Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ഒരു മാസം കൊല്ലം ജില്ലയില്‍ മാത്രം 800ലേറെ എക്‌സൈസ് റെയ്ഡുകള്‍; 288 പേര്‍ അറസ്റ്റില്‍

വൈഷ്ണവി സിന്ധുbyവൈഷ്ണവി സിന്ധു
Aug 30, 2026, 10:56 am IST
inKollam

കൊല്ലം: ഓണക്കാലത്ത് ലഹരിക്കും അനധികൃത മദ്യവില്‍പ്പനയ്‌ക്കുമെതിരെ കൊല്ലം ജില്ലയില്‍ എക്‌സൈസ് നടത്തിയത് 800-ലേറെ റെയ്ഡുകള്‍. ആഗസ്റ്റ് മാസത്തില്‍ മാത്രം 800ലേറെ റെയ്ഡുകള്‍ നടത്തിയപ്പോള്‍ പതിനായിരത്തിലേറെ വാഹനങ്ങള്‍ പരിശോധനയ്‌ക്ക് വിധേയമാക്കി. സംസ്ഥാന എക്‌സൈസ് വകുപ്പിന്റെ സെര്‍ച്ച് എന്‍ജിന്‍ ഫോര്‍ എക്‌സൈസ് ക്രൈം (സീക്ക്) കണക്കുകളാണിത്.

ആഗസ്റ്റില്‍ 178 അബ്കാരി കേസുകള്‍ കണ്ടെത്തി. 127 പേരെ അറസ്റ്റ് ചെയ്തതിനു പുറമേ ആറ് വാഹനങ്ങളും പിടിച്ചെടുത്തു. എന്‍ഡിപിഎസ് നിയമപ്രകാരം 110 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതില്‍ 104 പേര്‍ അറസ്റ്റിലായി. ആറ് വാഹനങ്ങളും പിടിച്ചെടുത്തു. പരിശോധനകളില്‍ 1.2 കിലോ കഞ്ചാവ്, 16 ലിറ്റര്‍ ചാരായം, 16.9 ലിറ്റര്‍ ബിയര്‍, 4.9 ലിറ്റര്‍ കള്ള്, 168.3 ലിറ്റര്‍ അരിഷ്ടം, 325 ലിറ്റര്‍ വാഷ് എന്നിവ പിടിച്ചെടുത്തു. 11 കഞ്ചാവ് ചെടികളും കണ്ടെത്തി. ആറ് ഗ്രാം ഹെറോയിന്‍, 0.218 ഗ്രാം എംഡിഎംഎ, 3.27 ഗ്രാം മെത്താഫെറ്റമിന്‍, 4.82 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.

പുകയില ഉത്പന്നങ്ങള്‍ക്കെതിരെയും നടപടി ശക്തമായിരുന്നു. 795 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതില്‍ 161 കിലോ പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു. 10.59 ലക്ഷം രൂപ പിഴയായി ഈടാക്കിയതായി അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ നൂറുദ്ദീന്‍ പറഞ്ഞു. മെഡിക്കല്‍ ഷോപ്പുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലും നഗരത്തിലെ വിവിധ പ്രദേശങ്ങളിലും പ്രത്യേക പരിശോധനകള്‍ നടത്തി. മദ്യക്കേസുകളില്‍ അറസ്റ്റിലായവരില്‍ കൂടുതലും മധ്യവയസ്‌കരാണെന്നും ലഹരിക്കേസുകളില്‍ പ്രതികളാകുന്നത് കൂടുതലും യുവാക്കളാണെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഓണക്കാലത്ത് പോലീസ്, ഫോറസ്റ്റ്, ആര്‍പിഎഫ്, ഫുഡ് സേഫ്റ്റി, ഡ്രഗ്‌സ്, മോട്ടോര്‍ വാഹന, റവന്യൂ വകുപ്പുകളുടെ സഹകരണത്തോടെ സംയുക്ത റെയ്ഡുകളും നടത്തി. വാഹന പരിശോധനയും ശക്തമാക്കി. ആര്യങ്കാവ്, അച്ചന്‍കോവില്‍ ചെക്ക്‌പോസ്റ്റുകളിലും കര്‍ശന പരിശോധന നടന്നു. വരും ദിവസങ്ങളിലും പരിശോധന കൂടുതല്‍ ശക്തമാക്കുമെന്ന് എക്‌സൈസ് അറിയിച്ചു.

Tags: arrestdrugskollamExcise raid
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇത് എഴുതി കൊടുത്തവരെ ആദ്യം തിരുത്തണം ; സ്കൂളിൽ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് എസ്എഫ്‌ഐയുടെ ബാനർ

Kerala

കാണാതായ യുവാവും ബന്ധുവായ പെണ്‍കുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയില്‍

Kerala

സ്ഥിരമുള്ള വെറ്റില മുറുക്ക് തെളിവായി : സ്‌കൂട്ടറില്‍ കറങ്ങി നടന്ന് പെണ്‍കുട്ടികളെ കടന്നു പിടിച്ച് രക്ഷപ്പെടുന്ന യുവാവ് പിടിയില്‍

Kerala

എരുമേലിയിലെ യുവാവിന്റെ കൊലപാതകം : സിപിഎം പഞ്ചായത്ത് അംഗം ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍

Kollam

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

മഞ്ജുവാര്യരുടെ മാനനഷ്ടക്കേസ് നിയമപരമായി നേരിടുമെന്ന് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍

സൗദിയിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് ശ്രീലങ്കൻ പൗരൻ ; രക്ഷിക്കാൻ മോദിയോട് അപേക്ഷിക്കണമെന്ന് ശ്രീലങ്കൻ പ്രസിഡന്റിനോട് പ്രതിപക്ഷ എംപി

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ എബിവിപി വിജയത്തില്‍ സിജെപി നേതാവ് സൗരവ് ദാസിന്റെ കുശുമ്പ്; എബിവിപിയെ തോല്‍പിക്കാന്‍ ബുദ്ധി ഉപദേശിച്ച് സൗരവ്

മസ്ജിദിന് മുന്നിൽ ഗണപതി ഘോഷയാത്ര നടത്തരുതെന്ന് പൊലീസ് : ആർപ്പ് വിളിച്ച് , നൃത്തം ചെയ്ത് മസ്ജിദിന് മുന്നിലൂടെ വിഗ്രഹഘോഷയാത്രയുമായി വിശ്വാസികൾ

കേരള കോണ്‍ഗ്രസ് കൂട്ടയടിക്കിടെ പൊലീസുകാര്‍ക്ക് നേരെ ചൂട് ചായ ഒഴിച്ചവര്‍ക്കെതിരെ കേസ്

ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീടിന്റെ ബാങ്ക് ലേലം നടന്നതിലും തട്ടിപ്പ് : സാബു എം ജേക്കബ്.

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ ജെ‍ന്‍സീകള്‍ക്ക് രാഹുല്‍ ഗാന്ധിയും സിജെപിയും വേണ്ട; 6781 വോട്ടുകള്‍ക്ക് സെക്രട്ടറിസ്ഥാനം പിടിച്ച് എബിവിപിയുടെ റിയ ചാദ് വി

200 കോടിയുടെ ആഡംബര കൊട്ടാരം വിട്ട് 1,700 സ്ക്വയര്‍ ഫീറ്റ് അപ്പാർട്ട്മെന്റിലേക്ക് : സൂര്യയ്‌ക്കും , ജ്യോതികയ്‌ക്കും 681 കോടിയുടെ ആസ്തി

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

ലോക മറവി ദിനം തിങ്കളാഴ്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.