Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സാനിറ്ററി നാപ്കിനില്ലാതെ ദുരിതമനുഭവിച്ചെന്ന് നടി; ചെന്നൈ വിമാനത്താവളത്തിൽ 36 വെൻഡിങ് മെഷീനുകൾ സ്ഥാപിക്കാന്‍ നടപടിയായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2026, 11:20 am IST
inIndia, Entertainment

ചെന്നൈ: സ്ത്രീകളുടെ വിശ്രമമുറികളിൽ 36 പുതിയ സാനിറ്ററി നാപ്കിൻ വെൻഡിം​ഗ് മെഷീനുകൾ സ്ഥാപിക്കാനൊരുങ്ങി ചെന്നൈ വിമാനത്താവളം. സെപ്റ്റംബർ അവസാനത്തോടെ മെഷീനുകളുടെ സ്ഥാപിക്കൽ പൂർത്തിയാക്കി ഒക്ടോബർ ഒന്ന് മുതൽ സേവനം ആരംഭിക്കാനാണ് അധികൃതരുടെ തീരുമാനം. വിമാനത്താവളത്തിൽ സാനിറ്ററി നാപ്കിൻ ലഭിച്ചില്ലെന്ന നടി ലതാ റാവുവിന്റെ പോസ്റ്റിന് പിന്നാലെയാണ് നടപടി.

ഹൈദരാബാദിലേക്ക് പോകുന്നതിനായി വിമാനത്തിൽ കയറാൻ കാത്തിരിക്കെ അപ്രതീക്ഷിതമായി ആർത്തവം ഉണ്ടായെന്നും എന്നാൽ സാനിറ്ററി നാപ്കിൻ ലഭിക്കാതെ വലിയ ബുദ്ധിമുട്ടുണ്ടായെന്നും നടി ആരോപിച്ചു. യാത്ര ചെയ്യുമ്പോൾ സാധാരണയായി സാനിറ്ററി നാപ്കിൻ കരുതാറുണ്ടെങ്കിലും ഇത്തവണ അത് എടുക്കാൻ മറന്നുപോയെന്ന് ലതാ റാവു പറഞ്ഞു. വിമാനത്താവളത്തിലെ ജീവനക്കാരോട് അന്വേഷിച്ചപ്പോൾ സ്ത്രീകളുടെ വിശ്രമമുറികളിൽ നേരത്തെ ഉണ്ടായിരുന്ന വെൻഡിം​ഗ് മെഷീനുകൾ പ്രവർത്തനരഹിതമാണെന്ന് അറിയിക്കുകയായിരുന്നു.

തുടർന്ന് ഗേറ്റ് ഒന്നിൽ നിന്ന് ഗേറ്റ് ഏഴിന് സമീപമുള്ള ഫാർമസിയിലേക്ക് ഓടിയെത്തിയെങ്കിലും ജീവനക്കാരൻ കൗണ്ടറിൽ തിരിച്ചെത്തുന്നതുവരെ കാത്തിരിക്കേണ്ടി വന്നു. നാപ്കിൻ വാങ്ങി തിരികെയെത്തുമ്പോഴേക്കും വിമാനത്തിന്റെ ബോർഡിം​ഗ് ആരംഭിച്ചിരുന്നതായി അവർ ആരോപിച്ചു. യാത്രയ്‌ക്കുള്ള സാധനങ്ങളുടെ പട്ടികയിൽ സാനിറ്ററി നാപ്കിനുകളും ഉൾപ്പെടുത്തണമെന്നും അവർ എല്ലാ സ്ത്രീകൾക്കും മുന്നറിയിപ്പ് നൽകി.

വെൻഡിം​ഗ് മെഷീനുകളിലൂടെ സാനിറ്ററി പാഡുകൾ വിതരണം ചെയ്യുന്നത് ദുരുപയോഗം ചെയ്യുന്നതായി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് ഇത് നിർത്തിയതെന്ന് അവർ വ്യക്തമാക്കി.

ഇടക്കാല സംവിധാനമെന്ന നിലയിൽ സ്ത്രീകളുടെ വിശ്രമമുറികളിൽ ഫോൺ നമ്പറുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്. സാനിറ്ററി നാപ്കിൻ ആവശ്യമുള്ള യാത്രക്കാർ ഈ നമ്പറിൽ വിളിച്ചാൽ വനിതാ വിമാനത്താവള ജീവനക്കാരി രണ്ട് മിനിറ്റിനുള്ളിൽ നാപ്കിൻ എത്തിച്ചുനൽകുമെന്ന് വിമാനത്താവള അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു.

Tags: Chennai AirportSanitary Napkinnapkin vending machineactress Latha Rao
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആര്‍ത്തവ ശുചിത്വം പെണ്‍കുട്ടികളുടെ മൗലികാവകാശമെന്ന് സുപ്രീംകോടതി, പെണ്‍കുട്ടികള്‍ക്ക് സാനിറ്ററി പാഡ് സൗജന്യമായി നല്‍കണം

India

ചെന്നൈ വിമാനത്താവളത്തിൽ ആരാധകരുടെ തിരക്കിൽപ്പെട്ട് നടൻ വിജയ് വീണു

India

35 കോടിയുടെ ലഹരിമരുന്നുമായി ബോളിവുഡ് നടൻ ചെന്നൈ വിമാനത്താവളത്തിൽ പിടിയിൽ

News

എയര്‍ ഇന്ത്യ വിമാനം രണ്ടര മണിക്കൂര്‍ വട്ടമിട്ടു പറന്ന് തിരിച്ചറക്കി; വനിതാ പൈലറ്റിന് അഭിനന്ദന പ്രവാഹം

ചെന്നൈ വിമാനത്താവളത്തില്‍ ഗുകേഷ്.ഡി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നു
Sports

ഗുകേഷിന് ഉജ്ജ്വല വരവേല്‍പ്പ്

പുതിയ വാര്‍ത്തകള്‍

‘കോഫി വിത്ത് കരൺ’ സീസൺ 9-ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിർമാതാക്കൾ; ഇത് അവസാന സീസണായിരിക്കുമെന്ന് കരൺ ജോഹർ

ആശങ്ക സൃഷ്ടിച്ച് റാഞ്ചൽ ഭീഷണി മുന്നറിയിപ്പ്; സന്ദേശം എത്തിയത് ഫ്ലൈദുബായ് വിമാനത്തിൽ നിന്നും, യുദ്ധവിമാനങ്ങൾ വിന്യസിച്ച് ഇസ്രായേൽ

ഗവിയിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ക്കു വേണ്ടി സീതത്തോട്ടില്‍ ലൈഫ് ഭവന പദ്ധതിയിലെ വീടുകളുടെ നിര്‍മ്മാണം സ്തംഭിച്ച നിലയില്‍

ഗവിയിൽ ശ്രീലങ്കന്‍ വംശജരുടെ പേരില്‍ ലൈഫ് ഭവന തട്ടിപ്പ്; കാലങ്ങള്‍ കഴിഞ്ഞിട്ടും വീട് നിര്‍മാണം പൂര്‍ത്തിയായില്ല

പുരുഷന്മാരുടെ കോമ്പൗണ്ട് ആർച്ചറിയിലും സ്വർണം; ആവേശകരമായ ഫൈനലിൽ ചൈനയെ പരാജയപ്പെടുത്തി ഇന്ത്യ

അപരിചിതമായ വ്യക്തിഗത വിവരങ്ങൾ പങ്ക് വെക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ

പ്രണയപ്പക കൊലപാതകം മരവിച്ച മനസുമായി മാരാമണ്‍; മരണകാരണം കഴുത്തിനേറ്റ മുറിവ്

ആരാണ് ഭാരതസൈന്യം വധിച്ച ലഷ്‌കർ കമാൻഡർ തലവൻ ഹാഷിം മൂസ?

ബംഗ്ലാദേശിലെ ജമാഅത്ത്-ഉൽ-മുജാഹിദീനുമായി ബന്ധമുള്ള ആറ് ജിഹാദികളെ എൻഐഎ പിടികൂടി : ഭീകരർ അറസ്റ്റിലായത് അസമിൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തവെ

തലസ്ഥാനത്ത് കാലുകുത്തിയ ഉടനെ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി; മുന്ന് യുവമോർച്ച പ്രവർത്തകർ അറസ്റ്റിൽ

‘കശ്മീർ വിഷയത്തിൽ ഒരു ബാഹ്യ കക്ഷിക്കും അധികാരപരിധിയില്ല’ : തുർക്കി പ്രസിഡന്റ് എർദോഗന് നേരിട്ട് മറുപടി നൽകി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.