Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേരളത്തിൽ നടക്കുന്ന അനധികൃത ഖനനങ്ങൾ നിയമം മൂലം നിരോധിക്കണം: ഭാരതീയ കിസാൻ സംഘ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2026, 02:04 pm IST
inKerala, Parivar
ആലുവ അദ്വൈതാശ്രമത്തിൽ നടന്ന ഭാരതീയ കിസാൻ സംഘ് സം സ്ഥാനനേതൃയോഗം ദേശീയ സമിതി അംഗം ഈ. നാരായണൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു.

ആലുവ അദ്വൈതാശ്രമത്തിൽ നടന്ന ഭാരതീയ കിസാൻ സംഘ് സം സ്ഥാനനേതൃയോഗം ദേശീയ സമിതി അംഗം ഈ. നാരായണൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു.

ആലുവ: കേരളത്തിൽ നടക്കുന്ന അനധികൃത ഖനനങ്ങൾ നിയമം മൂലം നിരോധിക്കണമെന്ന് ഭാരതീയ കിസാൻ സംഘ് സംസ്ഥാന സമിതി ആവശ്യപ്പെട്ടു.

അനധികൃത ഖനനം മൂലം കേരളത്തിൻറെ 590 കിലോമീറ്റർ ദൈർഘ്യമുള്ള തീരദേശം അതിവേഗം കടലെടുക്കുകയാണ്. സമുദ്രനിരപ്പിലെ ഉയർച്ച തീരദേശത്തെ മണൽഖനനം മുതലായവ മത്സ്യത്തൊഴിലാളികളുടെ ജീവനോപാധികളെയും സുരക്ഷയെയും വല്ലാതെ ബാധിക്കുന്നതായി ഭാരതീയ കിസാൻ സംഘം ദേശീയ സമിതി അംഗം ഇ. നാരായണൻകുട്ടി പറഞ്ഞു. ആലുവ അദ്വൈതാശ്രമത്തിൽ നടന്ന സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളം ഖനന മാഫിയയുടെ പിടിയിൽ അമർന്നിരിക്കുന്നതായി ആശങ്കപ്പെടുകയാണ്. മലമണ്ണും കരിമണൽ അടക്കം പലവിധ ആവശ്യങ്ങളുടെ മറവിൽ അനധികൃതമായി ലക്ഷക്കണക്കിന് ഖനനം ചെയ്യപ്പെടുകയാണ്. കേരളത്തിൽ പ്രവർത്തിക്കുന്ന 5942 കരിങ്കൽ ക്വാറികളിൽ 750 ക്വാറികൾക്ക് മാത്രമേ ലൈസൻസ് ഉള്ളൂ എന്ന് കേരള വന ഗവേഷണ വകുപ്പിന്റെ പഠനത്തിൽ പറയുന്നു.

ഇതിനൊക്കെ ഭരണകൂടങ്ങൾ കൂട്ടുനിൽക്കുന്നതായി സംശയിക്കണം. ഈ പശ്ചാത്തലത്തിൽ തെക്കൻ കേരളത്തിൽ വരാൻ പോകുന്ന റെയർ എർത്ത് കോറിഡോർ ആശങ്ക ഉണർത്തുകയാണ് .ഇപ്പോൾ തന്നെ കരിമണൽ ഖനനം തെക്കൻ ജില്ലകളിലെ തീരപ്രദേശത്തെ ജീവിതത്തെ പ്രതിസന്ധിയിൽ ആക്കിയിട്ടുണ്ട്. കനനം മൂലം 1600 കുടുംബങ്ങൾ പന്മനഗ്രാമം വിട്ടുപോകേണ്ടി വന്നത് വിസ്മരിച്ചു കൂടാ എന്ന് അദ്ദേഹം പറഞ്ഞു.

ഈ സാഹചര്യത്തിൽ എല്ലാ അനതികൃത ഖനനങ്ങളും അവസാനിപ്പിച്ചു കൊണ്ടും സംസ്ഥാനത്തിന്റെ പരിസ്ഥിതിക്ക് കോട്ടം വരുത്തുന്ന എല്ലാത്തരം മനുഷ്യൻ നിർമ്മിത പ്രശ്നങ്ങൾക്കും പരിഹാരം കണ്ടുകൊണ്ട് പ്രകൃതിദുരന്തങ്ങളുടെ ആഘാതം തടയാൻ നടപടികൾ സ്വീകരിച്ച് കേരളത്തിന്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥ പുനസ്ഥാപിക്കണം എന്നും അദ്ദേഹം കേരള സർക്കാരിനോട് ആവശ്യപ്പെട്ടു.

സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് രതീഷ് ഗോപാലൻ, സംസ്ഥാന സംഘടനാ സെക്രട്ടറി പി മുരളീധരൻ ,സംസ്ഥാന വൈസ് പ്രസിഡണ്ട് രാമചന്ദ്രൻ നെയ്യാറ്റിൻകര, പി സഹദേവൻ, കെ. സുകുമാരൻ തുടങ്ങിയവർ സംസാരിച്ചു.

Tags: illegal miningNatural Disastersbharateeya kisan sangh
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

നേപ്പാള്‍ മുതല്‍ വയനാട് വരെ: പ്രകൃതി തരുന്ന താക്കീതുകള്‍

ഭാരതീയ കിസാന്‍ സംഘ് കൊല്ലം ജില്ലാ പ്രതിനിധി സമ്മേളനം സംസ്ഥാന അധ്യക്ഷന്‍ ഡോ. അനില്‍ വൈദ്യമംഗലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു
Kerala

ഭാരതത്തില്‍ ജൈവ കാര്‍ഷിക വിപ്ലവം: ഡോ. അനില്‍ വൈദ്യമംഗലം

Kerala

പാപനാശം കുന്നുകള്‍ യുനെസ്‌കോ പൈതൃക അന്തിമ പട്ടികയിലിടം പിടിക്കാന്‍ വെല്ലുവിളികളേറെ; തകർച്ചാ ഭീഷണി തുടരുന്നു

ബിഎംഎസ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം റെയില്‍ കല്യാണമണ്ഡപത്തില്‍ നടന്ന അമൃതദേവി പുരസ്‌കാരം ശ്രീമന്‍ നാരായണന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ സമ്മാനിക്കുന്നു. ദുരൈരാജ്, പുരസ്‌കാര ജേതാവ് കുമാരി ദേവിക, ജി.കെ.അജിത്, എ.കെ.സനല്‍, ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍, അഡ്വ. പി. മുരളീധരന്‍, വി.രാധാകൃഷ്ണന്‍, എം.പി. സജീവന്‍, എസ്.കെ.ജയകുമാര്‍ സമീപം
Kerala

പ്രകൃതി ദുരന്തങ്ങള്‍ ചൂഷണങ്ങളുടെ പ്രതിഫലനം: ജോര്‍ജ് കുര്യന്‍

Kerala

വയനാട് ദുരന്തത്തിന് കാരണം അനധികൃത ഖനനവും കൈയേറ്റവും; കൈയേറ്റക്കാർക്ക് നിയമവിരുദ്ധ സംരക്ഷണം നൽകി, വിമർശിച്ച് കേന്ദ്രമന്ത്രി

പുതിയ വാര്‍ത്തകള്‍

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.