Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

11,000 കിലോമീറ്റര്‍ റെയില്‍പാത നാലു ലൈനുകളാക്കുന്നു

11,000 കിലോമീറ്റർ ദൈർഘ്യമുള്ള ഏഴ് തിരക്കേറിയ റെയില്‍ ഇടനാഴികള്‍ നാലു ലൈനുകളാക്കി വികസിപ്പിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2026, 08:26 pm IST
inIndia

പാലക്കാട്: 11,000 കിലോമീറ്റർ ദൈർഘ്യമുള്ള ഏഴ് തിരക്കേറിയ റെയില്‍ ഇടനാഴികള്‍ നാലു ലൈനുകളാക്കി വികസിപ്പിക്കുന്നു.ഇതോടെ യാത്രക്കാരുടെയും ചരക്കുതീവണ്ടികളുടെയും തിരക്ക് കുറയ്‌ക്കാനാവും. നാലുവരിയായാല്‍ കൂടുതല്‍ ട്രെയിനുകള്‍ക്ക് പാതകളും ലഭ്യമാകും.

ഒന്നാംഘട്ടത്തില്‍ ദല്‍ഹി ഹൗറ, ഹൗറ ചെന്നൈ, ചെന്നൈ മുംബൈ, മുംബൈ ദല്‍ഹി, ദല്‍ഹി ചെന്നൈ, മുംബൈ ഹൗറ, ദല്‍ഹി ഗുവാഹത്തി എന്നിവയാണ് ഏഴ് പ്രധാന റെയില്‍ ഇടനാഴികള്‍. റെയില്‍ ഗതാഗതത്തിന്റെ ഏകദേശം 41 ശതമാനവും നടക്കുന്നത് ഈ ഏഴ് റെയില്‍ ഇടനാഴികളിലൂടെയാണ്. എന്നാല്‍ ഈ ഏഴ് ഇടനാഴികളിലെ റെയില്‍ പാതകള്‍ കണക്കുകൂട്ടിയാല്‍ വെറും 16 ശതമാനം മാത്രമാണ്.

നാലുവരിയായിക്കഴിഞ്ഞാല്‍ കൂടുതല്‍ യാത്രാ, ചരക്ക് ട്രെയിനുകള്‍ ഓടിക്കാൻ സാധിക്കും. പാതകളില്‍ ഒരു ട്രെയിൻ വൈകിയാല്‍ നിരവധി സർവിസുകളെ ബാധിക്കുന്ന സാഹചര്യം കുറയ്‌ക്കാനാകും. നാലു ലൈനുകളാക്കുന്നതോടൊപ്പം മറ്റ് ആധുനിക സൗകര്യങ്ങളും ഏര്‍പ്പെടുത്തും. ഇതിന്റെ ഭാഗമായി ഓട്ടോമാറ്റിക് സിഗ്നലിങ്, ട്രെയിൻ സംരക്ഷണ സംവിധാനം, സ്റ്റേഷൻ യാർഡ് നവീകരണം, പാലങ്ങള്‍, ബൈപാസുകള്‍ എന്നീ അിസ്ഥാന സൗകര്യങ്ങളുടെ വികസനവും നടക്കും.

കല്‍ക്കരി, ഇരുമ്പയിര്, സിമന്റ്, ഭക്ഷ്യധാന്യങ്ങള്‍, പെട്രോളിയം ഉല്‍പന്നങ്ങള്‍ തുടങ്ങിയവയുടെ വലിയ തോതിലുള്ള നീക്കം ഈ പ്രധാന കോറിഡോറുകളിലൂടെയാണ് നടക്കുന്നത്. കൂടുതല്‍ പാതകള്‍ ലഭിക്കുന്നതോടെ ചരക്കുവണ്ടികള്‍ക്ക് കൂടുതല്‍ സമയസ്ലോട്ടുകള്‍ അനുവദിക്കാനാകും. ഡെഡിക്കേറ്റഡ് ഫ്രെയ്റ്റ് കോറിഡോറുകളുമായി പ്രധാന പാതകളെ കാര്യക്ഷമമായി ബന്ധിപ്പിക്കാനും ഇതുവഴി സാധിക്കും.

Tags: Railwayindian railwayRailway TracktrainLatest newsfour lane railway track
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)
Kerala

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു
Kerala

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

പിറന്നാള്‍ ദിനത്തില്‍ കണ്ണമ്മൂലയിലുള്ള വസതിയായ ശിവഭവനില്‍ നടന്‍ മധു (വലത്ത്)
Kerala

നടന്‍ മധുവിന് 93-ാം പിറന്നാള്‍… മധുരം

കേന്ദ്ര തെരഞ്ഞെടുപ്പ് മുഖ്യ കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (ഇടത്ത്) തെരഞ്ഞെടുപ്പ് കമ്മീഷന്‍ തകര‍്ന്നു എന്ന രീതിയില്‍ കെട്ടിച്ചമച്ച ലേഖനപരമ്പര തയ്യാറാക്കിയ ഇന്ത്യന്‍ എക്സ്പ്രസ് ലേഖിക റിതിക ചോപ്ര (വലത്ത്)
India

‘തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാന്‍ ഒരു ഇന്ത്യൻ എക്സ്പ്രസ് ഗൂഢാലോചന; ലക്ഷ്യം ബംഗാള്‍ കലാപമോ?

India

ബംഗാളില്‍ ബിജെപി ജയിച്ചത് വോട്ടര്‍പട്ടികയില്‍ നിന്നും പേരുകള്‍ നീക്കം ചെയ്തത് വഴിയാണെന്ന വാദം പച്ചക്കള്ളം; ഇതുകൊണ്ട് നേട്ടമുണ്ടായത് തൃണമൂലിന്

പുതിയ വാര്‍ത്തകള്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

സതീശന്‍ അതിസമ്പന്നരുടെ കളിപ്പാവയെന്ന് ബിനോയ് വിശ്വം, പ്രബുദ്ധ കേരളം നാണിക്കുന്നു

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ അങ്കമാലി സ്വദേശിയുടെ സംഭാവന 40 ലക്ഷം രൂപ, ചരിത്രത്തിലാദ്യം

കോട്ടയത്ത് വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു, മരുമകന്‍ കസ്റ്റഡിയില്‍

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

ഇന്ത്യ ആള്‍ സ്റ്റാര്‍സിനെ പരാജയപ്പെടുത്തി ബ്രസീല്‍ ലെജന്‍ഡ്‌സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.