Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

എങ്ങനെയാണ് ബ്രഹ്‌മനിഷ്ഠ കൈവരിക്കാന്‍ കഴിയുക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2026, 06:53 am IST
inSamskriti

എങ്ങനെയാണ് ബ്രഹ്‌മനിഷ്ഠ കൈവരിക്കാന്‍ കഴിയുക എന്ന് അര്‍ജുനന്റെ ചോദ്യത്തിന് ഭഗവാന്റെ ഉത്തരം ഇതായിരുന്നു. അര്‍ജ്ജുനാ മനസ്സിലുള്ള ആഗ്രഹങ്ങളെയെല്ലാം നിശേഷം ഉപേക്ഷിച്ച് ആത്മാവിനാല്‍ ആത്മാവില്‍ തന്നെ ആനന്ദം അനുഭവിക്കാന്‍ കഴിയുന്നവനെ സ്ഥിതപ്രജ്ഞന്‍ എന്ന് പറയുന്നു.ദുഃഖങ്ങളില്‍ വ്യാകുലനാവാത്തവനും സുഖങ്ങളില്‍ നിസ്പൃഹനും രാഗം, ഭയം, ക്രോധം, ഇവയില്ലാത്തവനുമായ പുരുഷനെ സ്ഥിതപ്രജ്ഞന്‍ എന്ന് പറയുന്നു ഒന്നിലും ആസക്തിയില്ലാത്തവനും ശുഭാശുഭങ്ങള്‍ കൈവരുമ്പോള്‍ ശുഭത്തെ അഭിനന്ദിക്കുകയോ ആശുഭത്തെ ദ്വേഷിക്കയോ ചെയ്യാതിരിക്കുന്ന വ്യക്തിയുടെ പ്രതിജ്ഞ പ്രതിഷ്ഠിതമാണ്.

വിഷയങ്ങളെ ധ്യാനിക്കുന്ന പുരുഷനും അവയില്‍ ആസക്തി ജനിക്കുന്നു. ആസക്തി മൂലം കാമം ഉണ്ടാകുന്നു കാമത്തില്‍ തടസ്സം വരുമ്പോള്‍ ക്രോധവും ക്രോധത്തില്‍ നിന്ന് മോഹവും മോഹത്തില്‍ നിന്ന് താനാര് എന്ന സ്മരണയും നഷ്ടപ്പെടുന്നതു കൊണ്ട് സ്മൃതി ഭ്രംശവും അതില്‍നിന്ന് ബുദ്ധിനാശവും ഉണ്ടാകുന്നു ബുദ്ധിനാശം മൂലം മനുഷ്യന്‍ നശിക്കുന്നു.മനപ്രസാദം കൈവരിച്ചവന് സര്‍വ്വദുഃഖങ്ങളും ഇല്ലാതാകുന്നു. അങ്ങനെയുള്ളവരുടെ ചിത്തം പ്രസന്നമാകുമ്പോള്‍ ബുദ്ധി പരമാത്മാവില്‍ ഉറച്ചുനി
ല്‍ക്കുന്നു. യോഗയുക്തനല്ലാത്തവന്ഏകാഗ്ര ബുദ്ധിയില്ല, ഈശ്വര ഭവനയുമില്ല ഈശ്വര ഭാവന ഇല്ലാത്തവന് ശാന്തിയുമില്ല ആശാന്തന് എവിടെയാണ് സുഖം?ജലപ്രവാഹങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുമ്പോഴും സമുദ്രം വീണ്ടും നദി ജനങ്ങള്‍ പ്രവഹിക്കുമ്പോള്‍ എപ്രകാരമാണോ അക്ഷോഭ്യമായി സ്ഥിതി ചെയ്യുന്നത് അതുപോലെ വിഷയ സന്നിധിയിലും സകല സുഖേച്ഛകളും വികാരമൊന്നും കൂടാതെ ആരില്‍ കടന്നു ലയിക്കുന്നുവോ അവന്‍ ശാന്തി കൈവരിക്കുന്നു അല്ലാതെ വിഷയങ്ങളുടെ പിന്നാലെ പോകുന്നവന് ശാന്തി ലഭിക്കുന്നതേയില്ല.എല്ലാ കാമങ്ങളും വെടിഞ്ഞ് ആഗ്രഹങ്ങളും മമതയും അഹങ്കാരവും ഇല്ലാത്തവനായി സ്ഥാനത്തില്‍ സ്വധര്‍മ്മാനുഷ്ഠാനത്തില്‍വര്‍ ത്തിക്കുന്നവന്‍ ശാന്തി കൈവരിക്കുന്നു ഇതാണ് ബ്രഹ്‌മനിഷ്ഠ ഇത് പ്രാപിച്ചു കഴിഞ്ഞാല്‍ മനുഷ്യന്‍ ജനന മരണാത്മകമായ സംസാര ദുഃഖത്തില്‍ പെട്ടുഴലാന്‍ ഇട വരുന്നതേയില്ല.

Tags: Lord KrishnaDevotionalBagavat gita
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്

Spiritual

വർഷത്തിൽ 12 ദിവസം മാത്രം പാർവതീ ദേവിയുടെ ദർശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

Samskriti

മഹാമായ കാണുന്നതിന് അപ്പുറം

Samskriti

ശക്തിസ്പര്‍ശം: പ്രപഞ്ചത്തിന്റെ ആദ്യസ്പന്ദനം

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

പുതിയ വാര്‍ത്തകള്‍

ബിജെപി എംഎല്‍എമാരുടെ മണ്ഡലങ്ങള്‍ക്ക് ഫണ്ടില്ല, കര്‍ണാടക സര്‍ക്കാരിന് പിഴ ചുമത്തി ഹൈക്കോടതി

മോദിയുടെ ഭരണകാലത്ത് ഇന്ത്യ ആഗോള സൂപ്പർ പവറായി മാറി , ഒരു കാര്യവുമില്ലാതെ അദ്ദേഹത്തെ വിമർശിക്കുന്നത് തെറ്റെന്ന് മുൻ സെർബിയൻ പ്രസിഡൻ്റ്

ശബരിമല കട്ടിളപ്പാളി കേസ്:കരട് കുറ്റപത്രം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു, അന്തിമ കുറ്റപ്പത്രം 25ന്, ദ്വാരപാലക കേസില്‍ കുറ്റപത്രം അടുത്ത മാസം

കെഎസ്ആര്‍ടിസിയുടെ കാര്‍ഗോ സര്‍വീസിന് ഫ്ളാഗ് ഓഫ് , അഞ്ചു ട്രക്കുകളുമായി തുടക്കം

ഗ്യാനേഷ് കുമാർ നടത്തിയ തിരഞ്ഞെടുപ്പിലൂടെ മുഖ്യമന്ത്രിയായി ; എന്നിട്ട് സതീശൻ തന്നെ ഗ്യാനേഷിന്റെ രാജിയ്‌ക്കായി സമരം ചെയ്യുന്നത് ഉളുപ്പില്ലായ്‌മ അല്ലേ

സിജെപി കോണ്‍ഗ്രസ് സമരക്കാരുടെ ക്രൂരതകള്‍…ക്ഷമയുടെ നെല്ലിപ്പടി കണ്ട് അവസാന അപേക്ഷയുമായി ദല്‍ഹി പൊലീസ് എസിപി അര്‍ഷദീപ് സിംഗ്

വസ്ത്രധാരണം വ്യക്തിപരമായ ഇഷ്ടം, അതുവഴി അന്തസോ മൂല്യമോ അളക്കാനാവില്ലെന്നും ഹൈക്കോടതി

റഷ്യയും ഉക്രെയ്നും തമ്മിലുള്ള സമാധാന ശ്രമങ്ങളെക്കുറിച്ച് വ്യക്തത വരുത്തി ഇന്ത്യ : സംവാദം മാത്രമാണ് ഏക പോംവഴി എന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ

പ്രധാനമന്ത്രിയാകാൻ നടക്കുന്ന രാഹുൽ യഥാർത്ഥത്തിൽ ഭീരുവാണ് ; ഗുണ്ടകളെ പോലെയാണ് പെരുമാറ്റം ; കെ.ടി. രാമറാവു

ഏഴാമത്തെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം: കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ കോടതി ഉത്തരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.