Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കാന്തപുരത്തിന്റെ പ്രസ്താവന മതരാഷ്‌ട്രവാദത്തിന്റെ ആദ്യ വെടിയൊച്ച: പി.കെ. കൃഷ്ണദാസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2026, 07:08 am IST
inKerala

കോഴിക്കോട്: കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരുടെ പ്രസ്താവന കേവലം സ്ത്രീ വിരുദ്ധത മാത്രമല്ല മറിച്ച് മതരാഷ്‌ട്രവാദത്തിന്റെ ആദ്യ വെടിയൊച്ചയാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്.

പ്രസ്താവന ഭരണഘടന വിരുദ്ധവും നിയമവിരുദ്ധവും ദേശവിരുദ്ധവുമാണ്. നമ്മുടെ ഭരണഘടനയില്‍ സ്ത്രീകള്‍ക്കും പുരുഷനും എല്ലാവിധ സ്വാതന്ത്ര്യവും നല്‍കുന്നുണ്ട്. ഈ ഭരണഘടന മുസ്ലിം സ്ത്രീകള്‍ക്ക് ബാധകമല്ല എന്നാണ് കാന്തപുരത്തിന്റെ പ്രസ്താവനയിലൂടെ മനസിലാക്കേണ്ടത്. കാന്തപുരത്തിന്റെ സ്ത്രീ വിരുദ്ധ വിവാദ പ്രസ്താവനയെ മുസ്ലിംലീഗിന്റെ സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിക്കലി ശിഹാബ് തങ്ങളും ന്യായീകരിക്കുകയാണ്. സ്ത്രീ സുരക്ഷാ മുന്‍നിര്‍ത്തിയാണ് കാന്തപുരം അത്തരമൊരു പ്രസ്താവന പുറപ്പെടുവിച്ചത് എന്നായിരുന്നു മുസ്ലിംലീഗിന്റെ വാദമെന്നും പി.കെ. കൃഷ്ണദാസ് പറഞ്ഞു. മാരാര്‍ജി ഭവനില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തെ താലിബാനിസത്തിലേക്ക്, ശിലായുഗത്തിലേക്ക് നയിക്കാന്‍ ജമാഅത്ത് ഇസ്ലാമി, മുസ്ലിംലീഗ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അവരുടെ മുന്നില്‍ കീഴ്‌പ്പെടുന്ന സമീപനമാണ് കോണ്‍ഗ്രസിനും യുഡിഎഫിനുമുള്ളത്. കാന്തപുരത്തിനെതിരായിട്ടുള്ള മുഖ്യമന്ത്രിയുടെ പ്രതികരണവും പ്രതിഷേധവും തികച്ചും ആത്മാര്‍ത്ഥതയില്ലാത്തതാണ്. പ്രസ്താവനയ്‌ക്കെതിരെ അതിശക്തമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടിയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. അല്ലെങ്കില്‍ ആ കൂട്ടത്തില്‍ മുസ്ലിംലീഗിനെയും തള്ളിപ്പറയാന്‍ മുഖ്യമന്ത്രി തയാറാകുമായിരുന്നു. കാന്തപുരം മാത്രമല്ല ജമാഅത്തെ ഇസ്ലാമി, മുസ്ലിംലീഗ് തുടങ്ങിയ മതരാഷ്‌ട്രവാദ സംഘടനകളുടെ അജണ്ടയുടെ അടിസ്ഥാനത്തിലാണ് ഇതൊക്കെ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. സ്ത്രീ സ്വാതന്ത്ര്യത്തിന്റെയും ലിംഗ സമത്വത്തിന്റെയും പേരില്‍ വാടകയ്‌ക്ക് എടുത്ത ചില സ്ത്രീകളെ ശബരിമലയില്‍ കയറ്റി അവിടത്തെ ആചാരങ്ങളും അനുഷ്ഠാനങ്ങളും തകര്‍ക്കാന്‍ ശ്രമിച്ച സിപിഎമ്മും പ്രതിപക്ഷ നേതാവും സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയും ഇപ്പോഴും മൗനം പാലിക്കുകയാണ്. ഇവിടെ യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും രാഷ്‌ട്രീയ അജണ്ട നിശ്ചയിക്കുന്നത് ജമാഅത്തെ ഇസ്ലാമിയെ പോലെയുള്ള തീവ്രവാദ സംഘടനകളാണ്. ഇതിലൂടെ തെളിയുന്നത് യുഡിഎഫും എല്‍ഡിഎഫും ഒന്നാണ് എന്ന ബിജെപിയുടെ രാഷ്‌ട്രീയ നിലപാടാണ്. ഭരണഘടനയെ ചോദ്യം ചെയ്യുന്ന തീവ്രവാദ വിഘടനവാദികളെ, താലിബാനികളെ കൂടാരത്തില്‍ കിടത്തിക്കൊണ്ട് എന്ത് പുതുയുഗമാണ് മുഖ്യമന്ത്രി സൃഷ്ടിക്കാന്‍ പോകുന്നതെന്നും പി.കെ. കൃഷ്ണദാസ് ചോദിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ബിജെപി സിറ്റി ജില്ലാ അധ്യക്ഷന്‍ അഡ്വ. കെ.പി. പ്രകാശ് ബാബു, സംസ്ഥാന സെല്‍ കോ – ഓര്‍ഡിനേറ്റര്‍ അഡ്വ. വി.കെ. സജീവന്‍ എന്നിവരും പങ്കെടുത്തു.

 

Tags: P.K krishnadasKanthapuram Aboobacker MusaliarKanthapuram's statementfirst salvo of theocratic politics
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാന്തപുരത്തിന്റെ സത്രീകള്‍ക്കെതിരായ നിലപാടുകളോട് യോജിപ്പില്ലെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം

Kerala

കെ. കുഞ്ഞിക്കണ്ണന്റെ വിയോഗം മാധ്യമ ലോകത്തിനും സംഘടനാ മേഖലയിൽ തീരാനഷ്ടം: പി കെ കൃഷ്ണദാസ്

Kerala

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

Kerala

വന്ദേമാതരത്തെ എതിര്‍ക്കുന്നത് വിഭജനത്തിനുള്ള വിത്തുപാകല്‍ : പി.കെ. കൃഷ്ണദാസ്

Kerala

എൽ പി എസ് ടി റാങ്ക് ഹോൾഡർമാരുടെ ദുരവസ്ഥ ഭരണപരാജയത്തിന്റെ നേർക്കാഴ്ച; സമരപ്പന്തൽ സന്ദർശിച്ച് പി.കെ കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.