോട്ടയിൽ അനസൂയ ഗോസ്വാമി

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.