Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

പഴയ ഒരു രൂപയുണ്ടോ കയ്യിൽ ? കൊടുത്താൽ ഒന്നര ലക്ഷം വരെ ; ചെയ്യേണ്ടത് ഇത്ര മാത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2026, 08:55 pm IST
inBusiness

വിന്‍റേജ് നാണയത്തുട്ടുകൾക്ക് ഇന്ത്യയിൽ പൊന്നുംവില. ചരിത്രപ്രാധാന്യമുള്ളതോ, സവിശേഷമായ രാജാക്കന്മാരോടോ വ്യക്തിത്വങ്ങളോടോ ബന്ധമുള്ളതോ ആയ നാണയങ്ങൾക്കാണ് ഈ ഡിമാൻഡ് .

ചില പ്രത്യേക കാലയളവിലുള്ളതോ സംഭവങ്ങളുമായി ബന്ധപ്പെട്ടതോ ആയ നാണയങ്ങൾക്ക് പ്രതീക്ഷിക്കാത്ത വിലയാണ് വിപണിയിൽ ലഭിക്കുക. പ്രത്യേകിച്ച്, ബ്രിട്ടീഷ് ഭരണകാലയളവിൽ അച്ചടിച്ച നാണയങ്ങൾക്ക് എല്ലായ്‌പ്പോഴും സവിശേഷമായ മൂല്യം തന്നെയുണ്ട്.തീയതിയിലോ ഡിസൈനിലോ വന്ന അച്ചടിപ്പിശക് കാരണം വിപണിയിൽ നിന്ന് മാറ്റിനിർത്തപ്പെട്ട നാണയങ്ങൾക്കാണ് ഏറ്റവും ഉയർന്ന വിലയുള്ളത്. ദേശീയ ആഘോഷങ്ങൾ, വാർഷികങ്ങൾ, സവിശേഷമായ മുഹൂർത്തങ്ങൾ തുടങ്ങിയ ലിമിറ്റഡ് എഡിഷൻ നാണയങ്ങൾക്കും ചെറുതല്ലാത്ത വിലയുണ്ടെന്ന് വിവിധ ദേശീയ ബിസിനസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

1939ലുള്ള ബ്രിട്ടീഷ് ഇന്ത്യയിലെ ഒരു രൂപയുടെ സിൽവർ നാണയത്തിന് ഓൺലൈൻ ലേലങ്ങളിൽ ലക്ഷങ്ങളാണ് തുക. അഥവാ, ഒറ്റനോട്ടത്തിൽ സാധാരണ കോയിനെന്ന് തോന്നിപ്പിച്ചേക്കാമെങ്കിലും അൽപം പഴയതും പ്രാധാന്യമുള്ളതുമാണ് കയ്യിലുള്ളതെങ്കിൽ ഒറ്റരാത്രികൊണ്ട് സമ്പന്നനാകാമെന്ന് ചുരുക്കം.അശ്രദ്ധരായ വിൽപനക്കാരെ ചാക്കിട്ട് പിടിക്കാനും പണം തട്ടാനും മാത്രമായി വല വിരിച്ച് കാത്തിരിക്കുന്ന നിരവധി ഫ്രോഡ് വെബ്സൈറ്റുകളുണ്ട് ചുറ്റിലും.

വിശ്വസനീയ ഉറവിടങ്ങൾ പരിശോധിച്ച് നാണയത്തിന്റെ മൂല്യം അളക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഈ നാണയത്തിന് മാർക്കറ്റിൽ എന്ത് വില വരും, എത്ര കിട്ടുമെന്നുള്ള കാര്യത്തിൽ ഏകദേശ ധാരണയെങ്കിലും നമുക്ക് ഉണ്ടായിരിക്കണം. വിശ്വസനീയമായ സൈറ്റുകൾ തേടിപ്പോകലാണ് രണ്ടാമത് ചെയ്യേണ്ടത്. ഇത് മാത്രമല്ല, ശ്രദ്ധിക്കാൻ വേറെയുമുണ്ട് കാര്യങ്ങൾ.

ഒരു നാണയത്തിന്റെ രൂപകൽപനയും തിളക്കവുമാണ് അതിന്റെ മൂല്യം നിർണയിക്കുന്നത്. വൃത്തിയുള്ളതും തേയ്‌മാനം കുറഞ്ഞതുമായ നാണയങ്ങൾക്ക് ഉയർന്ന വില ലഭിക്കും. നാണയത്തിന്റെ ഭാരം, ലോഹത്തിന്റെ തരം, അച്ചടിച്ച വർഷം എന്നിവ ശ്രദ്ധാപൂർവ്വം പരിശോധിക്കുക. വിൽക്കുന്നതിന് മുൻപ്, ഒരു സർട്ടിഫൈഡ് നാണയ വിദഗ്‌ദ്ധനെയോ സ്ഥാപനത്തെയോ കൊണ്ട് അതിന്റെ യഥാർത്ഥ മൂല്യം വിലയിരുത്തിക്കുക

Tags: business news
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

പഴയ സിം കാർഡിൽ നിന്ന് വേർതിരിച്ചെടുത്തത് 191 ഗ്രാം സ്വർണ്ണം ; വേർതിരിക്കാൻ ചെയ്യേണ്ടത് ഇത്ര മാത്രം

പുതിയ വാര്‍ത്തകള്‍

ശിവാജി ഗണേശന്റെ മകളും നടൻ പ്രഭുവിന്റെ സഹോദരിയുമായി ശാന്തി അന്തരിച്ചു

വാഹനാപകടം; കാലിക്കറ്റ് എഫ്.സി ഫുട്ബോൾ താരം റിജോൺ ജോസിന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന ഗനി അഹമ്മദ് നിഗമിന് ഗുരുതര പരിക്ക്

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച രാമകഥാ കോണ്‍ക്ലേവിന്റെ സമാപനസഭയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സ്വാമി അനുഗ്രഹഭാഷണം നടത്തുന്നു. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, എം.ജി. സര്‍വകലാശാല വിസി ഡോ. ഡി. മാവൂത്ത്, കണ്ണൂര്‍ സര്‍വകലാശാല വിസി കെ.കെ. സാജു, ഡോ. എ. കൃഷ്ണമൂര്‍ത്തി സമീപം

രാമായണത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം: ഡോ. മാവൂത്ത്

ജന്മഭൂമി തുടക്കമിട്ടത് രാമായണ പ്രചാരണത്തിന്റെ രണ്ടാം ഘട്ടം: കെ. സുരേന്ദ്രന്‍

ലോക കേരളസഭയുമായി മുന്നോട്ട് പോകാൻ യുഡിഎഫ് സർക്കാർ: സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി നൽകി

സിഎംആർഎൽ–എക്സാലോജിക് കേസിൽ നിർണായക നീക്കം, വീണയുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള ; നടപടികൾ ഇ.ഡി ആരംഭിച്ചു

കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് സംസ്ഥാന സമ്മേളനം ബി.ബി. ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

വൈദ്യുതി പ്രതിസന്ധിക്ക് കാരണക്കാര്‍ ഇടതും വലതും: ബി.ബി. ഗോപകുമാര്‍ എംഎല്‍എ

പ്രഫ. ഡോ. ജി. വിജയരാഘവന്‍: വിടപറഞ്ഞത് ഇസിജിയുടെ ആചാര്യന്‍, ആധികാരിക ഗ്രന്ഥകര്‍ത്താവും

ഏഷ്യന്‍ ഗെയിംസ് മെഡല്‍ നേട്ടം തുടരുന്നു; പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തില്‍ ഭാരതത്തിന് വെള്ളി

യുദ്ധം അവസാനിപ്പിക്കാനുള്ള ഏഴ് നിര്‍ദേശങ്ങള്‍ പങ്കുവെച്ച് ഇറാന്‍; ഉപാധികള്‍ അംഗീകരിക്കാതെ ഹോര്‍മുസ് കടലിടുക്ക് തുറക്കില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.