Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നാളെ ഉത്രാടപ്പാച്ചില്‍; ഓണ ലഹരിയില്‍ നാടും നഗരവും, സജീവമായി നാട്ടുച്ചന്തകൾ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2026, 11:50 am IST
inKerala, Kollam

കൊല്ലം: ഉത്രാടപ്പാച്ചിലിന് മണിക്കൂറുകൾ മാത്രം ബാക്കിനില്‍ക്കെ ഓണലഹരിയില്‍ നാടും നഗരവും. നഗരത്തിലെ കടകളിലും വ്യാപാര സ്ഥാപനങ്ങളിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ശമ്പളവും ബോണസും ലഭിച്ചതോടെ അവസാനഘട്ട ഓണപ്പര്‍ച്ചേസിനായി കുടുംബങ്ങള്‍ കൂട്ടത്തോടെ വിപണിയിലെത്തിയതോടെ കച്ചവടം സജീവമായി.

സപ്ലൈകോ, ഹോര്‍ട്ടികോര്‍പ്പ് എന്നിവയുടെ നേതൃത്വത്തില്‍ ഒരുക്കിയ ഓണം ഫെയറുകളിലും ഓണസദ്യയ്‌ക്കാവശ്യമായ സാധനങ്ങള്‍ വാങ്ങാനെത്തുന്നവരുടെ തിരക്കേറി. പൊതുവിതരണ വകുപ്പ് റേഷന്‍കടകള്‍ വഴി വിതരണം ചെയ്യുന്ന ഓണക്കിറ്റ് വാങ്ങാനും തിരക്കുണ്ട്. തുണിക്കടകളിലും ഗൃഹോപകരണ വിപണന കേന്ദ്രങ്ങളിലുമാണ് ഓണക്കച്ചവടം കൂടുതല്‍ സജീവം. ഉപഭോക്താക്കളെ ആകർഷിക്കാൻ വിവിധ സ്ഥാപനങ്ങൾ ഡിസ്കൗണ്ടുകളും പ്രത്യേക ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

ഓണക്കോടി എടുക്കാൻ എത്തുന്നവരുടെ തിരക്കിലാണ് വസ്ത്രവിപണിയും. സ്കൂളുകൾ അടച്ചതോടെ കുട്ടികളുമായി കുടുംബങ്ങൾ കൂട്ടത്തോടെ ഷോപ്പിങ്ങിനിറങ്ങി. കുട്ടികൾക്കും മുതിർന്നവർക്കുമുള്ള പുത്തൻ മോഡലുകളും ട്രെൻഡി വസ്ത്രങ്ങളുമാണ് ഇത്തവണ പുതുതലമുറയുടെ പ്രധാന ആകര്‍ഷണം.

ന്യൂനമര്‍ദത്തിന്റെ ഭാഗമായി ഇടയ്‌ക്കിടെ ചെറിയ മഴ പെയ്യുന്നുണ്ടെങ്കിലും ഓണത്തിന്റെ ആവേശത്തിന് അതൊന്നും മങ്ങലേല്‍പ്പിച്ചിട്ടില്ല. ഇതരസംസ്ഥാനങ്ങളില്‍നിന്ന് ഉള്‍പ്പെടെ എത്തിയ വ്യാപാരികള്‍ സജീവമായതോടെ നഗരത്തിലെ വഴിയോര കച്ചവടവും കൊഴുത്തു. തദ്ദേശ സ്ഥാപനങ്ങളും കൃഷിവകുപ്പും ചേര്‍ന്ന് ഒരുക്കിയ ഓണച്ചന്തകളിലും കുടുംബശ്രീയുടെ ഓണം വിപണന കേന്ദ്രങ്ങളിലും തിരക്കേറുകയാണ്. നാട്ടു ചന്തകളും സജീവമായിട്ടുണ്ട്. പച്ചക്കറികളും പഴവര്‍ഗങ്ങളും മറ്റ് നാടന്‍ ഉല്‍പ്പന്നങ്ങളും വാങ്ങാന്‍ നിരവധി പേരാണ് എത്തുന്നത്.

ഉത്രാടദിനത്തിലെ അവസാനവട്ട ഓട്ടത്തിനായി നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു; ഇനി ഓണാഘോഷത്തിന്റെ ആവേശത്തിലേക്ക് മണിക്കൂറുകള്‍ മാത്രം.

Tags: OnamfestivalUthradam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

Kerala

ഓണം കഴിഞ്ഞിട്ടും പച്ചക്കറി വിലയ്‌ക്ക് ‘ഓഫ് സീസണ്‍’ ആയില്ല; സവാള വില 70 പിന്നിട്ടു

Kerala

പഴയ വേണാട്ടില്‍ നിന്ന് അനന്തപുരിയിലേക്ക്; നവരാത്രി വിഗ്രഹങ്ങളുടെ എഴുന്നള്ളത്ത് ഒക്‌ടോബര്‍ 9ന്

Kerala

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

Kerala

ടിക്കറ്റ് വരുമാനത്തില്‍ റെക്കോഡിട്ട് കെഎസ്ആര്‍ടിസി

പുതിയ വാര്‍ത്തകള്‍

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.