Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നടന്‍ വിജയിന്റെ മൗനം ഗാന്ധി രാജവംശത്തെ ഭയപ്പെടുത്തുന്നു, ഗാന്ധി കുടുംബവാഴ്ച ഇന്ത്യയില്‍ അവസാനിക്കുന്നോ?

പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രധാനമന്ത്രി മുഖം രാഹുല്‍ ഗാന്ധിയാണെന്ന് പറയാന്‍ വിസമ്മതിച്ച് നടന്‍ വിജയ്. ഈ വിഷയത്തില്‍ കോണ്‍ഗ്രസില്‍ നിന്നും ഭീഷണി ഉണ്ടായിട്ടും നടന്‍ വിജയ് മൗനം വെടിഞ്ഞിട്ടില്ല. ഇതാണ് കോണ്‍ഗ്രസിനെ അസ്വസ്ഥരാക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2026, 12:15 am IST
inIndia

ചെന്നൈ: പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രധാനമന്ത്രി മുഖം രാഹുല്‍ ഗാന്ധിയാണെന്ന് പറയാന്‍ വിസമ്മതിച്ച് നടന്‍ വിജയ്. ഈ വിഷയത്തില്‍ കോണ്‍ഗ്രസില്‍ നിന്നും ഭീഷണി ഉണ്ടായിട്ടും നടന്‍ വിജയ് മൗനം വെടിഞ്ഞിട്ടില്ല. ഇതാണ് കോണ്‍ഗ്രസിനെ അസ്വസ്ഥരാക്കുന്നത്.

പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രധാനമന്ത്രി മുഖം രാഹുല്‍ ഗാന്ധിയെ അംഗീകരിച്ചില്ലെങ്കില്‍ വിജയ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്നാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ഭീഷണി മുഴക്കിയിരിക്കുന്നത്. എന്നാല്‍ ഇതിനോട് ടിവികെ പാര്‍ട്ടി ഇതുവരെയും പ്രതികരിച്ചിട്ടില്ല. വിജയും ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നു.

വിജയിനെ മെരുക്കാന്‍ പള്ളി വഴി ശ്രമം നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കോണ്‍ഗ്രസിന് ക്രിസ്ത്രീയ ദേവാലയങ്ങളിലുള്ള അധികാരം ഉപയോഗിച്ച് വിജയിനെ രാഹുലിന് അനുകൂലമാക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടന്നുവരുന്നത്. അതേ സമയം പള്ളിയുടെ അടുത്തയാളായ ടിവികെയുടെ സാമ്പത്തിക ശക്തിയായ ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിന്റെ മരുമകനും ടിവികെ മന്ത്രിസഭയിലെ മന്ത്രിയുമായി ആദവ് അര്‍ജുന തന്നെയാണ് വിജയ് പ്രധാനമന്ത്രിയാകണം എന്ന പ്രസ്താവന ആദ്യം ഇറക്കിയത്. ഇത് കോണ്‍ഗ്രസിന് മുഖത്തേറ്റ് അടിയായിരുന്നു.

2029ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ അടുത്ത പ്രധാനമന്ത്രി ആരെന്ന ചോദ്യത്തിന് ഈയിടെ സിവോട്ടര്‍ നടത്തിയ സര്‍വ്വേയില്‍ രാഹുല്‍ ഗാന്ധിക്ക് കിട്ടിയത് 27 ശതമാനം വോട്ടോടെ രണ്ടാം സ്ഥാനം മാത്രമാണ്. ഒന്നാം സ്ഥാനം മോദി തന്നെ- അനുകൂലമായി നേടിയ 48 ശതമാനം വോട്ടുകള്‍ മോദിയെ അജയ്യനാക്കുന്നു. പക്ഷെ മൂന്നാം സ്ഥാനത്ത് 9 ശതമാനം വോട്ടുകളോടെ നടന്‍ വിജയ് എത്തിയത് ടിവികെയ്‌ക്ക് വലിയ ആത്മവിശ്വാസം പകര്‍ന്നിരുന്നു. ഇതോടെയാണ് പാര്‍ട്ടി വിജയ് പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിയാകണം എന്ന ആവശ്യം ഉന്നയിച്ചത്.

പക്ഷെ ഈ ആവശ്യം മുളയിലേ നുള്ളിയില്ലെങ്കില്‍ ഗാന്ധി കുടുംബത്തില്‍ നിന്നും പ്രധാനമന്ത്രി പദവി പുറത്തേക്ക് പോകുമെന്ന ഭയം ശക്തമാണ്. അതിനാലാണ് വിജയ് സര്‍ക്കാരിനെ അട്ടിമറിച്ചാലും രാഹുല്‍ ഗാന്ധിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി എന്ന സ്ഥാനത്തിന് ഉലച്ചില്‍ സംഭവിക്കരുതെന്ന് കോണ്‍ഗ്രസ് കരുതുന്നത്. വിജയിന് പിന്നാലെ മമത ബാനര്‍ജിയും പ്രതിപക്ഷ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി പദവിക്ക് വിജയിന്റെ തൊട്ടുപിന്നിലായുണ്ട്.

Tags: Rahul GandhiVijayGandhi dynastyLatest newsTVKRahul As PMModi popular PM
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

റഷ്യന്‍ തിരഞ്ഞെടുപ്പിൽ ‘സൂപ്പർ ഭൂരിപക്ഷം’ നേടി പുടിന്‍; ഇതോടെ റഷ്യയിൽ പിടി മുറുക്കി പുടിന്‍

Kerala

ജൂഹു ബീച്ചിലെ പാലക്കാടന്‍ ശൈലിയിലുള്ള വീടുമായി വിദ്യാബാലന്‍…ജയിലര്‍ 2 വില്‍ ശക്തമായ കഥാപാത്രം

Kerala

ഇത്രയും വലിയ ക്രിമിനലിന് ഇത്രയും വലിയ കലാഹൃദയമുണ്ടാകുമോ? തച്ചങ്കരിയുടെ പേരില്‍ പ്രചരിച്ച ക്രിസ്തീയഭക്തിഗാനങ്ങളെക്കുറിച്ചും സംശയം

India

ബോംബെ ഐഐടിയില്‍ കോപ്പിയടി പിടിച്ചു, വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതോടെ ജാതി വിവേചനമാണെന്ന് ആരോപിച്ച് ഇടത് വിദ്യാര്‍ത്ഥിസംഘടനകള്‍

India

രാജസ്ഥാനിലെ ഫലം പ്രഖ്യാപിച്ച ഏഴില്‍ ആറ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലും ബിജെപി മേയര്‍മാര്‍, കോണ്‍ഗ്രസിന് ഒരു മേയര്‍ സ്ഥാനം മാത്രം

പുതിയ വാര്‍ത്തകള്‍

വീട് പൂട്ടിയിടുമ്പോൾ സംഭവിക്കുന്ന വാസ്തുദോഷങ്ങൾ; അറിയണം ഇക്കാര്യങ്ങൾ

നാട്ടുകാർ കൈകാര്യം ചെയ്യുമെന്ന് ഭയം ; ഷോകൾ റദ്ദാക്കി മുങ്ങി പുൽകിത് മണി

ആ പാർട്ടി നിൽക്കുന്നത് തന്നെ മോന് കസേര ഒപ്പിക്കാനാണ് , എന്നിട്ടാണ് ഒരമ്മയ്‌ക്ക് കസേര നൽകിയതിനെ കളിയാക്കുന്നത് ; രാഹുലിനെതിരെ നടൻ രൺവീർ ഷോറി

അമിത് ഷായെ കാണാനെത്തി ‘ഹനുമാൻ അൻഷ്’ ടീം ; തുളസീദാസിന്റെ ജീവിതം സിനിമയാക്കുന്നതിന് പിന്തുണ അറിയിച്ച് അമിത് ഷാ

സഹീര്‍ ഖാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മുഖ്യപരിശീലകന്‍

പൊലീസ് കാവലിലും മുട്ടയേറെന്ന് മഹുവ മൊയ്ത്ര, കേസ് അടിയന്തരമായി ലിസ്റ്റ് ചെയ്യാന്‍ കോടതി വിസമ്മതിച്ചു

ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ വിജയദശമി ആഘോഷ വേളയില്‍ പ്രാബല്യത്തില്‍,ന്യൂസിലന്‍ഡിലേക്കുള്ള കയറ്റുമതിക്ക് 100 ശതമാനം തീരുവ ഇളവ്

ജില്ലാ ആശുപത്രിയിൽ നഴ്സിംഗ് അസിസ്റ്റൻ്റിനെ മർദ്ദിച്ച കേസിൽ മുഖ്യ പ്രതി പിടിയിൽ

വിമര്‍ശനത്തിന്റെ അതിര്‍വരമ്പ് ലംഘിച്ചു: ‘ദി പാരഡൈസി’നെതിരെയുള്ള സോഷ്യല്‍മീഡിയ പോസ്റ്റുകള്‍ വിലക്കി കോടതി

ഇടുക്കിയില്‍ ഇതര സംസ്ഥാന തൊഴിലാളികളായ ദമ്പതികള്‍ മരിച്ച നിലയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.