Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

‘ഖലീഫ’ എന്തുകൊണ്ട് വീണു? എല്‍ഡിഎഫ്-യുഡിഫ് രഹസ്യബന്ധം കാണിച്ചു, ഇവരുടെ കൊടുവള്ളി സ്വര്‍ണ്ണക്കടത്തുമായുള്ള ബന്ധം തുറന്നുകാട്ടി

പൃഥ്വിരാജ് നായകനായ ഖലീഫ ആറാം ദിവസം കളക്ഷനില്‍ 67 ശതമാനം താഴ്ന്നതോടെേ ചിത്രം പരാജയത്തിലേക്ക് നീങ്ങുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2026, 07:29 pm IST
inMollywood, Entertainment

കൊച്ചി: പൃഥ്വിരാജ് നായകനായ ഖലീഫ ആറാം ദിവസം കളക്ഷനില്‍ 67 ശതമാനം താഴ്ന്നതോടെേ ചിത്രം പരാജയത്തിലേക്ക് നീങ്ങുകയാണ്. 150 കോടിയോളം ചെലവഴിച്ച സിനിമ എട്ടു ദിവസം പിന്നിട്ടിട്ടും നേടിയത് 37.5 കോടി രൂപ മാത്രമാണ്.

ഇപ്പോള്‍ ഈ സിനിമയുടെ പരാജയകാരണങ്ങള്‍ പലരും വിലയിരുത്തുകയാണ്. ഒരു സാധാരണവായനക്കാരന്‍ നടത്തിയ നിരീക്ഷണം വ്യത്യസ്തമാണ്. ഈ സിനിമയില്‍ എല്‍ഡിഎഫ്-യുഡിഎഫ് നേതാക്കള്‍ തമ്മില്‍ നിലനില്‍ക്കുന്ന അവിശുദ്ധ ബന്ധം തുറന്നുകാണിക്കുന്നുണ്ട്. ഇത് കേരളരാഷ്‌ട്രീയത്തിന്റെ പൊള്ളത്തരം തന്നെ തുറന്നുകാട്ടുന്നു. അതിനാല്‍ കേരളത്തിലെ എല്‍ഡിഎഫ്, യുഡിഎഫ് ചായ് വുള്ള പ്രേക്ഷകര്‍ ഇതിനെ തള്ളിക്കളഞ്ഞു.

മറ്റൊന്ന് എല്‍ഡിഎഫ്-യുഡിഎഫ് നേതാക്കള്‍ക്ക് കൊടുവള്ളി കേന്ദ്രീകരിച്ചുകൊണ്ടുള്ള സ്വർണ്ണ കടത്തുകാരുമായുള്ള ബന്ധമാണ്. ഇതും രാഷ്‌ട്രീയക്കാര്‍ക്ക് എതിരായതിനാല്‍ നെഗറ്റീവ് കമന്‍റുകള്‍ പരമാവധി രാഷ്‌ട്രീയക്കാര്‍ തന്നെ പ്രചരിപ്പിച്ചുവെന്നാണ് വിലയിരുത്തല്‍.

ഒരാള്‍ (പേര് പറയുന്നില്ല) ഫെയ്സ്ബുക്കില്‍ കുറിച്ചത് ഇങ്ങിനെ: “ഖലീഫ പരാജയപ്പെട്ടതിന്റെ  ഉത്തരം സിനിമയുടെ രാഷ്‌ട്രീയ ഉള്ളടക്കത്തിൽ തന്നെയുണ്ട്. കോഴിക്കോട്–കൊടുവള്ളി കേന്ദ്രീകരിച്ച് നടക്കുന്ന സ്വർണക്കടത്ത്, അതിന്റെ പിന്നിലെ സാമ്പത്തിക താൽപര്യങ്ങൾ, അതുമായി രാഷ്‌ട്രീയക്കാർക്കും വിവിധ ശക്തികൾക്കും ഉണ്ടാകാവുന്ന ബന്ധങ്ങൾ എന്നിവയെ സിനിമ തുറന്നുകാട്ടാൻ ശ്രമിക്കുന്നുണ്ട്. പ്രത്യേകിച്ച് ഇടതുപക്ഷവും വലതുപക്ഷവും ഉൾപ്പെടുന്ന രാഷ്‌ട്രീയ സംവിധാനങ്ങളിലെ ഒത്തുതീർപ്പുകളെക്കുറിച്ചുള്ള ചില സൂചനകൾ സിനിമ മുന്നോട്ടുവയ്‌ക്കുന്നു.

ഷമ്മി തിലകൻ അവതരിപ്പിക്കുന്ന പാർട്ടി സെക്രട്ടറി എന്ന കഥാപാത്രം ഇതിന് പ്രധാന ഉദാഹരണമാണ്. ഒരു രാഷ്‌ട്രീയ നേതാവിന്റെ അധികാരവും സ്വാധീനവും എങ്ങനെ കഥയിൽ അവതരിപ്പിക്കപ്പെടുന്നു എന്നത് ശ്രദ്ധേയമാണ്. അതുപോലെ തന്നെ, സ്വപ്ന സുരേഷിനെ ഓർമ്മിപ്പിക്കുന്ന തരത്തിലുള്ള ശരീരഭാഷയും വസ്ത്രധാരണ ശൈലിയും ഉപയോഗിച്ചിരിക്കുന്ന രംഗങ്ങളും പ്രേക്ഷകരിൽ രാഷ്‌ട്രീയമായ വായനയ്‌ക്ക് ഇട നൽകുന്നു.
കണ്ണൂർ ജയിലിന്റെ പശ്ചാത്തലവും സിനിമയിലെ മറ്റൊരു പ്രധാന രാഷ്‌ട്രീയ സൂചനയായി തോന്നുന്നു. ജയിലിനുള്ളിൽ പോലും പുറത്തുള്ള രാഷ്‌ട്രീയ സ്വാധീനങ്ങൾ പ്രവർത്തിക്കുന്നുവെന്ന ആശയം ചില രംഗങ്ങളിലൂടെ സിനിമ അവതരിപ്പിക്കുന്നു. പ്രത്യുരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തെ ജയിലിൽവെച്ച് ഇല്ലാതാക്കാൻ നടത്തുന്ന ആസൂത്രണവും അത് പരാജയപ്പെടുന്നതുമൊക്കെ ഈ പശ്ചാത്തലത്തിലാണ് കാണേണ്ടത്.”

എന്തായാലും പൃഥ്വിരാജിന് ഇത് തുടര്‍ച്ചയായ നാലാമത്തെ പരാജയമാണ്. പാര്‍വ്വതി തിരുവോത്തുമായി ചേര്‍ന്ന് അഭിനയിച്ച് ഐ ആം നോബഡി, ഡബിള്‍ റോളില്‍ വന്ന വിലായത്ത് ബുദ്ധ, ബ്ലെസ്സിയുടെ ആട് ജീവിതം എന്നിവ സാമ്പത്തിക പരാജയമായി. ഇപ്പോള്‍ ഖലീഫയും.

Tags: Negative word of mouthmalayalam cinemaLatest infoLatest newsPrithvirajKhalifaKoduvally gold smugglingLDF UDF unholy nexus
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എസ് 400 എന്ന റഷ്യ നല്കിയ വ്യോമപ്രതിരോധസംവിധാനത്തില്‍ നിന്നും മിസൈല്‍ പാകിസ്ഥാന്‍ ലക്ഷ്യമാക്കി കുതിക്കുന്നു (ഇടത്ത്) പാകിസ്ഥാന്‍റെ 798 കോടി വരെ വില വരുന്ന അവാക്സ് വിമാനം മിസൈലേറ്റ് തകരുന്നു (വലത്ത്)
India

റഷ്യ തന്ന എസ് 400ന്റെ ഏറ്റവും വലിയ രൗദ്രഭാവം കണ്ടത് ഓപ്പറേഷന്‍ സിന്ദൂറിലാണ്…314 കിലോമീറ്റര്‍ അകലെയുള്ള പാകിസ്ഥാന്റെ അവാക്സ് വിമാനം ഭസ്മമായി

India

അടുത്തതലമുറ ബ്രഹ്മോസ് വികസിപ്പിക്കുന്നതിനെക്കുറിച്ച് സെപ്തംബര്‍ 11ന് പുടിനും മോദിയും ദല്‍ഹിയില്‍ ചര്‍ച്ച ചെയ്യും

India

പുരുഷമേധാവിത്വം തകര്‍ക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ ആഹ്വാനത്തെ അപഹാസ്യമാക്കുന്ന വീഡിയോ…ഗണപതി ബപ മോറിയ..മംഗളമൂര്‍ത്തി മോറിയ

ജെന്‍സീ സമരക്കാലത്ത് മുംബൈ പൊലീസിന്‍റെ വാന്‍ തടയുന്ന റിയ ആഹിറിന്‍റെ വൈറലായ ഫോട്ടോ. ഇത് മുന്‍കൂട്ടി ആലോചിച്ചുറപ്പിച്ച് തട്ടിക്കൂട്ടിയ ചിത്രമായിരുന്നുവെന്നാണ് ഷെഹ്സാദ് പൂനവാലയുടെ വിമര്‍ശനം (നടുവില്‍) ഷെഹ്സാദ് പൂനവാല (ഇടത്ത്) റിയ ആഹിര്‍ (വലത്ത്)
India

ഒരു സ്ക്രിപ്റ്റഡ് ഫോട്ടോ വൈറലാക്കുന്നതും ജനങ്ങളുടെ പിന്തുണ നേടുന്നതും തമ്മില്‍ വലിയ അന്തരമുണ്ട്…ജെന്‍സീ സമരനായികയെ പരിഹസിച്ച് ഷെഹ്സാദ് പൂനവാല

ബങ്കുരയില്‍ നടന്ന സിജെപി പ്രതിഷേധ സമരത്തില്‍ പങ്കെടുത്തത് വിരലിലെണ്ണാവുന്നവര്‍ (ഇടത്ത്)
India

ബംഗാളില്‍ സിജെപിയുടെ അന്ത്യമടുത്തു;സ്കൂള്‍ നേരെയാക്കാന്‍ സര്‍ക്കാര്‍ സ്കൂളില്‍ പോയവര്‍ക്ക് തല്ല് കിട്ടി, പ്രതിഷേധസമരത്തിന് എത്തിയത് 30 പേര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സുരക്ഷിതവും സമാധാനപരവും സുസ്ഥിരവുമായ ബഹിരാകാശ മേഖലയെ ഭാരതം പിന്തുണയ്‌ക്കുന്നു- നരേന്ദ്രമോദി

ദേശീയപാത മുറിച്ചുകടക്കവെ കാറിടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു

വിദേശ ജോലി വാഗ്ദാനം ചെയ്ത് ഒരു കോടിയിലധികം രൂപ തട്ടിയെടുത്തയാള്‍  പിടിയില്‍

സിനിമാ തിയേറ്ററുകളിലെ സെസ് റദ്ദാക്കി, ആക്ട് നിലവില്‍ വരും മുന്‍പേ നടപടിയെടുത്ത കര്‍ണ്ണാടകയ്‌ക്ക് തിരിച്ചടി

തുടര്‍ച്ചയായി 6 മാസം റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ താത്കാലികമായി മരവിപ്പിക്കും

ലാലു കുടുംബത്തിനെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കുറ്റം ചുമത്തി

കൊല്ലത്ത് പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന യുവതി മരിച്ചു

സ്വകാര്യ സ്‌കൂള്‍ അധ്യാപകര്‍ക്കായി ദേശീയ ക്ഷേമ ബോര്‍ഡ് വേണം: ഹര്‍ജിയില്‍ നോട്ടീസ് അയച്ച് സുപ്രീം കോടതി

സമസ്ത നേതൃത്വം ഇടപെട്ടു : മുസ്ലീം ലീഗ് അനുകൂലികളുടെ വഖഫ് വിശദീകരണ സമ്മേളനം മാറ്റി

പാര്‍ട്ടിയെ നാണംകെടുത്തി, രമ്യാ ഹരിദാസിനെതിരെ നടപടി വേണമെന്ന് കെപിസിസിയില്‍ പൊതുവികാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.