Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

യൂത്ത് അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ദേശീയ റിക്കാര്‍ഡുമായി നീല്‍ സംരാജ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2026, 05:42 am IST
inSports

ലുധിയാന: ദേശീയ യൂത്ത് അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഒരൊറ്റ ദിവസം രണ്ട് തവണ ദേശീയ റിക്കാര്‍ഡ് തിരുത്തിക്കുറിച്ചുകൊണ്ട് തമിഴ്‌നാടിന്റെ 17കാരന്‍ സ്പ്രിന്റര്‍ നീല്‍ സംരാജ് ശ്രദ്ധേയ നേട്ടം സ്വന്തമാക്കി.

അണ്ടര്‍18 ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ഫൈനലില്‍ 10.46 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് നീല്‍ സ്വര്‍ണം നേടിയത്. പഞ്ചാബിലെ ലുധിയാനയില്‍ നടന്ന മത്സരത്തിന്റെ സെമിഫൈനലില്‍ 10.53 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് നീല്‍ പുതിയ അണ്ടര്‍18 ദേശീയ റിക്കാര്‍ഡ് കുറിച്ചിരുന്നു. തുടര്‍ന്ന് നടന്ന ഫൈനലില്‍ ആ സമയം വീണ്ടും മെച്ചപ്പെടുത്തിയാണ് (10.46 സെക്കന്‍ഡ്) താരം സുവര്‍ണ നേട്ടത്തിലെത്തിയത്. ഇതോടെ രാജ്യത്തെ ഏറ്റവും വേഗമേറിയ അണ്ടര്‍18 അത്‌ലറ്റ് എന്ന ബഹുമതിയും നീല്‍ സ്വന്തമാക്കി.

പശ്ചിമ ബംഗാളിന്റെ മെഹബൂബുല്‍ അഹമ്മദ് (10.74 സെക്കന്‍ഡ്) വെള്ളിയും ദല്‍ഹിയുടെ പുഷ്‌പേന്ദ്ര കുമാര്‍ (10.81 സെക്കന്‍ഡ്) വെങ്കലവും നേടി. മികച്ച പ്രകടനം പുറത്തെടുക്കാനായെങ്കിലും 10.40 സെക്കന്‍ഡില്‍ താഴെ സമയം കണ്ടെത്തുക എന്നതായിരുന്നു തന്റെ പ്രധാന ലക്ഷ്യമെന്ന് മത്സരശേഷം നീല്‍ പ്രതികരിച്ചു.

Tags: national recordNational Youth Athletics ChampionshipNeel Samraj
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ലോക അണ്ടര്‍20 അത്‌ലറ്റിക്‌സ്: മുഹമ്മദ് അഷ്ഫാഖിന് ദേശീയ റിക്കാര്‍ഡ്

Sports

നടത്തത്തില്‍ വരവറിയിച്ച് നിതിന്‍ ഗുപ്ത ദേശീയ റിക്കാര്‍ഡ് തിരുത്തി

Sports

ദേശീയ ഗെയിംസ്: പോള്‍വോള്‍ട്ടില്‍ ദേശീയ റിക്കാര്‍ഡ്

Sports

5000 മീറ്ററില്‍ ദേശീയ റിക്കാര്‍ഡ് തിരുത്തി ഗുല്‍വീര്‍ സിങ്

Athletics

ദേശീയ റിക്കാര്‍ഡ് തിരുത്തി അവിനാഷ് സാബ്ലെ; തിരുത്തിയത് സ്വന്തം പേരിലുള്ള റിക്കാർഡ്

പുതിയ വാര്‍ത്തകള്‍

എച്ച്എംടി മെഷീൻ ടൂൾസ്, കളമശ്ശേരി യൂണിറ്റിന്റെ പുനരുജ്ജീവനം: കേന്ദ്ര മന്ത്രി  എച്ച്.ഡി. കുമാരസ്വാമിയുമായി കൂടിക്കാഴ്ച നടത്തി സി. സദാനന്ദൻ മാസ്റ്റർ എംപി

പാറ്റാപാർട്ടി സമരത്തിന് പിന്തുണയില്ല ; ഇപ്പോൾ തൊഴുകൈകളുമായി ഗണപതി ഭഗവാന് മുന്നിൽ ; ജിഹാദികളിൽ നിന്ന് അകന്ന് പൃഥ്വിരാജ്

വടക്കുകിഴക്കൻ മേഖലകളിൽ മോദി മാജിക്ക് : മേഘാലയയിൽ മുൻ മന്ത്രിയടക്കം എട്ട് യുഡിപി എംഎൽഎമാർ ബിജെപിയിൽ ചേർന്നു 

വെയ്റ്റ്‌ലിഫ്റ്റിംഗിൽ വെള്ളിമെഡൽ നേട്ടവുമായി മീരാബായി ചാനു; ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ 28 വർഷത്തെ മെഡൽ വരൾച്ചയ്‌ക്ക് വിരാമം

ഷാർജയിൽ കർണാടക സ്വദേശിയെ ക്രൂരമായി കൊലപ്പെടുത്തി, മൃതദേഹം ഒമ്പത് കഷണങ്ങളായി വെട്ടി നുറുക്കി : ഭാര്യയെയും മകനെയും കാണാനില്ല

55 ദിവസമായി മകനെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല, ഗൗതമിന്റെ രൂപം തടിയിൽ കൊത്തിയെടുത്ത് അന്ത്യകർമ്മം നടത്തി കുടുംബം

ഇനിയും സ്വകാര്യ വിമാനം ഉപയോഗിക്കും; വിവാദ വിമാന യാത്രയെ ന്യായീകരിച്ച് മുഖ്യമന്ത്രി, ഷാജിയുടെ യാത്രയിലും തെറ്റില്ല

‘ലോക കേരളസഭ പിരിച്ചുവിടും, പകരം പുതിയ സംവിധാനം: മുഖ്യമന്ത്രി VD സതീശൻ

സാമ്പത്തിക തട്ടിപ്പില്‍ കുടുങ്ങി നൂറോളം പേര്‍; കവര്‍ന്നത് 25 കോടിയോളം രൂപ, അപമാനം ഭയന്ന് ഇരകൾ

CMRL-എക്‌സാലോജിക് കേസ്: പിണറായിയടക്കമുള്ളവര്‍ക്കെതിരെ സംസ്ഥാന സർക്കാരിന്റെ FIR വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഇഡി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.