Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പാകിസ്ഥാന്‍ പഞ്ചസാര ഇറക്കുമതിക്ക് വിലക്ക്

എസ്. കൃഷ്ണകുമാര്‍byഎസ്. കൃഷ്ണകുമാര്‍
Aug 26, 2026, 10:01 am IST
inIndia, World

മട്ടാഞ്ചേരി: പാകിസ്ഥാനില്‍ നിന്ന് പഞ്ചസാര ഇറക്കുമതിക്ക് ഭാരതം വിലക്കേര്‍പ്പെടുത്തി. സമ്പൂര്‍ണ തീരുവ രഹിത പഞ്ചസാര ഇറക്കുമതി പട്ടികയില്‍ നിന്നാണ് ഭാരതം പാകിസ്ഥാനെ ഒഴിവാക്കിയത്. ഉത്സവകാലാവശ്യങ്ങള്‍ക്കായി വിലവര്‍ധന പിടിച്ചുനിര്‍ത്താനായി ആഭ്യന്തര വിപണിയിലേക്കായി പത്ത് ലക്ഷം മെട്രിക് ടണ്‍ പഞ്ചസാരയാണ് ഭാരതം ഇറക്കുമതി ചെയ്യുന്നത്.

പഞ്ചസാരമില്ലുകള്‍, സംസ്‌കരിക്കുന്നവര്‍ എന്നിവര്‍ക്കാണ് നിലവിലുള്ള നൂറുശതമാനം ഇറക്കുമതി തീരുവ ഒഴിവാക്കിയിട്ടുള്ളത്. ഒക്ടോബര്‍ 31 നകം ഇറക്കുമതി നടത്തി പഞ്ചസാര പൊതുവിപണിയിലെത്തിക്കണം. ആഗോള വിപണിയില്‍ നിന്ന് വെള്ള പഞ്ചസാരയടക്കമുള്ളവ ഇറക്കുമതിക്ക് പ്രഖ്യാപനം നടത്തിയതോടെ ഭാരത വിപണി ലക്ഷ്യമിട്ട് പാകിസ്ഥാന്‍ പഞ്ചസാര ഉല്പാദകര്‍ ഒരു ലക്ഷം ടണ്‍ പഞ്ചസാരക്കായി ആഗോള ടെന്‍ണ്ടര്‍ ക്ഷണിച്ചിരുന്നു.

എന്നാല്‍ പാകിസ്ഥാനില്‍ നിന്ന് പഞ്ചസാര ഇറക്കുമതിക്ക് സമ്പൂര്‍ണ വിലക്കാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ബ്രസില്‍, ഫ്രാന്‍സ്, പോളണ്ട് എന്നിവിടങ്ങളില്‍ നിന്നാണ് ഭാരതം പഞ്ചസാര ഇറക്കുമതി നടത്തുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് 2025 മെയ് മുതല്‍ പാകിസ്ഥാനില്‍ നിന്ന് എല്ലാ പ്രത്യക്ഷ- പരോക്ഷ ഇറക്കുമതിക്കും ഭാരതം പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. പാക് പഞ്ചസാര വിലക്കിനെ വിദേശ കാര്യമന്ത്രാലയം ശരിവെച്ചു. പഞ്ചസാര ആഭ്യന്തര ഉല്പാദനത്തിലെ കുറവും, കാലാവസ്ഥാ വ്യതിയാനം മൂലമുള്ള വിളനാശവും പൂഴ്‌ത്തിവെപ്പ് ശ്രമവും മൂലം ആഭ്യന്തര വിപണിയില്‍ പഞ്ചസാര ലഭ്യത കുറഞ്ഞിരുന്നു.

തുടര്‍ന്ന് മെയ് മുതല്‍ പഞ്ചസാര കയറ്റുമതി ഭാരതം നിരോധിക്കുകയും മൊത്ത വിതരണക്കാരടക്കമുള്ളവര്‍ക്ക് നീക്കിയിരിപ്പ് പരിധി 50 ശതമാനം കുറയ്‌ക്കുകയും ചെയ്തു.

Tags: Pakistan sugar importsBan on importsIndia- pak trade
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.