Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

നീ അനശ്വരനാണ്, എന്നെന്നും’; മെസിക്ക് ഡി പോളിന്റെ ഹൃദയസ്പര്‍ശിയായ യാത്രാമൊഴി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2026, 11:14 am IST
inFootball, Sports

മെസിയുടെ അര്‍ജന്റീന ദേശീയ ടീമിലെ യാത്രയ്‌ക്ക് വിരാമമായതിന് പിന്നാലെ വികാരനിര്‍ഭരമായ കുറിപ്പുമായി അടുത്ത സുഹൃത്തും മുന്‍ ദേശീയ ടീം സഹതാരവുമായ റോഡ്രിഗോ ഡി പോള്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് 39കാരനായ മെസ്സിക്ക് ഡി പോള്‍ മെസ്സിയെപ്പറ്റി കുറിച്ചത്.

”നമ്മുടെ രാജ്യത്തോടുള്ള നിന്റെ നിബന്ധനകളില്ലാത്ത സ്‌നേഹം, ഒരിക്കലും കീഴടങ്ങാതിരിക്കാനായി നീ നിനക്കുള്ളില്‍ തന്നെ നടത്തിയ പോരാട്ടങ്ങള്‍, ഓരോരുത്തരെയും നേരിടുമ്പോള്‍ നീ പ്രകടിപ്പിച്ച കരുത്ത്, നിന്റെ നേതൃത്വം… അതിനുമപ്പുറം ദേശീയ ടീമിലെത്തിയ ഓരോ താരത്തെയും സ്വന്തം വീട്ടിലെത്തിയതുപോലെ തോന്നിപ്പിച്ച നിന്റെ മനുഷ്യത്വം,” ഡി പോള്‍ കുറിച്ചു.
ദേശീയ ടീമിനായി മെസ്സി നടത്തിയ ത്യാഗങ്ങളെയും സഹതാരങ്ങളോടുള്ള അദ്ദേഹത്തിന്റെ കരുതലിനെയും ഡി പോള്‍ പ്രത്യേകം ഓര്‍മിച്ചു.

”ഈ ടീമിലെ ഓരോ വ്യക്തിയോടും നീ കാണിച്ച കരുതല്‍, നിന്റെ ഓരോ ഇടപെടലുകളും ഓരോരുത്തരോടും നീ കാണിച്ച ചെറിയ ചെറിയ ശ്രദ്ധകളും… അതിന് വാക്കുകളില്ല. നന്ദി, ലിയോ. ചരിത്രത്തിലെ ഏറ്റവും മഹാനായ താരമാണ് നീ,” ”ഞങ്ങളെ ഇത്രയേറെ സന്തോഷിപ്പിച്ചതിന് നന്ദി. ഞങ്ങളുടെ മുഖത്ത് നീ വരുത്തിയ പുഞ്ചിരികളുടെ എണ്ണം എത്രയാണെന്ന് നിനക്ക് ഒരിക്കലും സങ്കല്‍പ്പിക്കാനാകില്ല. നീ അനശ്വരനാണ്. എന്നെന്നും.”
മെസ്സിയുമായുള്ള ഡി പോളിന്റെ സൗഹൃദത്തിന് അര്‍ജന്റീന ദേശീയ ടീമിലെ സുവര്‍ണകാലവുമായി അടുത്ത ബന്ധമാണുള്ളത്. കോപ്പ അമേരിക്ക, ഫൈനലിസിമ, ലോകകപ്പ് തുടങ്ങിയ കിരീടങ്ങള്‍ നേടിയ അര്‍ജന്റീന ടീമില്‍ ഇരുവരും നിര്‍ണായക സാന്നിധ്യങ്ങളായിരുന്നു.

മെസ്സിയുടെ ദേശീയ ടീം കരിയറിന് വിരാമമായെങ്കിലും, ഡി പോളുമായുള്ള സൗഹൃദത്തിന് പുതിയൊരു അധ്യായം ഇന്റര്‍ മയാമിയില്‍ തുടരുകയാണ്. ദേശീയ ടീമിലെ സഹതാരങ്ങളായിരുന്ന ഇരുവരും ഇപ്പോള്‍ ക്ലബ് തലത്തിലും ഒരുമിച്ചാണ് കളിക്കുന്നത്.
അര്‍ജന്റീനയ്‌ക്കായി രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മെസ്സിയുടെ യാത്രയെ ”ചരിത്രത്തിലെ ഏറ്റവും മഹത്തായ താരത്തിന്റെ യാത്ര” എന്നാണ് ഡി പോള്‍ വിശേഷിപ്പിച്ചത്. മെസ്സിയുടെ വിടവാങ്ങലില്‍ അര്‍ജന്റീന ആരാധകര്‍ക്ക് മാത്രമല്ല, അദ്ദേഹത്തോടൊപ്പം കളിച്ച സഹതാരങ്ങള്‍ക്കും എത്രമാത്രം വൈകാരികതയുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഡി പോളിന്റെ കുറിപ്പ്.

Tags: ArgentinaLionel MessiRodrigo De PaulRetirement Tribute
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെസിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കുന്നതിനുളള തീരുമാനം സര്‍ക്കാരിന്റേത് : ആന്റോ ആഗസ്റ്റിന്‍

Kerala

റിപ്പോര്‍ട്ടര്‍ കമ്പനിയുടെ തട്ടിപ്പ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം: ഷോണ്‍ ജോര്‍ജ്

Football

പത്താം മിനിറ്റില്‍ നിലച്ച വിസില്‍, നിറഞ്ഞ കണ്ണുകള്‍; മെസിക്ക് ആദരവുമായി അര്‍ജന്റീന

Football

ചരിത്രത്തില്‍ മറ്റാര്‍ക്കും ആവര്‍ത്തിക്കാനാവാത്ത അതുല്യ കരിയര്‍: ആദരമര്‍പ്പിച്ച് ബെക്കാം

Football

മിസ് യു മെസി; ദേശീയ ടീമില്‍നിന്ന് ലയണല്‍ മെസ്സി വിരമിച്ചു, വിരമിക്കുന്നത് ലോകകപ്പ് നേടിയ ഇതിഹാസം

പുതിയ വാര്‍ത്തകള്‍

മാസപ്പടി കേസിൽ പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ്–സിപിഎം ഡീൽ; ഇടനിലക്കാരായി മുസ്ലിം ലീഗ്: ബിജെപി

ലോക കേരളസഭ തുടരില്ലെന്ന് മുഖ്യമന്ത്രി, തുക അനുവദിച്ചത് ബിസിനസ് ലീഡര്‍ഷിപ്പ് മീറ്റ് ഉള്‍പ്പെടെ പരിപാടികള്‍ക്ക്

സോണിയയ്‌ക്ക് കുരുക്ക് മുറുകുന്നു : പൗരത്വം നേടും മുൻപ് വോട്ടർ പട്ടികയിൽ പേര് ചേർത്തത് എങ്ങനെ ? കൂടുതൽ അന്വേഷണം വേണമെന്ന് പ്രത്യേക കോടതി

കുഞ്ഞാറ്റയുടെ പ്രിയതമനായി ശ്രീനാഥ് ഭാസി

സിലിണ്ടര്‍ ലഭ്യതക്ക് പരിഹാരമായിട്ടും ഹോട്ടല്‍ നിരക്ക് പഴയപടി; വില ഏകീകരണമില്ല, ഉപഭോക്താക്കളെ കൊള്ളയടിക്കുന്നു

ഷൈൻ ടോം ചാക്കോ പിസ്റ്റളിന്റെ കാഞ്ചിയിൽ പരതുന്നതെന്ത് ? ഡാൻസാഫ് ഫസ്റ്റ് ലുക്ക് എത്തി

ഗവിയിലേക്ക് പോയ കെഎസ്ആർടിസി ബസിന് നേരെ കാട്ടുതേനീച്ചയുടെ ആക്രമണം; ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ നിരവധി യാത്രക്കാർക്ക് കുത്തേറ്റു

‘നിങ്ങളുടെ മുതലാളിയെ കാണണ്ടേ…ജയിലിലെ സമയം അറിയിക്കാൻ വന്നതാ…’; റിപ്പോർട്ടർ ചാനലിന് മുന്നിൽ ജയിൽ സന്ദർശന സമയം അറിയിക്കുന്ന ബോർഡ് സ്ഥാപിച്ചു

ഭാരതം പുരോഗമിക്കുന്നത് ലോകത്തിന് വേണ്ടി: ദത്താത്രേയ ഹൊസബാളെ

പാലി മേയർ തിരഞ്ഞെടുപ്പ്: ബിജെപിക്ക് അട്ടിമറി വിജയം, 29 സീറ്റുകളുണ്ടായിട്ടും കോൺഗ്രസിന് തോൽവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.