Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേന്ദ്ര ഇടപെടല്‍; കൊല്ലം തുറമുഖത്തെ എമിഗ്രേഷന്‍ പോയിന്റ് എന്ന സ്വപ്നം യാഥാര്‍ഥ്യത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2026, 01:12 pm IST
inKerala, Kollam

കൊല്ലം: കൊല്ലം തുറമുഖത്ത് എമിഗ്രേഷന്‍ പോയിന്റ് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലോടെ വേഗം. എമിഗ്രേഷന്‍ പോയിന്റിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ വാങ്ങാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഐ.ടി. വകുപ്പിന് നിര്‍ദേശം നല്‍കി. ഉപകരണങ്ങള്‍ എവിടേക്ക് എത്തിക്കണമെന്നതുസംബന്ധിച്ച് കേന്ദ്ര ഐ.ടി. വകുപ്പില്‍നിന്ന് കൊല്ലം തുറമുഖ അധികൃതരോട് കഴിഞ്ഞ ദിവസം വിവരങ്ങള്‍ തേടുകയും ചെയ്തു. ഇതോടെ ഏറെക്കാലമായുള്ള കൊല്ലം തുറമുഖത്തിന്റെ എമിഗ്രേഷന്‍ സ്വപ്‌നം യാഥാര്‍ഥ്യത്തിലേക്ക് അടുക്കുകയാണ്.

എമിഗ്രേഷന്‍ ഓഫീസ് താത്കാലികമായി പ്രവര്‍ത്തിപ്പിക്കുന്നതിനായി തുറമുഖത്തിനുള്ളിലെ ഹാര്‍ബര്‍ എന്‍ജിനിയറിങ് വര്‍ക്ക്ഷോപ്പിന്റെ രണ്ടാം നില സജ്ജമാക്കിയിട്ടുണ്ട്. അതേസമയം, പോര്‍ട്ട് ഗേറ്റിനോട് ചേര്‍ന്ന് സ്ഥിരം എമിഗ്രേഷന്‍ ഓഫീസിനുള്ള നിര്‍മാണവും ആരംഭിച്ചു. ആവശ്യമായ ഉപകരണങ്ങള്‍ ഒരുമാസത്തിനുള്ളില്‍ എത്തുമെന്നാണ് പ്രതീക്ഷ. ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിനു പിന്നാലെ എമിഗ്രേഷന്‍ പോയിന്റ് അനുവദിച്ചുകൊണ്ടുള്ള വിജ്ഞാപനം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൊല്ലം തുറമുഖത്തിന്റെ പ്രവര്‍ത്തനം കൂടുതല്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ക്വാറന്റൈന്‍ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. വിദേശരാജ്യങ്ങളില്‍നിന്ന് എത്തിക്കുന്ന ഭക്ഷ്യവസ്തുക്കളിലെ രാസപദാര്‍ഥങ്ങളുടെയും കീടനാശിനികളുടെയും സാന്നിധ്യം കണ്ടെത്തുന്നതിനാണ് പ്ലാന്റ്. ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യവസ്തുക്കള്‍ പരിശോധനയ്‌ക്ക് വിധേയമാക്കി കീടങ്ങളും കീടനാശിനികളും ഇല്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് പുറത്ത് വിടുക. ഇവിടെനിന്ന് കയറ്റി അയയ്‌ക്കുന്ന ഭക്ഷ്യവസ്തുക്കള്‍ക്കും ഫൈറ്റോസാനിറ്ററി സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. നിലവില്‍ ചരക്കുകപ്പലുകള്‍ കൊല്ലം തുറമുഖത്ത് അടുപ്പിക്കുന്നതിന് തടസ്സമില്ല. എന്നാല്‍
എമിഗ്രേഷന്‍ സൗകര്യമില്ലാത്തതിനാല്‍ കപ്പലുകളിലെ ജീവനക്കാര്‍ക്ക് കരയില്‍ ഇറങ്ങാന്‍ കഴിയാത്തത് വലിയ പരിമിതിയാണ്. പോലീസ് കമ്മിഷണര്‍ക്ക് താത്കാലികമായി എമിഗ്രേഷന്‍ ചുമതല നല്‍കിയിട്ടുണ്ടെങ്കിലും നടപടിക്രമങ്ങള്‍ സങ്കീര്‍ണമായതിനാല്‍ ഇത് പ്രായോഗികമായി പ്രയോജനപ്പെടുത്താന്‍ കപ്പല്‍ ജീവനക്കാര്‍ തയ്യാറാകാറില്ല. എമിഗ്രേഷന്‍ സൗകര്യമില്ലാത്തത് ലക്ഷദ്വീപ്, കൊളംബോ എന്നിവിടങ്ങളില്‍നിന്നുള്ള യാത്രാക്കപ്പല്‍ സര്‍വീസുകള്‍ കൊല്ലം തുറമുഖത്തേക്ക് എത്തിക്കുന്നതിനുള്ള ആലോചനകള്‍ക്കും തടസമാണ്. സ്ഥിരം എമിഗ്രേഷന്‍ സംവിധാനം നിലവില്‍ വരുന്നതോടെ യാത്രാക്കപ്പല്‍ സര്‍വീസുകള്‍ക്കും വിദേശ ചരക്കുനീക്കത്തിനും കൂടുതല്‍ സാധ്യതകള്‍ തുറക്കുമെന്നാണ് പ്രതീക്ഷ.

കേരളത്തില്‍ നിലവില്‍ കൊച്ചി, ബേപ്പൂര്‍, വിഴിഞ്ഞം തുറമുഖങ്ങളിലാണ് എമിഗ്രേഷന്‍ പോയിന്റുള്ളത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടപടികള്‍ മുന്നേറുന്നതോടെ കൊല്ലം തുറമുഖവും ഈ പട്ടികയിലേക്ക് എത്താനുള്ള വഴിയാണ് തെളിയുന്നത്.

Tags: Central GovernmentIT departmentKollam harbourEmigration Point
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

കേരളത്തിന് വെളിച്ചമായി കേന്ദ്രത്തിന്റെ സഹായം

India

പ്രായപൂര്‍ത്തിയാകാത്തവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിയന്ത്രിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി

Kerala

പേറ്റന്റുള്ള സ്തനാര്‍ബുദ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കല്‍ : തീരുമാനം നയപരം, കേന്ദ്ര സര്‍ക്കാരിന് വിട്ട് കേരള ഹൈക്കോടതി

Thiruvananthapuram

കേന്ദ്രാനുമതി ലഭിച്ചിട്ടും വിഴിഞ്ഞത്ത് ക്രൂ ചേഞ്ചിംഗ് പുനഃരാരംഭിച്ചില്ല; സംസ്ഥാനത്തിന് കോടികളുടെ നഷ്ടം

India

ബാങ്ക് പണിമുടക്ക് : ബുദ്ധിമുട്ട് കുറയ്‌ക്കാന്‍ കേന്ദ്രസര്‍ക്കാര്‍, ശമ്പളവും പെന്‍ഷനും മുന്‍കൂട്ടി നല്‍കാന്‍ നിര്‍ദേശം

പുതിയ വാര്‍ത്തകള്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.