Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പാപനാശം കുന്നുകള്‍ യുനെസ്‌കോ പൈതൃക അന്തിമ പട്ടികയിലിടം പിടിക്കാന്‍ വെല്ലുവിളികളേറെ; തകർച്ചാ ഭീഷണി തുടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2025, 01:24 pm IST
inKerala, Thiruvananthapuram

തിരുവനന്തപുരം: യുനെസ്‌കോ പൈതൃക സാധ്യതാപ്പട്ടികയില്‍ ഇടം പിടിച്ചെങ്കിലും തകര്‍ച്ച ഭീഷണി നേരിടുന്ന പാപനാശം കുന്നുകളെ സംരക്ഷിക്കണമെങ്കില്‍ കടമ്പകളേറെ. പ്രകൃതിക്ഷോഭം മൂലമുണ്ടാകുന്ന കുന്നിടിയലും പലവിധ നിര്‍മാണങ്ങള്‍ക്കായി മനുഷ്യന്‍ കുന്നിടിച്ചു നിരത്തുന്നതും തുടരുകയാണ്. അനധികൃത നിര്‍മാണങ്ങളും മനുഷ്യരുടെ ഇടപെടലുകളുമാണ് കുന്നിനെ ദുര്‍ബലപ്പെടുത്തുന്നത്.

നീന്തല്‍ക്കുളമുള്‍പ്പെടുന്ന വലിയ റിസോര്‍ട്ടുകളും കുന്നില്‍ നിര്‍മിക്കുന്നു. കുന്ന് തുരന്ന് കടല്‍തീരത്തേക്കിറങ്ങാന്‍ വഴി നിര്‍മിച്ചിട്ടുമുണ്ട്. തീരത്തേക്ക് പടിക്കെട്ടുകള്‍ നിര്‍മിച്ചും മാലിനജലം ഒഴുക്കിവിട്ടും കുന്നിനെ കാലങ്ങളായി നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. തിരമാലകള്‍ കുന്നിന്റെ അടിഭാഗത്ത് ശക്തമായി അടിക്കുന്നതു കാരണം മണ്ണൊലിച്ചുപോകുന്നു. കുന്നിനു മുകളില്‍ ഇരുന്നൂറിലധികം റിസോര്‍ട്ടുകളും വ്യാപാരസ്ഥാപനങ്ങളുമുണ്ട്. അതില്‍നിന്നെല്ലാമുള്ള വെള്ളം മണ്ണിലൂടെ ഊര്‍ന്നിറങ്ങി മഴവെള്ളവും കൂടിച്ചേര്‍ന്ന് കുന്നിന്റെ മുകള്‍ഭാഗത്തെ മണ്ണിടിയുന്നുണ്ട്.

മണ്ണുമാന്തിയന്ത്രം കുന്നിന്റെ മരണമണി മുഴക്കുന്നുണ്ട്. ഇതിനെതിരെ ഉന്നത ഉദ്യോഗസ്ഥര്‍ക്കുള്‍പ്പെടെ പരാതി നല്‍കിയെങ്കിലും നടപടികളും ഉണ്ടായിട്ടില്ല. പാപനാശം കുന്നുകള്‍ക്ക് പ്രത്യേക പദവി ലഭിക്കുന്നതിലൂടെ കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള വകുപ്പുകളുടെ നേരിട്ടുള്ള ഇടപെടലുണ്ടാകുമെന്ന ആശ്വാസത്തിലാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍.

പാപനാശം കുന്ന് സംരക്ഷണത്തിനായി മിനിസ്ട്രി ഓഫ് എര്‍ത്ത് സയന്‍സ് ശാസ്ത്രീയപഠനം നടത്തി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇനി സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സ് ഡിവലപ്‌മെന്റ് ആന്‍ഡ് മാനേജ്‌മെന്റിന്റെ പഠനം നടത്തേണ്ടതുണ്ട്. രണ്ടു പഠനങ്ങള്‍ ചേര്‍ത്ത് റിപ്പോര്‍ട്ടാക്കി കേന്ദ്രസര്‍ക്കാരിനു നല്‍കും. അതനുസരിച്ച് കുന്ന് സംരക്ഷണത്തിന് തുകയും അനുവദിക്കും.

Tags: Human interferenceProtectionchallengesNatural DisastersUNESCO World Heritage ListPapanasam HillsThreat of collapse
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിഹാർ മുഖ്യമന്ത്രി സമ്രാട് ചൗധരിയുമായി കൂടിക്കാഴ്ച നടത്തി സന്യാസിമാർ; ഗോമാതാ സംരക്ഷണത്തിനായുള്ള സംസ്ഥാനതല ആവശ്യങ്ങളിൽ ഉറപ്പ് ലഭിച്ചു

Article

നേപ്പാള്‍ മുതല്‍ വയനാട് വരെ: പ്രകൃതി തരുന്ന താക്കീതുകള്‍

ആലുവ അദ്വൈതാശ്രമത്തിൽ നടന്ന ഭാരതീയ കിസാൻ സംഘ് സം സ്ഥാനനേതൃയോഗം ദേശീയ സമിതി അംഗം ഈ. നാരായണൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു.
Kerala

കേരളത്തിൽ നടക്കുന്ന അനധികൃത ഖനനങ്ങൾ നിയമം മൂലം നിരോധിക്കണം: ഭാരതീയ കിസാൻ സംഘ്

Entertainment

തന്റെ വ്യക്തിത്വ അവകാശങ്ങളുടെ സംരക്ഷണം തേടി നടി ശ്രുതി ഹാസന്‍ ബോംബെ ഹൈക്കോടതിയില്‍

News

ക്രമസമാധാനത്തിനു നിൽക്കുന്ന പോലീസിനും വേണം സുരക്ഷ; സുപ്രീം കോടതിയിൽ ഹർജി

പുതിയ വാര്‍ത്തകള്‍

വ്യാജ ആരോപണങ്ങൾക്കെതിരെ നിയമപോരാട്ടവുമായി മേയർ വി.വി.രാജേഷ്; ദീപക്കിനെതിരെ 5 കോടി രൂപയുടെ മാനനഷ്ടക്കേസ്

കരുത്താര്‍ജിക്കുന്ന സ്‌നേഹാഗ്നി

ലഹരി നൽകി അബോധാവസ്ഥയിലാക്കിയ ശേഷം ശരണ്യ അതിക്രൂരമായി ലൈംഗിക അതിക്രമത്തിന് ഇരയാക്കി- യുവതിയുടെ മൊഴി

സുഗതന്റെ മോചനം നീതിയുടെ വിജയം

മഴക്കാലരോഗങ്ങളും പ്രതിരോധമാര്‍ഗങ്ങളും

സിആർപിഎഫിൽ സ്പോർട്ട്സ് ക്വോട്ട വഴി വൻ അവസരം; ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ തസ്തികകളിലേക്ക് നിയമനം

രാജ്യത്തിന്റെ ഡിജിറ്റൽ ശൃംഖല ശക്തമാകുന്നു; ടെലികോം രംഗത്തെ നേട്ടങ്ങൾ ഉയർത്തിക്കാട്ടി മോദി

ശക്തമായ ശബ്ദം നിലച്ചു; നാനാ പടേക്കറിന് ആദരാഞ്ജലി, ഇന്ത്യൻ സിനിമയ്‌ക്ക് നികത്താനാകാത്ത നഷ്ടം: അനുശോചിച്ച് സുവേന്ദു അധികാരി

മതപരിവർത്തന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സംഘടനകൾക്ക് FCRA രജിസ്ട്രേഷൻ നൽകാനാകില്ല: മദ്രാസ് ഹൈക്കോടതി

സൗദിയിൽ രണ്ട് വിമാനത്താവളങ്ങളിലായി ഹൂതി ആക്രമണം: 3 മരണം, ഹൂതികളുടെ 82 സൈനിക കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി സൗദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.