Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സേവാ കുംഭ് 2026: ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു എസ്. നായര്‍

രേഷ്മ രവീന്ദ്രന്‍byരേഷ്മ രവീന്ദ്രന്‍
Aug 24, 2026, 06:35 am IST
inKerala, Seva Bharathi
എറണാകുളം മാധവനിവാസില്‍ വിശ്വസേവാഭാരതി സംഘടിപ്പിച്ച സേവാകുംഭ് 2026 കൊച്ചി കപ്പല്‍ശാല മുന്‍ സിഎംഡി
മധു എസ്. നായര്‍ ഉദ്ഘാടനം ചെയ്യുന്നു. പ്രതാപ് ദിവാകരന്‍ പിള്ള, ടി.വി. വേണുഗോപാല്‍, വിഷ്ണുപ്രസാദ് ബി. മേനോന്‍, മുരളി കോവൂര്‍, എം. കെ. ജയചന്ദ്രന്‍ സമീപം

എറണാകുളം മാധവനിവാസില്‍ വിശ്വസേവാഭാരതി സംഘടിപ്പിച്ച സേവാകുംഭ് 2026 കൊച്ചി കപ്പല്‍ശാല മുന്‍ സിഎംഡി മധു എസ്. നായര്‍ ഉദ്ഘാടനം ചെയ്യുന്നു. പ്രതാപ് ദിവാകരന്‍ പിള്ള, ടി.വി. വേണുഗോപാല്‍, വിഷ്ണുപ്രസാദ് ബി. മേനോന്‍, മുരളി കോവൂര്‍, എം. കെ. ജയചന്ദ്രന്‍ സമീപം

കൊച്ചി: ദാനത്തിന്റെ മൂല്യം മനസിലാക്കി നിലനില്‍ക്കാന്‍ ഓരോരുത്തര്‍ക്കും കഴിയുമ്പോഴാണ് അത് മഹത്തരമായ ഒന്നായി മാറുന്നതെന്ന് കൊച്ചി കപ്പല്‍ശാല മുന്‍ സിഎംഡി മധു എസ്. നായര്‍. സംസ്‌കാരത്തിന്റെ ഭാഗമായ ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതി എക്കാലവും മുന്നേറുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിശ്വസേവാഭാരതിയുടെ നേതൃത്വത്തില്‍ എളമക്കര മാധവനിവാസ് സ്വര്‍ഗീയ മാധവ്ജി മന്ദിരത്തില്‍ സേവനമേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തകരുടെയും ഗുണഭോക്താക്കളുടെയും ഒത്തുചേരലായ സേവാ കുംഭ് 2026 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എഐ സാങ്കേതികവിദ്യയോടൊപ്പം വേഗതയുടെ കാലം കൂടിയാണിത്. കാലം എത്ര മാറുമ്പോഴും വ്യവഹാരപരമായല്ലാതെ സമര്‍പ്പണ മനോഭാവത്തോടെ ആവശ്യക്കാര്‍ക്ക് താങ്ങായി മൂല്യങ്ങള്‍ കൈവിടാതെയാണ് സേവാഭാരതി മുന്നേറുന്നതെന്നും അദ്ദേഹം പറഞ്ഞു.

യാതൊരു തരത്തിലുമുള്ള പരസ്യവും ഇല്ലാതെയാണ് വിവിധ മേഖലകളിലായി വിശ്വസേവാഭാരതിയുടെ സാന്ത്വന പ്രവര്‍ത്തനങ്ങള്‍ മുന്നേറുന്നതെന്ന് വിശ്വസേവാഭാരതി പ്രസിഡന്റ് വിഷ്ണുപ്രസാദ് ബി. മേനോന്‍ അധ്യക്ഷഭാഷണത്തില്‍ പറഞ്ഞു. ഡയാലിസിസ് സെന്ററുകള്‍, കാന്‍സര്‍ രോഗികള്‍ക്ക് മരുന്നു നല്‍കുന്ന പ്രവര്‍ത്തനം, വനവാസി മേഖലയില്‍ കുടിവെള്ള പദ്ധതി നടപ്പാക്കല്‍, സാമ്പത്തികമായും സാമൂഹ്യമായും പിന്നാക്കം നില്‍ക്കുന്ന വ്യക്തികളെയും മേഖലകളെയും മുഖ്യധാരയിലേക്ക് ഉയര്‍ത്തുക, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍, തലചായ്‌ക്കാന്‍ ഒരിടം പദ്ധതി തുടങ്ങി ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ വിശ്വസേവാഭാരതി ആവിഷ്‌ക്കരിച്ച് നടപ്പാക്കി വരുന്നു. ഇത്തരത്തില്‍ പ്രതീക്ഷയുടെ കൈത്താങ്ങായി എക്കാലവും സേവാഭാരതി പ്രവര്‍ത്തിച്ചുവരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാഷ്‌ട്രത്തിന് നല്‍കിയ വിശിഷ്ടസേവനങ്ങളെ മുന്‍നിര്‍ത്തി മധു എസ്. നായരെ വിശ്വസേവാഭാരതി പ്രസിഡന്റ് വിഷ്ണു പ്രസാദ് ബി. മേനോന്‍ ആദരിച്ചു. പ്രവാസി ക്ഷേമസമിതി രക്ഷാധികാരി ടി.വി. വേണുഗോപാല്‍, കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഒന്നാം റാങ്കോടുകൂടി എല്‍എല്‍എം കരസ്ഥമാക്കുകയും തുടര്‍ന്ന് ഇന്റലെക്ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റ്‌സില്‍(ഐപിആര്‍) ഡോക്ടറേറ്റ് നേടിയ ഡോ. ദര്‍ശന സുരേഷ്ബാബു എന്നിവരെ ചടങ്ങില്‍ ആദരിച്ചു. പ്ലസ്ടുവില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ സ്‌നേഹയ്‌ക്ക് വിദ്യാഭ്യാസ സഹായം നല്‍കി. വിശ്വസേവാഭാരതി ജനറല്‍ സെക്രട്ടറി പ്രതാപ് ദിവാകരന്‍ പിള്ള, പ്രവാസി ക്ഷേമ സമിതി സംസ്ഥാന അധ്യക്ഷന്‍ എം.കെ. സുമോദ്, വിശ്വസേവാഭാരതി ട്രസ്റ്റ് അംഗം എ. വിനോദ് എന്നിവര്‍ സംസാരിച്ചു.

Tags: Seva BharatiMadhu S. NairSeva Kumbh 2026Former CMD of Cochin Shipyard
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സമാജസേവനത്തില്‍ സേവാഭാരതി ബഹുദൂരം മുന്നോട്ട്: എ. ഗോപാലകൃഷ്ണന്‍

ആറ്റുകാലമ്മയ്ക്ക് പൊങ്കാല അര്‍പ്പിക്കാന്‍ അടുപ്പുകൂട്ടി കാത്തിരിക്കുന്ന ഭക്തര്‍. ക്ഷേത്രനടയില്‍ നിന്നുള്ള ദൃശ്യം
Kerala

സേവന സജ്ജരായി സേവാഭാരതി; 112 ഡോക്ടര്‍മാര്‍, 265 നഴ്‌സുമാര്‍, 5000 പ്രവര്‍ത്തകര്‍

Kerala

കൊച്ചി കപ്പല്‍ശാല മേധാവി മധു എസ്. നായര്‍ ഇന്ന് വിരമിക്കും

Kerala

മധു എസ്. നായര്‍ കൊച്ചി കപ്പല്‍ശാല സിഎംഡിയായി തുടരും

എറണാകുളം അവന്യൂ റീജന്റില്‍ സംഘടിപ്പിച്ച കൊച്ചി ഷിപ്പ്ബില്‍ഡിങ് സമ്മിറ്റ് 2025 ഷിപ്പ്‌യാര്‍ഡ് ചെയര്‍മാന്‍ മധു എസ്. നായര്‍ ഉദ്ഘാടനം ചെയ്യുന്നു. ഡോ. ദൃഷ്ടിശ്രീ ബോര്‍ദലായ്, വേണു രാജാമണി, അശോക് കുമാര്‍, ഹോര്‍മിസ് തരകന്‍, ഡോ. ഡി. ധന്‍രാജ്, എം.പി. മുരളീധരന്‍ സമീപം
Kerala

കപ്പല്‍ നിര്‍മാണരംഗത്ത് ഭാരതം ആഗോളശക്തി: മധു എസ്. നായര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഹർദീപ് സിങ് നിജ്ജാർ വധം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരൻ ഗോൾഡി ബ്രാർ

എം.ജി. ജാനകിയമ്മ ടീച്ചറെ കുമ്മനം രാജശേഖരന്‍
ആദരിക്കുന്നു

സമാജ സേവനത്തിനായി സമര്‍പ്പിത ജീവിതം; ജാനകിയമ്മ ടീച്ചര്‍ ശതാബ്ദിയുടെ ധന്യതയില്‍

അജിത് ഡോവല്‍ ചൈനയിലേക്ക്; അതിര്‍ത്തിയിലെ വിഷയങ്ങള്‍ ചര്‍ച്ചയില്‍ പ്രധാന വിഷയമാകും

എറണാകുളം മാധവനിവാസില്‍ വിശ്വസേവാഭാരതി സംഘടിപ്പിച്ച സേവാകുംഭ് സമാപന സഭയില്‍ ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്തപ്രചാരക് എസ്. സുദര്‍ശന്‍ സേവാസന്ദേശം നല്‍കുന്നു. എ.ആര്‍. മോഹന്‍, വിഷ്ണുപ്രസാദ് ബി. മേനോന്‍, ജി. ഗിരീഷ് സമീപം

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

എറണാകുളം മാധവനിവാസില്‍ വിശ്വസേവാഭാരതി സംഘടിപ്പിച്ച സേവാകുംഭ് 2026 കൊച്ചി കപ്പല്‍ശാല മുന്‍ സിഎംഡി
മധു എസ്. നായര്‍ ഉദ്ഘാടനം ചെയ്യുന്നു. പ്രതാപ് ദിവാകരന്‍ പിള്ള, ടി.വി. വേണുഗോപാല്‍, വിഷ്ണുപ്രസാദ് ബി. മേനോന്‍, മുരളി കോവൂര്‍, എം. കെ. ജയചന്ദ്രന്‍ സമീപം

സേവാ കുംഭ് 2026: ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു എസ്. നായര്‍

മെസിയുടെ പേരില്‍ തട്ടിപ്പ്: പിന്നില്‍ ഹവാല ഇടപാട്; ജിഎസ്ടി ശിപാര്‍ശ പിണറായി മുക്കി

വണ്‍ എപിക്, മെനി സ്റ്റോറീസ്- രാമകഥ കോണ്‍ക്ലേവ്: പോസ്റ്റര്‍ കേന്ദ്രമന്ത്രി ശ്രീപദ് യശ്ശോ നായിക് പ്രകാശനം ചെയ്തു

ഓട്ടൂര്‍ ഉണ്ണിനമ്പൂതിരിപ്പാട് അനുസ്മരണ ദിനം 25ന്

സാക്ഷാത്ക്കാരം

9 ലക്ഷം രൂപയുടെ വാടകവീടുള്‍പ്പെടെ സിജെപിയുടെ സൗരവ് ദാസിനെ തുറന്നുകാട്ടിയ അഭിജിത് അയ്യര്‍ മിത്ര രണ്ട് കോടി നഷ്ടപരിഹാരം തേടി സിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.