Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മതഗ്രന്ഥങ്ങളുടെ ശരിതെറ്റ് നിർണ്ണയിക്കുന്നത് സർക്കാർ തലവന്റെ ചുമതലയല്ല: എസ്‌.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2026, 07:01 pm IST
inKerala

കോഴിക്കോട് : മുസ്‌ലിം സ്ത്രീകളുടെ മത ചിട്ടകളെക്കുറിച്ചുള്ള കാന്തപുരത്തിന്റെ
പ്രസ്താവനയ്‌ക്കെതിരെ മുഖ്യമന്ത്രി നടത്തുന്ന ഇടപെടലുകൾ അധികാരപരിധി ലംഘിക്കുന്നതാണെന്ന് എസ്‌.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ഒ.പി.എം. അഷ്‌റഫ് വിമർശിച്ചു.

മുഖ്യമന്ത്രിക്കസേരയിലിരിക്കുന്നത് മതകാര്യങ്ങളിൽ സംവാദം നടത്താനല്ലെന്നും ഭരണഘടന സംരക്ഷിക്കാനാണെന്നും ഓർമ്മിപ്പിച്ച അദ്ദേഹം, മതഗ്രന്ഥങ്ങളുടെ ശരിതെറ്റുകൾ നിർണ്ണയിക്കുന്നത് സർക്കാർ തലവന്റെ ചുമതലയല്ലെന്നും ഫേസ്ബുക്ക് കുറിപ്പിൽ കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

മത വ്യാഖ്യാതാവല്ല മുഖ്യമന്ത്രി

—————————————————

മുസ്ലിം സ്ത്രീകളുടെ മത ചിട്ടയെ സംബന്ധിച്ച വിഷയത്തിൽ ഒരു മതപണ്ഡിതന്റെ പ്രസ്താവനക്കെതിരെ ഇസ്‌ലാമിന്റെ തെറ്റായ വ്യാഖ്യാനം” എന്നും’ സംവാദത്തിന് തയ്യാർ ‘ എന്നുമുള്ള നമ്മുടെ മുഖ്യമന്ത്രിയുടെ പ്രസ്താവന അതിരു കവിഞ്ഞതാണെന്ന് പറയാതെ വയ്യ. ഒരു മതത്തിന്റെ നിലപാടിനെതിരെ മുഖ്യമന്ത്രി വിധി പറയുന്നതും തർക്കത്തിന് കോപ്പ് കൂട്ടുന്നതും അനാവശ്യവും അധികാരപരിധി ലംഘിക്കുന്നതുമാണ്. മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കുന്നത് മതവിഷയങ്ങളിൽ സംവാദം നടത്താനല്ല; ഭരണഘടന സംരക്ഷിക്കാനാണ് എന്നത് മറന്നുപോകരുത്.

കാന്തപുരത്തിന്റെ നിലപാടിനെ പിന്തുണയ്‌ക്കുന്നവർ അതിനെ സ്ത്രീകളെ അപമാനിക്കാനുള്ള ആഹ്വാനമായി കാണുന്നില്ല; സ്ത്രീ–പുരുഷ ഇടപെടലുകളിൽ കുലീനത, മര്യാദ, മതപരമായ അതിരുകൾ എന്നിവ പാലിക്കണമെന്ന പരമ്പരാഗത ഇസ്‌ലാമിക നിലപാടായാണ് അവർ അതിനെ വിശദീകരിക്കുന്നത്. മതഗ്രന്ഥങ്ങളുടെ ശരിതെറ്റ് നിർണ്ണയിക്കുന്നത് സർക്കാർ തലവന്റെ ചുമതലയല്ല. അങ്ങനെ വന്നാൽ ശബരിമല വിഷയത്തിൽ ഒരു നിലപാടും മുസ്‌ലിം സ്ത്രീകളുടെ വിഷയത്തിൽ മറ്റൊരു നിലപാടും സ്വീകരിക്കുന്നുവെന്ന തോന്നൽ ജനങ്ങളിൽ ഉയരുന്നത് സ്വാഭാവികമാണ്. രാഷ്‌ട്രീയ താല്പര്യങ്ങളുടെ പേരിൽ നടക്കുന്ന മുതലെടുപ്പ് പ്രസ്താവനകൾ അധികാരസ്ഥാനത്ത് എത്തിയാൽ പിന്നെ നിർത്തണം.

മുഖ്യമന്ത്രിയുടെ ശൈലി തന്നെയാണ്, പ്രതിപക്ഷത്തിരിക്കുന്ന സിപിഎം ഉൾപ്പെടെയുള്ള കമ്മ്യൂണിസ്റ്റുകാരും സ്വീകരിച്ചിട്ടുള്ളത്. ശബരിമല യുവതി പ്രവേശന വിഷയത്തിൽ സമത്വം പറഞ്ഞിരുന്നവർ, പിന്നീട് നിലപാട് മാറ്റിയത് അവർ മറന്നു പോകരുത്.

വ്യത്യസ്ത മതവിശ്വാസങ്ങളെ രാഷ്‌ട്രീയലാഭത്തിനായി ഉപയോഗിക്കാതെ എല്ലാ സമൂഹങ്ങൾക്കും ഒരേ ഭരണഘടനാ മാനദണ്ഡം പ്രയോഗിക്കണം. വിമർശനം മതവിരോധമാകരുത്; ഇസ്‌ലാമോഫോബിയ വളർത്താനും അധികാരികൾ കാരണമാകരുത്.

സ്ത്രീകളുടെ അവകാശവും സുരക്ഷയും സംരക്ഷിക്കണം; അതോടൊപ്പം മുസ്‌ലിംകളുടെ മതസ്വാതന്ത്ര്യവും മാന്യതയും സംരക്ഷിക്കപ്പെടണം.

Tags: IslamophobiaChief Minister VD SatheesanSKSSF State General Secretary O.P.M. Ashraf
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോക കേരളസഭയുമായി മുന്നോട്ട് പോകാൻ യുഡിഎഫ് സർക്കാർ: സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി നൽകി

Kerala

മാസപ്പടി കേസ്: ബാലന്‍ മുഖ്യമന്ത്രിയെ കണ്ടത് വിരട്ടി സമ്മര്‍ദ്ദത്തിലാക്കാന്‍- ബിജെപി

Kerala

ലൈഫ് ഭവനപദ്ധതിയിൽ വീടുകളിൽ കേന്ദ്രത്തിന്റെ മുദ്ര നിർബന്ധം: കരാറിൽ ഒപ്പിടാൻ കേരള സർക്കാർ

Kerala

ലോക്‌സഭ പാസാക്കിയ ഖനനനിയമ ഭേദഗതിക്കെതിരെ സര്‍ക്കാര്‍; ജനങ്ങളെ തെറ്റിധരിപ്പിക്കാന്‍ ശ്രമം

Kerala

മുഖ്യമന്ത്രി വിഡി സതീശന്‍ അമൃതപുരിയിലെത്തി മാതാ അമൃതാനന്ദമയിയെ സന്ദര്‍ശിച്ചു

പുതിയ വാര്‍ത്തകള്‍

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.